‘സോള്‍ ഓഫ് തൃശൂര്‍’ : കരവിരുതില്‍ വിരിഞ്ഞ സമ്മാനപൊതി
Kerala

‘സോള്‍ ഓഫ് തൃശൂര്‍’ : കരവിരുതില്‍ വിരിഞ്ഞ സമ്മാനപൊതി

തൃശൂരിന്റെ ഹൃദയവും മനസും തിരിച്ചറിയുന്ന സമ്മാന പൊതിയെന്ന് റവന്യൂ മന്ത്രി തൃശൂര്‍: തൃശൂര്‍ജില്ലയുടെ സാംസ്‌കാരിക പെരുമയത്രയും കരവിരുതില്‍ ആവാഹിച്ച കലാസൃഷ്ടികളുടെ സമ്മാന പൊതിയുമായി തൃശൂര്‍. പൂരങ്ങളുടെ നാടിന്റെ പ്രതീകമായ ആനയും കേരളീയ തനിമ ചോരാതെ നെയ്തടുത്ത കുത്താമ്പുള്ളി സാരിയും അടക്കം നിരവധി ഉത്പന്നങ്ങള്‍ ‘സോള്‍ ഓഫ് തൃശൂര്‍’ എന്ന…

പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി
Kerala

പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി

സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ തൃശൂര്‍: വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്‌നേഹം തൃശൂര്‍ പദ്ധതിക്ക് ഉജ്വല തുടക്കം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സാമൂഹിക, വികസന…

ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം
Kerala

ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. 20 സംസ്ഥാന ടീമുകൾ പങ്കെടുക്കും കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ്…

കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്
Kerala

കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്

14 ജില്ലകളെ പ്രതിനിധീ കരിച്ചു 3400 കായിക താരങ്ങൾ പങ്കെടുക്കും. അത് ലറ്റിക്സ്, നീന്തൽ, ആർച്ചറി, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങൾ. കൊല്ലം • സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കു ന്ന സംസ്ഥാനതല കേരളോത്സ ഭാഗമായുള്ള…

ജില്ലാപഞ്ചായത്തിന്റെ ജീവനം ഫാര്‍മസി ഉദ്ഘാടനവും വൃക്ക മാറ്റി വച്ചവര്‍ക്കുള്ള ധനസഹായ വിതരണവും 28ന്
KOLLAM

ജില്ലാപഞ്ചായത്തിന്റെ ജീവനം ഫാര്‍മസി ഉദ്ഘാടനവും വൃക്ക മാറ്റി വച്ചവര്‍ക്കുള്ള ധനസഹായ വിതരണവും 28ന്

അപേക്ഷ നല്‍കിയ 540 പേര്‍ക്കാണ് ഇപ്പോള്‍ മരുന്നുകള്‍ ലഭ്യമാക്കുക. അപേക്ഷകള്‍ നല്‍കുന്നമുറക്കെ മറ്റുള്ളവര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ 53 രോഗികള്‍ക്ക് രണ്ടാംഘട്ട ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും. ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷനില് സംഭാവനകള്‍ അയക്കേണ്ട വിലാസം സെക്രട്ടറി, ജീവനം കിഡ്‌നി വെല്‍ഫയര്‍…

മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “
Entertainment

മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “

വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ് ഗാനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. കൊച്ചി: എംജെ പ്രൊഡക്ഷൻസ് ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം “ആ വാനിൽ ” ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ്…

കോവിഡ് അതിജീവനത്തിന്റെ സാക്ഷ്യമായി ബംഗ്ലാദേശില്‍ നിന്ന് ‘ഭൂമി’
Kerala

കോവിഡ് അതിജീവനത്തിന്റെ സാക്ഷ്യമായി ബംഗ്ലാദേശില്‍ നിന്ന് ‘ഭൂമി’

കൊച്ചി: കഷ്ടപ്പാടും ദുരിതവും ജീവിത സംഘര്‍ഷങ്ങളുമെല്ലാം കലയ്ക്ക് എന്നും വളക്കൂറാകുമെന്നതിന്റെ മറ്റൊരു സാക്ഷ്യമായി ബിനാലെയിലെ ‘ഭൂമി’ സമൂഹ കലാ പദ്ധതിയിലുള്‍പ്പെട്ട പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍). കോവിഡ് മഹാമാരിയില്‍ പൊതു ഇടങ്ങള്‍ക്ക് പൂട്ടുവീണ് ജീവിതം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയ 2020 കാലം. തൊഴിലൊന്നുമില്ലാതെ വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ താക്കൂര്‍ഗാവിലെ ബാലിയ ഗ്രാമത്തില്‍ ജീവിതം ഗുരുതര…

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
Kerala

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

കാക്കനാട് വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊച്ചി: സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്തീകരണത്തില്‍ പ്രധാനമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോര്‍പറേഷന്‍ പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍
Kerala

2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍

റവന്യൂ വകുപ്പുതല മേഖലാ യോഗം കൊച്ചി: സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് 202324 വര്‍ഷം അദാലത്ത് വര്‍ഷമായി ആചരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇടപ്പള്ളി പത്തടിപ്പാലം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന റവന്യൂ വകുപ്പുതല മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ…

കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala

കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

കല്ലൂര്‍ക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊച്ചി: വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ ദിവസേന പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും അതേസമയം അവധിക്കാലം ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ച് കരുതല്‍ വേണമെന്നും മന്ത്രി…