1. Home
  2. Kerala

Category: Matters Around Us

    ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്
    Kerala

    ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്

     ആക്കുളം സാഹസിക വിനോദ പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നതിന് ഇക്കാലത്ത്‌വലിയ പ്രാധാന്യമുണ്ടെന്നുംഇതാണ്ടൂറിസംവകുപ്പ് നടപ്പാക്കുന്നതെന്നുംടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ആക്കുളംടൂറിസ്റ്റ്‌വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡിനു ശേഷംആകര്‍ഷകമായടൂറിസം പദ്ധതികളിലൂടെവിദേശസഞ്ചാരികളെആകര്‍ഷിക്കുകയുംആഭ്യന്തരസഞ്ചാരികളുടെഎണ്ണംവര്‍ധിപ്പിക്കുകയുമാണ്ടൂറിസംവകുപ്പിന്റെഉത്തരവാദിത്തം. അഡ്വഞ്ചര്‍ടൂറിസംഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇതാണ്…

    ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും
    Kerala

    ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും

    തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തും പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലായിരിക്കും വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. 2019 ന് ശേഷം…

    എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ
    VARTHAMANAM BUREAU

    എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ

      നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ ശാഖാ കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഓഫീസിന്റെ അഭിമുഖത്തിൽ ചെറുകിട കച്ചവട മേഖലകളിലെ സംരംഭങ്ങൾക്കായ്‌ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ” വായ്പാമേള സംഘടിപ്പിക്കുന്നു. നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ…

    ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്
    Kerala

    ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്

    പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു കൊച്ചി: ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയില്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായനിയമകയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ ശിലാസ്ഥാപനം…

    വിനോദ സഞ്ചാരികളെ കാത്ത് കുമ്പളത്തെ പക്ഷിക്കൂട്ടം
    Kerala

    വിനോദ സഞ്ചാരികളെ കാത്ത് കുമ്പളത്തെ പക്ഷിക്കൂട്ടം

      കൊച്ചി: കുമ്പളത്തെ വ്യത്യസ്തങ്ങളായ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജൈവ വൈവിധ്യവും പ്രകൃതിയിലെ ജീവിതക്രമവും പഠിക്കാന്‍ അവസരമൊരുക്കി കുമ്പളം ഗ്രാമപഞ്ചായത്ത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും പ്രകൃതിയുടെ കാഴ്ച്ചവിരുന്നൊരുക്കാനും പക്ഷികളെക്കുറിച്ച് അറിവു പകരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ് കുമ്പളം ഗ്രാമം. അതിനു മുന്നോടിയായി പക്ഷിനിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പഠനക്ലാസുകള്‍ക്കും…

    ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി കുടുംബശ്രീ എറണാകുളം ജില്ലയില്‍ 15 ലക്ഷം ഗോളടിക്കും
    Kerala

    ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി കുടുംബശ്രീ എറണാകുളം ജില്ലയില്‍ 15 ലക്ഷം ഗോളടിക്കും

      കൊച്ചി: ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഫുട്‌ബോള്‍ ലഹരിയില്‍ പങ്കു ചേര്‍ന്ന് ജില്ല കളക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്‌റ്റേഡിയത്തില്‍ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ അജിത…

    ഫ്രഞ്ച് വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മുളന്തുരുത്തി
    Kerala

    ഫ്രഞ്ച് വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മുളന്തുരുത്തി

    കൊച്ചി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ടിലേക്ക് അടുത്ത സീസണില്‍ നിന്നും ഫ്രാ9സില്‍ നിന്നും വിനോദസഞ്ചാരികളെത്തും. ഇതു സംബന്ധിച്ച ആലോചനകളുടെ ഭാഗമായി പാരീസില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുളന്തുരുത്തിയിലെത്തി. എടക്കാട്ടുവയലിലെത്തിയ അമാന്‍ഡ മുററ്റ്, ഉമേഷ് ശര്‍മ്മ തുടങ്ങിയ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.…

    ഇന്ത്യയിലെ മയക്കുമരുന്ന് ദുരുപയോഗം; 13 ശതമാനം 20 ല്‍ താഴെയുള്ളവരെന്ന് യുഎന്‍ വിദഗ്ധന്‍
    Kerala

    ഇന്ത്യയിലെ മയക്കുമരുന്ന് ദുരുപയോഗം; 13 ശതമാനം 20 ല്‍ താഴെയുള്ളവരെന്ന് യുഎന്‍ വിദഗ്ധന്‍

    തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ പറഞ്ഞു. ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും…

    കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ
    Matters Around Us

    കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കു വേണ്ടി നവംബർ 17 മുതൽ 24 വരെയാണ് അഗ്നിവീർ റാലി ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി നാളെ (നവംബർ 17)…

    ഭൂമി തരംമാറ്റം: 206162 അപേക്ഷകള്‍ തീര്‍പ്പാക്കി; മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം ആറു മാസംകൂടി: മന്ത്രി കെ. രാജന്‍
    Kerala

    ഭൂമി തരംമാറ്റം: 206162 അപേക്ഷകള്‍ തീര്‍പ്പാക്കി; മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം ആറു മാസംകൂടി: മന്ത്രി കെ. രാജന്‍

    തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു സര്‍ക്കാര്‍ നടപ്പാക്കിയ മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം വരുന്ന ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതിന്…