പിണറായി വിജയൻ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ
Kerala

പിണറായി വിജയൻ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ

കോഴിക്കോട്:കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കോഴിക്കോട് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.…

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ
Matters Around Us

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടി വന്നു; എം.വി.ഗോവിന്ദൻ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി…

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Kerala

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിത വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ . 1988 ഫെബ്രുവരി 22 ന് സ്ഥാപിതമായ കോർപ്പറേഷൻ  മികവുറ്റ രീതിയിൽ പ്രവർത്തിക്കാനായതിന്റെ…

യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ
Latest

യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ

പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിച്ചുതരുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌ : കെ എൻ ബാലഗോപാൽ പറഞ്ഞു കൊല്ലം: പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക…

എസ് ബി ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഡി.ജി.എം  ആയി എം ബി സൂര്യനാരായൺ ചുമതലയേറ്റു
Latest

എസ് ബി ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഡി.ജി.എം  ആയി എം ബി സൂര്യനാരായൺ ചുമതലയേറ്റു

കൊല്ലം: എസ് ബി ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഡി.ജി.എം  ആയി എം ബി സൂര്യനാരായൺ ചുമതലയേറ്റു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ എസ് ബി ഐ ശാഖകൾ അടങ്ങുന്നതാണ് കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്. മാംഗ്ലൂർ സ്വദേശിയായ ഇദ്ദേഹം എസ് ബി ഐ തിരുവനന്തപുരം ലോക്കൽ ഹെഡ്ഓഫീസിൽ ഡി ജി…

എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം എം. എ. ബേബി ഉദ്ഘാടനം ചെയ്തു
Matters Around Us

എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം എം. എ. ബേബി ഉദ്ഘാടനം ചെയ്തു

  കൊല്ലം:എൻ.എസ് സഹകരണ ആശുപത്രിയുടെ 17 ആം വാർഷിക ആഘോഷം ആശുപത്രി അങ്കണത്തിൽ മുൻമന്ത്രി എം. എ.ബേബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാവുന്ന സാഹചര്യമാണ് സഹകരണ പ്രസ്ഥാനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളുടെ അറിവുകൾ പ്രയോജനപ്പെടുത്തിയാണ് എൻ.എസ്. ആശുപത്രി ജനപ്രിയമായത്. കൂടുതൽ…

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി :  തുടരാന്‍ തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവ്
Kerala

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി :  തുടരാന്‍ തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവ്

തിരുവനന്തപുരം; കേരള ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ചാണ് ഇടക്കാല…

തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*
Kerala

തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*

  തിരുവനന്തപുരം: ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന…

യു.എസ് നികുതി രംഗത്ത് തൊഴിലവസരം : കോഴ്സിന് അപേക്ഷിക്കാം
Kerala

യു.എസ് നികുതി രംഗത്ത് തൊഴിലവസരം : കോഴ്സിന് അപേക്ഷിക്കാം

കൊല്ലം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ‘ഹയർ ആൻഡ് ട്രെയിൻ’ മാതൃകയിൽ നടപ്പിലാക്കുന്ന ‘എൻറോൾഡ് ഏജന്റ് ‘ എന്ന തൊഴിൽ പരിശീലന കോഴ്‌സിന് കൊല്ലം കുളക്കടയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ…

ധാർമ്മിക ബോധം നില നിർത്തുന്നതിന് മദ്രസ വിദ്യാഭ്യാസം ഉപകരിക്കും:സി.ആർ. മഹേഷ് എം.എൽ.എ
VARTHAMANAM BUREAU

ധാർമ്മിക ബോധം നില നിർത്തുന്നതിന് മദ്രസ വിദ്യാഭ്യാസം ഉപകരിക്കും:സി.ആർ. മഹേഷ് എം.എൽ.എ

കരുനാഗപ്പള്ളി: മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കാനും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ധാർമ്മികത നിലനിർത്തി ജീവിക്കാനും മദ്രസ വിദ്യാഭ്യാസം സഹായകരമാണെന്ന് സി.ആർ മഹേഷ് എം.എൽ.എ, സി.ഐ.ഇ.ആർ ഉം എം.എസ്.എം സംയുക്തമായി കരുനാഗപ്പള്ളി ടൗൺ സലഫി മസ്ജിദ് അങ്കണത്തിൽ വെച്ച് നടത്തിയ ജില്ലാ സർഗ്ഗോത്സവത്തിൻ്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുവേദികളിലായി…