1. Home
  2. Kerala

Category: VARTHAMANAM BUREAU

    കൊല്ലം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു  ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന്  ഗവർണർ സി.വി. ആനന്ദ ബോസ്
    Kerala

    കൊല്ലം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് ഗവർണർ സി.വി. ആനന്ദ ബോസ്

    കൊല്ലം : ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. 1985 കാലഘട്ടത്തിൽ കൊല്ലം കലക്ടറായിരുന്ന സി.വി. ആനന്ദബോസ് കൊല്ലം പ്രസ്സ്ക്ലബ്ബ് സന്ദർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ…

    സ്ത്രീസൗഹാര്‍ദ്ദ ടൂറിസം; മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്
    Kerala

    സ്ത്രീസൗഹാര്‍ദ്ദ ടൂറിസം; മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്

    ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള…

    പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

    പനി നിസാരമായി കാണരുത്, ചികിത്സ തേടുക മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍ തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫഌവന്‍സ, എലിപ്പനി, സിക എന്നിവയ്‌ക്കെതിരേ ജാഗ്രത വേണം. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം…

    ട്വിറ്റര്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു: കെ സി വേണുഗോപാല്‍
    Kerala

    ട്വിറ്റര്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു: കെ സി വേണുഗോപാല്‍

      കൊച്ചി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെന്ന ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തിലൂടെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ…

    കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
    Kerala

    കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

      കാലം കരുതിവെച്ചത് പിണറായി വിജയനെയും കാത്തുനില്‍പ്പുണ്ട് മനസ്സാ വാചാ കര്‍മണാ അറിയാത്ത കേസ്   കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ എങ്ങനെ പ്രതിയായെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.…

    കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം: മുഖ്യമന്ത്രി
    Kerala

    കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം: മുഖ്യമന്ത്രി

    ന്യൂയോര്‍ക്ക്: ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിലിയധിഷ്ഠിതമായും സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികള്‍ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളില്‍ അഭൂതപൂര്‍വമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ…

    പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി
    Kerala

    പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി

    ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക്: പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടനടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ലോക കേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്.…

    സെപ്റ്റംബര്‍ 1 മുതല്‍ ഹെവി വാഹന ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ധരിക്കണം
    Kerala

    സെപ്റ്റംബര്‍ 1 മുതല്‍ ഹെവി വാഹന ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ധരിക്കണം

    എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: മന്ത്രി തിരുവനന്തപുരം: എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തില്‍ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതല്‍…

    ഐടെല്‍ എസ്23 അവതരിപ്പിച്ചു
    Kerala

    ഐടെല്‍ എസ്23 അവതരിപ്പിച്ചു

    കൊച്ചി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐടെല്‍ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിത്. രാജ്യത്തെ മൊബൈല്‍ വ്യവസായത്തില്‍ നാഴികക്കല്ലാകുന്ന എസ്23 16ജിബി ആമസോണിലൂടെ ആദ്യം അവതരിപ്പിക്കുന്നത്. എ60, പി40 തുടങ്ങിയ മോഡലുകളുമായി…

    ചെല്ലാനം ടെട്രാപോഡ് സംരക്ഷണ ഭിത്തി: രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍
    Kerala

    ചെല്ലാനം ടെട്രാപോഡ് സംരക്ഷണ ഭിത്തി: രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍

    ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലേക്ക് കൊച്ചി: ചെല്ലാനം തീരപ്രദേശത്തെ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ഒന്നാം ഘട്ടം നവംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യാനാകുമെന്നും അതോടൊപ്പം രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദ്യഘട്ടത്തിലെ 90 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. കടല്‍ഭിത്തിയോട് ചേര്‍ന്ന നടപ്പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.…