1. Home
  2. Kerala

Category: Latest Reels

    എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര
    Film News

    എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര

    തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ ചലച്ചിത്ര മേളയിൽ കാണാൻ തിയേറ്ററും കടന്ന് നീണ്ട നിരയായിരുന്നു. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് സംവിധായകൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘നൻപകൽ നേരത്ത്’ സിനിമാകൊട്ടകയും…

    ഹഡില്‍ ഗ്ലോബല്‍: നൂറിലധികം നിക്ഷേപകരെത്തും ; ദ്വിദിന സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    Kerala

    ഹഡില്‍ ഗ്ലോബല്‍: നൂറിലധികം നിക്ഷേപകരെത്തും ; ദ്വിദിന സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്. ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം 15 ന് രാവിലെ 10 ന്…

    കൂലിയും തൊഴിലുമില്ല, കശുഅണ്ടി വ്യവസായ മേഖലയും തകർച്ചയിലേക്ക്
    Varthamanam ++

    കൂലിയും തൊഴിലുമില്ല, കശുഅണ്ടി വ്യവസായ മേഖലയും തകർച്ചയിലേക്ക്

    സംസ്ഥാനത്ത് തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ഒരു തൊഴിലാളിക്ക് ദിവസം 311 രൂപ കൂലികിട്ടും. കൂലിപ്പണിക്ക് പോകുന്ന തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ കൂലി ലഭിക്കും.  കശുഅണ്ടി മേഖലയിലെ ഒരു തൊഴിലാളിക്ക് കിട്ടുന്ന ദിവസക്കൂലി വെറും 285 രൂപ! കൊല്ലം: വ്യവസായ വളർച്ചയ്ക്ക് വളക്കൂറില്ലാത്ത മണ്ണായി കേരളം മാറുമ്പോൾ…

    ഐഎഫ്എഫ്കെ 2022:  ‘വഴക്ക്’  അകത്തും പുറത്തും
    Film News

    ഐഎഫ്എഫ്കെ 2022: ‘വഴക്ക്’ അകത്തും പുറത്തും

    തിരുവനന്തപുരം,: തീയേറ്ററിനകത്ത് ‘വഴക്ക്’ തുടങ്ങിയിട്ടില്ല, സീറ്റ് കിട്ടാതെ മറ്റൊരുകൂട്ടം ചെറുപ്പക്കാർ പുറത്ത് വഴക്കും ബഹളവുമായി. സനൽകുമാർ ശശിധരന്റെ വഴക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസർവേഷൻ രീതിയിലാണ് സിനിമ കാഴ്ച എന്നുള്ളത് കൊണ്ട് തന്നെ ചിലർക്ക് സീറ്റ് കിട്ടാത്തതിലുള്ള വിഷമം സംവിധായകൻ തന്നെ പറഞ്ഞു. ഒരു അഭിഭാഷകന്റെ ജീവിതത്തിലെ നിർണായകമായ…

    പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ ബിനാലെയ്ക്ക് കഴിയണം: മുഖ്യമന്ത്രി
    Kerala

    പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ ബിനാലെയ്ക്ക് കഴിയണം: മുഖ്യമന്ത്രി

    കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കൂവെന്നും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കൊച്ചിമുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ…

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കും. ഇഗവേണന്‍സ് ശക്തമാക്കുന്നതും വാതില്‍ പടി സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആലുവ നഗരസഭയുടെ…

    സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കാന്‍ ഇ-സൈക്കിളുകളുമായി കൊച്ചി ഡിസൈന്‍ വീക്ക്
    Kerala

    സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കാന്‍ ഇ-സൈക്കിളുകളുമായി കൊച്ചി ഡിസൈന്‍ വീക്ക്

    കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രവണതകള്‍ അവതരിപ്പിക്കാനും അനുവര്‍ത്തിക്കാനും ലക്ഷ്യമിട്ട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിര പാരിസ്ഥിതിക മാതൃക പിന്തുടര്‍ന്നു കൊണ്ടാണ്. വാന്‍ മൊബിലിറ്റി വൈദ്യുത സൈക്കിളാണ് ഡിസൈന്‍ വീക്കിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും നോട്ടീസ് വിതരണത്തിനും ഉപയോഗിക്കുന്നത്.…

    അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി
    Kerala

    അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി

    മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ്…

    പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി
    News

    പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി

    സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ട് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ അവർക്ക് സാധിക്കണം. സമൂഹത്തിന് ഇന്ന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നെന്ന വിപത്തിനെതിരെ നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ സ്ത്രീകൂട്ടായ്മകൾ പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം: പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മാതാ അമൃതാനന്ദമയി…

    ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി
    Matters Around Us

    ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി

    ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: നിർഭയരായി നഗരവീഥികളിലൂടെ സ്ത്രീകൾ_ കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗവിവേചനവും അതിക്രമവും തടയാനും പ്രതിരോധിക്കാനും ആത്മവിശ്വാസം ഉറപ്പിക്കാനും ലക്ഷ്യമിട്ട് വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ നഗര വീഥിയിലൂടെയുള്ള രാത്രി നടത്തത്തിൽ പങ്കാളിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി…