1. Home
  2. Kerala

Category: Author

    ജെന്റോബോട്ടിക്‌സിന്റെ ഹെല്‍ത്ത് കെയര്‍ ഗവേഷണ കേന്ദ്രം ടെക്‌നോസിറ്റിയില്‍
    Kerala

    ജെന്റോബോട്ടിക്‌സിന്റെ ഹെല്‍ത്ത് കെയര്‍ ഗവേഷണ കേന്ദ്രം ടെക്‌നോസിറ്റിയില്‍

    തിരുവനന്തപുരം: ഹെല്‍ത്ത് കെയര്‍ റോബോട്ടിക്‌സ് ഉത്പന്നങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ പുതിയ ഗവേഷണ വികസന കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും ഗവേഷണ വികസനത്തിന് ഊന്നല്‍ നല്‍കാനുമാണ് പുതിയ കേന്ദ്രത്തിലൂടെ…

    ക്രിസ്മസ് രാവിന് മധുരമേകാന്‍ നിപ്മറിന്റെ കേക്കുകള്‍
    Kerala

    ക്രിസ്മസ് രാവിന് മധുരമേകാന്‍ നിപ്മറിന്റെ കേക്കുകള്‍

    ഭിന്നശേഷി കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനദായകരാക്കും: മന്ത്രി ആര്‍ ബിന്ദു തൃശൂര്‍: മണ്ണിലും വിണ്ണിലും താരകങ്ങള്‍ നിറയുന്ന ക്രിസ്മസ് രാവുകള്‍ കൂടുതല്‍ മധുരകരമാക്കി നിപ്മറിലെ കുട്ടികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവില്‍ പുതുരുചി സമ്മാനിക്കുന്നത്. നിപ്മറിലെ എം വോക്ക് വിഭാഗം പരിശീലനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിവിധതരം…

    നക്ഷത്ര ദീപങ്ങൾ തിളങ്ങി: ക്രിസ്മസ് വിപണി സജീവം
    Matters Around Us

    നക്ഷത്ര ദീപങ്ങൾ തിളങ്ങി: ക്രിസ്മസ് വിപണി സജീവം

    പേപ്പർ നക്ഷത്രങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർദ്ധവാണ് ഉണ്ടായിട്ടുള്ളത്. ടിഷ്യു പേപ്പർ കൊണ്ടുള്ള പല വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾക്ക് ഇക്കുറി ആവശ്യക്കാർ ഏറെയാണ് കൊല്ലം: കൃസ്തുമസ് വരവറിയിച്ച്  നഗരങ്ങളിൽ വിപണി ഉണർന്നു.  നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ അലങ്കാരവസ്തുക്കള്‍, പുൽക്കുടുകൾ തുടങ്ങിയവയുടെ വില്‍പ്പന നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കടകളിൽ ആരംഭിച്ചു.  വില്‍പ്പനയ്‌ക്കെത്തിയവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്…

    ഫ്രാൻസിനെ തകർത്ത് അർജന്റീനയ്ക്ക് ലോകകിരീടം
    Sports

    ഫ്രാൻസിനെ തകർത്ത് അർജന്റീനയ്ക്ക് ലോകകിരീടം

    ദോഹ:  ലോകകപ്പ് കിരീട പോരാട്ടം ഷൂട്ടൗട്ടിലേക്ക് നിങ്ങിയപ്പോൾ ഫ്രാൻസിനെ തകർത്ത് അർജന്റീനയ്ക്ക് കിരീടം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.   അർജന്റീനയ്ക്കായി 23, 108 മിനിറ്റിൽ ലയണൽ മെസിയും 35-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയും ഗോൾ നേടി. ഫ്രാൻസിനായി…

    കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാര്‍ഡും കേരളത്തിന്
    Kerala

    കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാര്‍ഡും കേരളത്തിന്

    തിരുവനന്തപുരം: ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിന് അവാര്‍ഡ്. 90.5 പോയിന്റുമായാണ് കേരളം ഇന്ത്യാ ടുഡേ അവാര്‍ഡിന് അര്‍ഹമായത് ഈ സര്‍ക്കാര്‍ തുടക്കമിട്ട കാരവാന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ…

    ക്ഷീരമേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം : മന്ത്രി കെ രാധാകൃഷ്ണന്‍
    Kerala

    ക്ഷീരമേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം : മന്ത്രി കെ രാധാകൃഷ്ണന്‍

    വടക്കാഞ്ചേരി : ക്ഷീരമേഖല മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നതിന് പ്രാധാന്യം നല്‍കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തദ്ദേശസ്ഥാപനങ്ങളും ക്ഷീര കര്‍ഷക സംഘങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി നേതൃത്വം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍…

    ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശം; മന്ത്രി ആര്‍ ബിന്ദു
    Kerala

    ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശം; മന്ത്രി ആര്‍ ബിന്ദു

    തൃശൂര്‍ : ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. അരിമ്പൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന…

    ബഫര്‍ സോണ്‍: സര്‍ക്കാര്‍ നിലപാട് വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വ ശ്രമം, മുഖ്യമന്ത്രി
    Kerala

    ബഫര്‍ സോണ്‍: സര്‍ക്കാര്‍ നിലപാട് വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വ ശ്രമം, മുഖ്യമന്ത്രി

    കണ്ണൂര്‍:ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18…

    നാദവിസ്മയമായി കൊറിയയുടെ ‘യൂ ടോപിയ’
    Kerala

    നാദവിസ്മയമായി കൊറിയയുടെ ‘യൂ ടോപിയ’

    കൊച്ചി: കാല ദേശങ്ങളെ അതിശയിക്കുന്ന കലയുടെ സാര്‍വ്വലൗകികതയുടെ പ്രഖ്യാപനമായി ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചി കൊച്ചിന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ‘യൂ ടോപിയ’ സംഗീതാവിഷ്‌കാരം. അന്താരാഷ്ട്ര പ്രശസ്തയായ ദക്ഷിണ കൊറിയന്‍ സംഗീതജ്ഞ സിയോ ജുങ്മിനും അവരുടെ ബാന്‍ഡും അവതരിപ്പിച്ച മ്യൂസിക് ഷോ തിങ്ങിനിറഞ്ഞ പ്രേക്ഷകരെ ഹരം കൊള്ളിച്ചു. 25 തന്ത്രികളുള്ള ഗയാഗം…

    സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ
    Kerala

    സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ

    കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കള്‍. കുടുംബത്തില്‍ വ്യത്യസ്ത വംശീയ സംസ്‌കാരങ്ങളുടെ പൊരുത്തക്കേടുകള്‍. ഇതിനിടയില്‍പെട്ട് അസഹ്യമായ അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും ഉഴറുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള മായ മിമയെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് കലാവിഷ്‌കാരങ്ങളാണ്. സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്,…