1. Home
  2. Kerala

Category: Latest Reels

    കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി
    Kerala

    കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

    സംസ്ഥാന തല പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയിന്‍കീഴ് ജിഎല്‍പിബി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നവാഗതര്‍ക്ക് മുഖ്യമന്ത്രി…

    മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടി
    Kerala

    മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടി

    ന്യൂദല്‍ഹി: രാജ്യത്ത് മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടിയാണ്. അതില്‍ 28,411 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും 35,828 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും, 81,363 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക്…

    ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭാട്ടി ചുമതലയേറ്റു
    Kerala

    ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭാട്ടി ചുമതലയേറ്റു

    തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി. ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ്…

    എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.
    Kerala

    എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.

      കൊല്ലം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എസ് ബി ഐ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക്  ഓഫ്  ഇന്ത്യയുമായ് സഹകരിച്ച്…

    പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ
    Kerala

    പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ

      പച്ചക്കാനം: ശബരിമലയിൽ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ കടന്ന് അനധികൃത പൂജ നടത്തിയവരിൽ രണ്ടു പേരെ പച്ചക്കാനം  ഫോറസ്റ്റ്  റേഞ്ചറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വനത്തിൽ കടക്കാനായി സാബു പൂജ നടത്താൻ വന്നവരുടെ കയ്യിൽ നിന്നു   3000 രൂപ വാങ്ങി രാജേന്ദ്രനു നൽകിയാണ് സംഘത്തെ പൊന്നമ്പലമേട്ടിൽ എത്തിച്ചത്. പൊന്നമ്പലമേട്ടില്‍…

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു
    Kerala

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു

    കൊല്ലം:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കുണ്ടറ സ്വദേശി വിലങ്ങറ യുപി സ്കൂൾ അധ്യാപകൻ സന്ദീപ് (42)…

    സാമൂഹികക്ഷേമ പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനം: ഗവര്‍ണര്‍
    Kerala

    സാമൂഹികക്ഷേമ പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനം: ഗവര്‍ണര്‍

      കൊച്ചി: സാമൂഹികക്ഷേമ പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രാജഹംസം, ചലനം പദ്ധതിയുടെ ഭാഗമായി വാഹനങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തന സജ്ജമാക്കിയ പകല്‍വീടുകളുടെ താക്കോല്‍ദാനവും ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

    റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല
    Kerala

    റവന്യൂ റിക്കവറി 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല

    ജീവനക്കാര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.…

    കലയുടെ മിഴാവുണര്‍ന്നു; ഏകത്വയ്ക്ക് അമ്പലപ്പുഴയില്‍ ഉജ്ജ്വല തുടക്കം
    Kerala

    കലയുടെ മിഴാവുണര്‍ന്നു; ഏകത്വയ്ക്ക് അമ്പലപ്പുഴയില്‍ ഉജ്ജ്വല തുടക്കം

    ആലപ്പുഴ: കുഞ്ചന്റെ മിഴാവുണര്‍ന്ന മണ്ണില്‍ ഏകത്വയുടെ അരങ്ങുണര്‍ന്നു. കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം ‘ഏകത്വക്ക് ‘ പ്രധാന വേദിയായ അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ തുടക്കമായി. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ്…

    കേരളം കൂടുതല്‍ ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിഗണിക്കും : കേന്ദ്രമന്ത്രി
    Kerala

    കേരളം കൂടുതല്‍ ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിഗണിക്കും : കേന്ദ്രമന്ത്രി

    കൊല്ലം : മത്സ്യ ബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപകല്പന ചെയ്ത അത്യാധുനിക ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ കേരളം കൂടുതല്‍ ആവശ്യപെടുകയാണെങ്കില്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല. പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ കൊല്ലം നീണ്ടകര…