1. Home
  2. Kerala

Category: Matters Around Us

    കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു
    Kerala

    കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു

    കൊച്ചി: കവിയും ഗാനരചയിതാവുമായ ബീ.ആർ  പ്രസാദ് അന്തരിച്ചു ( 61) വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ബിനാലെയില്‍ ‘എംബസി’
    Kerala

    ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ബിനാലെയില്‍ ‘എംബസി’

    കൊച്ചി: ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി കൊച്ചി മുസിരിസ് ബിനാലെയില്‍ ‘എംബസി’. പ്രമുഖ ഓസ്‌ട്രേലിയന്‍ കലാകാരന്‍ റിച്ചാര്‍ഡ് ബെല്‍ ഒരു തമ്പ് ഒരുക്കിയാണ് ‘എംബസി’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദിമജന വിഭാഗങ്ങള്‍ അധിനിവേശാനന്തര കാലത്തും നേരിടുന്ന വിവേചനവും ചൂഷണവും പ്രമേയമാക്കി ആവിഷ്‌കരിച്ച പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍) ആഗോളതലത്തില്‍ തന്നെ…

    സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു
    Kerala

    സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു

    തിരുവനന്ത പുരം: ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാന്‍ മന്ത്രിയായത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍…

    ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകും:മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകും:മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്ത പുരം: ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം കര്‍മ്മ പദ്ധതി, ആര്‍ദ്രം മിഷന്‍ രണ്ടിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികള്‍ക്കും കൃത്യമായ ഇടവേളകളില്‍ സാന്ത്വന പരിചരണ…

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്: മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു
    Kerala

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പറിൽ വിളിക്കുക തിരുവനന്തപുരം: രക്ഷിതാക്കൾക്കായി വേണ്ടി കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള  മൊബൈല്‍ ആപ്പ്…

    തിരശ്ശീല ഉയര്‍ന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍
    Kerala

    തിരശ്ശീല ഉയര്‍ന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍

    മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്: മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി…

    സ്വർണ്ണക്കപ്പ് നഗരത്തിലെത്തി
    VARTHAMANAM BUREAU

    സ്വർണ്ണക്കപ്പ് നഗരത്തിലെത്തി

    കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി. /ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക്…

    കലാപ്രതിഭകളെ വരവേറ്റ് കോഴിക്കോട്
    Kerala

    കലാപ്രതിഭകളെ വരവേറ്റ് കോഴിക്കോട്

    തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിൽ നിന്നെത്തിയ ആദ്യ ബാച്ചിനെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. കോഴിക്കോട്:  കലാപ്രതിഭക‌ളെ കോഴിക്കോടൻ മണ്ണിലേക്ക് വരവേറ്റ് മന്ത്രിമാർ. വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ്…

    പുതുവത്സരാശംസകൾ  2023
    World

    പുതുവത്സരാശംസകൾ 2023

    പുതുവത്സരാശംസകൾ 2023

    പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര
    Kerala

    പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര

    കൊച്ചി: പുതുവത്സരദിന തലേന്ന് കൊച്ചി മുസിരിസ് ബിനാലെ വേദികളിലേക്ക് ജനപ്രവാഹം. കൊച്ചിന്‍ കാര്‍ണിവല്‍ വേളയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലായി സമകാല കലാവേദികള്‍. വിദേശത്തുനിന്നടക്കം പ്രമുഖരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കലാവതരണങ്ങള്‍ ആസ്വദിക്കാനെത്തി. മുപ്പതിനായിരത്തോളം പേരാണ് ഒരാഴ്ചയ്ക്കിടെ ബിനാലെയ്‌ക്കെത്തിയത്. കഴിഞ്ഞ ദിവസം മാത്രം 4740 പേര്‍ കലാപ്രദര്‍ശനം കണ്ടു. ജീവിതത്തിന്റെ സമസ്തതലങ്ങളിലും…