1. Home
  2. Kerala

Category: Author

    കല്ലടയാറ്റിലെ സമാന്തര ജലോത്സവം നിരോധിച്ചു
    Kerala

    കല്ലടയാറ്റിലെ സമാന്തര ജലോത്സവം നിരോധിച്ചു

    കൊല്ലം :സെപ്റ്റംബര്‍ 26ന് കല്ലടയാറ്റില്‍ ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി നടത്താനിരുന്ന നാടന്‍ വള്ളങ്ങളുടെ ജലോത്സവത്തിന് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു. എല്ലാ പ്രധാനപ്പെട്ട ജലോത്സവങ്ങളും ഒന്നുചേര്‍ത്താണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്. കല്ലട ജലോത്സവം ഇതിന്റെ ഭാഗമായി വരുന്നതിനാല്‍ മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടുണ്ട്. മറ്റ് സുരക്ഷാ കാരണങ്ങള്‍കൂടി…

    പുതിയ അറിവുകൾ ആരോഗ്യമേഖലയിൽ പ്രയോഗവൽക്കരിക്കണം: മന്ത്രി കെ. എൻ. ബാലഗോപാൽ
    Kerala

    പുതിയ അറിവുകൾ ആരോഗ്യമേഖലയിൽ പ്രയോഗവൽക്കരിക്കണം: മന്ത്രി കെ. എൻ. ബാലഗോപാൽ

    കൊല്ലം: ഏറ്റവും പുതിയ അറിവുകൾ ആരോഗ്യമേഖലയിൽ കൃത്യമായി എങ്ങ​നെ പ്രയോഗവൽക്കരിക്കാനാവും എന്നതാണ്​ പ്രധാനമെന്ന്​ ധന മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ഇഎൻടി സർജൻമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ്‌ ഓട്ടോലറിങ്കോളജിസ്റ്റ്‌ ഓഫ്‌ ഇന്ത്യ(എ.ഒ.ഐ) യുടെ 21–-ാമത്‌ സംസ്ഥാന വാർഷിക സമ്മേളനം (കെന്റ്‌കോൺ–-2023) കൊല്ലത്ത്​ ദി ലീല അഷ്ടമുടി…

    ഇ.എന്‍.ടി. സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം’കെന്റ്കോണ്‍–2023′ കൊല്ലത്ത്
    Kerala

    ഇ.എന്‍.ടി. സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം’കെന്റ്കോണ്‍–2023′ കൊല്ലത്ത്

    കൊല്ലം: രാജ്യത്തെ ഇഎന്‍ടി സര്‍ജന്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലറിങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ(എ.ഒ.ഐ) യുടെ 21–ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് (കെന്റ്കോണ്‍–2023) ചരിത്ര നഗരിയായ കൊല്ലം വേദിയാകുന്നു. 2023 സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ കൊല്ലം ദി ലീല അഷ്ടമുടി റാവിസ് ഹോട്ടലിലാണ് സമ്മേളനം. ഇഎന്‍ടി ചികിത്സയുമായി…

    ഡോ.കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
    Kerala

    ഡോ.കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു

    തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ കാവലാളും പ്രമുഖ ശാസ്ത്രജ്ഞനും, പ്രകൃതി സംരക്ഷണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഡോ. എം. കമറുദ്ദീന്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം. 25000 രൂപയും, പ്രശംസ പത്രവും മെമന്റൊയും ഉൾപ്പെട്ട ഡോ. കമറുദീൻ പരിസ്ഥിതി സംരക്ഷണ അവാർഡ്ന് സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ഓൺലൈൻ…

    ‘ആർപ്പോ… നാട്ടറിവുകളുടെ ഉൾവെളിച്ചം’, പുസ്തകം പ്രകാശനംചെയ്‌തു.
    Kerala

    ‘ആർപ്പോ… നാട്ടറിവുകളുടെ ഉൾവെളിച്ചം’, പുസ്തകം പ്രകാശനംചെയ്‌തു.

    കൊല്ലം: കേരളകൗമുദി​ സീനി​യർ റി​പ്പോർട്ടറും കൊല്ലം ബ്യൂറോ ചീഫുമായ ബി. ഉണ്ണിക്കണ്ണന്റെ ‘ആർപ്പോ- നാട്ടറിവുകളിലെ ഉൾവെളിച്ചം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. ലീ പ്രകാശനം നിർവഹിച്ചു. പ്രൊഫ. എസ്. അജയൻ…

    ‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും.
    Kerala

    ‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും.

    കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്‌ അലൂമിനി അസോസിയേഷൻ (ജെക്ക്) സംഘടിപ്പിക്കുന്ന ‘എല്ലാരും വന്നോണം’ -ഓണാഘോഷ പരിപാടികൾക്ക് നാളെ (ഓഗ:26 ശനി) തുടക്കമാവും. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ പി സി രഘുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജെക്ക പ്രസിഡന്റ് ഫസൽ റഹ്‌മാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ജനറൽ…

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.
    Kerala

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.

    കൊല്ലം: എസ് ബി ഐ കൊല്ലം റീജണൽ ഓഫീസിന്റെയും കൊല്ലം മെയിൻ ശാഖയുടെയും ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന മീറ്റിൻ്റെ ഉദ്ഘാടനം ഡപ്യൂട്ടി ജനറൽ മാനേജർ എം ബി സൂര്യനാരായൺ നിർവ്വഹിച്ചു. റീജണൽ മാനേജർ എം. മനോജ്കുമാർ, അസി. ജനറൽ മാനേജർ…

    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്
    Kerala

    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

    കോട്ടയം: സൗമ്യതയുടെയും ലാളിത്യത്തിന്റെയും സൗഹൃദ്യത്തിൻ്റെയും പ്രതീകമായി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.ഉമ്മൻചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്ന്…

    അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യ ഉയർത്തിക്കാട്ടും; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ
    Kerala

    അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യ ഉയർത്തിക്കാട്ടും; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

    ഡൽഹി: ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.  ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്‌ത  വിദേശകാര്യ സഹമന്ത്രി  അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ…