വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം അന്തര്‍ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടി
Kerala

വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം അന്തര്‍ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടി

തിരുവനന്തപുരം: കേരള, കര്‍ണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജന്‍സ് വിഭാഗം സംയുക്ത പരിശോധനയില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി. സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും,…

എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി. രാജീവ്
Kerala

എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി. രാജീവ്

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി എം.എസ്.എം.ഇകള്‍ക്കായി ആവിഷ്‌ക്കരിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെബിപ്, കെ.എസ്.ഐ.ഡി.സി എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ…

സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ നല്‍കേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി
Kerala

സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ നല്‍കേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങളില്‍ ഇരിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി മുന്നില്‍ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ സിവില്‍ സര്‍വീസിന് നല്‍കേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലന പൂര്‍ത്തീകരണ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍…

മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്
Kerala

മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്

ഈറ്റ് റൈറ്റ് കേരള ആപ്പ് വിജയം: 1700 ഹോട്ടലുകള്‍ക്ക് റേറ്റിംഗ്, ഉപയോഗിച്ചത് 10,500 പേര്‍ തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ട്രോളിംഗ് നിരോധനം…

പുതുമോടിയില്‍ കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ; റസ്റ്റ് ഹൗസ് നവീകരണം അടുത്ത ഘട്ടത്തിലേക്ക് : ഫോര്‍ട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി
Kerala

പുതുമോടിയില്‍ കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ; റസ്റ്റ് ഹൗസ് നവീകരണം അടുത്ത ഘട്ടത്തിലേക്ക് : ഫോര്‍ട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാന്‍ 1.45 കോടി…

ഡോ. വി. വേണു ചീഫ് സെക്രട്ടറിയാകും
Kerala

ഡോ. വി. വേണു ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂണ്‍ 30നു സര്‍വീസില്‍നിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇപ്പോള്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. വി.…

തെരുവ് നായ നിയന്ത്രണം; എ ബി സി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടും: മന്ത്രി ജെ ചിഞ്ചുറാണി
Kerala

തെരുവ് നായ നിയന്ത്രണം; എ ബി സി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എബിസി ചട്ടങ്ങള്‍ 2023 നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് യോഗത്തിനു ശഷം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ…

പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍
Kerala

പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍

അഞ്ചു തലങ്ങളിലായി മിഷന്‍ പ്രവര്‍ത്തനം: മന്ത്രി കെ.രാജന്‍ തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നല്‍കാനായി പട്ടയ മിഷന്‍ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജന്‍. പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും, നിരീക്ഷിക്കാനും, ആവശ്യമായ…

മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലു മുതല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും
Kerala

മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലു മുതല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും

തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും സമയബന്ധിതമായി പദ്ധതി നിര്‍വഹണം ഉറപ്പാക്കുന്നതിനും ജില്ലകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലിനു കോഴിക്കോട് ആരംഭിക്കും. ഏഴിന് തൃശൂര്‍, 11ന് എറണാകുളം, 14ന് തിരുവനന്തപുരം എന്നിങ്ങനെയാണു…

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്, പോലീസ് ഉന്നതതല ശില്‍പശാല തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും…