1. Home
  2. Kerala

Category: VARTHAMANAM BUREAU

    ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച;ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍
    Kerala

    ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച;ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍

    രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന…

    എപിജെ അബ്ദുള്‍ കലാം നോളജ് സെന്റര്‍ കേരളത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി
    Kerala

    എപിജെ അബ്ദുള്‍ കലാം നോളജ് സെന്റര്‍ കേരളത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി

    തിരുവനന്തപുരം: ഐഎസ്ആര്‍ഒ യുടെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന എപിജെ അബ്ദുള്‍ കലാം നോളജ് സെന്ററും സ്‌പേസ് പാര്‍ക്കും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കവടിയാറില്‍ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിജെ അബ്ദുള്‍ കലാമിന്റെ ഊര്‍ജ്വസ്വലമായ ജീവിത കാലഘട്ടം ചെലവഴിച്ച…

    ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളില്‍ ആയുര്‍വേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായുള്ള ആശയ വിനിമയത്തില്‍ ആയുര്‍വേദ രംഗത്തു കേരളത്തിന്റെ സഹകരണം…

    ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഒരേ വേദിയില്‍ യാത്രയയപ്പ്
    Kerala

    ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഒരേ വേദിയില്‍ യാത്രയയപ്പ്

                                                       ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി.…

    ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
    Kerala

    ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

    തിരുവനന്തപുരം: ഡോ. വി. വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ മുന്നില്‍ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും. അവ പരിഹരിക്കുകയും ചെയ്യും. കേരള സിവില്‍ സര്‍വീസിലെ ഉന്നത…

    മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തളര്‍ന്നു പോകരുത്. രാത്രി ചെക്ക് പോസ്റ്റില്‍…

    ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30വരെ: മന്ത്രി ആന്റണി രാജു
    Kerala

    ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30വരെ: മന്ത്രി ആന്റണി രാജു

                                                            പുതുക്കിയ വേഗപരിധി നാളെ മുതല്‍ തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ…

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.
    Kerala

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്‌ കൊല്ലം കോർപറേഷന് ആധുനിക സജ്ജീകരണങ്ങൾ ഉള്ള മെഡിക്കൽ ആംബുലൻസ് വാൻ നൽകി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ മേയർ പ്രസന്ന ഏണസ്റ്റിന് താക്കോൽ കൈമാറി.ഡെപ്യൂട്ടി മേയർ കൊല്ലം മധു,ഡെപ്യൂട്ടി ജനറൽ മാനേജർ…

    ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു
    Kerala

    ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

    ‘തിരുവനന്തപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ജെ…