കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ് വാൻ നൽകി.
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കൊല്ലം കോർപറേഷന് ആധുനിക സജ്ജീകരണങ്ങൾ ഉള്ള മെഡിക്കൽ ആംബുലൻസ് വാൻ നൽകി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ മേയർ പ്രസന്ന ഏണസ്റ്റിന് താക്കോൽ കൈമാറി.ഡെപ്യൂട്ടി മേയർ കൊല്ലം മധു,ഡെപ്യൂട്ടി ജനറൽ മാനേജർ…