ഓണവിപണി ലക്ഷ്യമിട്ട് അര ഏക്കറില്‍ ചെണ്ടുമല്ലി കൃഷിയുമായി 30 കര്‍ഷകര്‍
Kerala

ഓണവിപണി ലക്ഷ്യമിട്ട് അര ഏക്കറില്‍ ചെണ്ടുമല്ലി കൃഷിയുമായി 30 കര്‍ഷകര്‍

ചെണ്ടുമല്ലി കൃഷി എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 30 കര്‍ഷകരാണ് അര ഏക്കറോളം ഭൂമിയില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. അത്തത്തിനു…

മുഖ്യമന്ത്രിയെ കൗതുകത്തിലാക്കിയ ഫുട്ബോളിനെ പ്രണയിക്കുന്ന ചിത്രകാരന്‍
Kerala

മുഖ്യമന്ത്രിയെ കൗതുകത്തിലാക്കിയ ഫുട്ബോളിനെ പ്രണയിക്കുന്ന ചിത്രകാരന്‍

തിരുവനന്തപുരം: അക്രിലിക് നിറചാരുതയില്‍ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങുമ്പോള്‍ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാള്‍ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി മുഖ്യമന്ത്രി ആ കുട്ടിയോട് പേര് ചോദിച്ചു. സദസ്സ് ഒന്നടങ്കം കയ്യടിച്ചാണ് ഈ…

ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാനൊരുങ്ങി കെ എസ് ഇബി
Kerala

ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാനൊരുങ്ങി കെ എസ് ഇബി

കെ.എസ്.ഇ.ബി, അനെര്‍ട്ട് എന്നിവയിലൂടെ ‘സൗര’ പദ്ധതി നടപ്പാക്കിയത് 14,000 വീടുകളില്‍ ഉത്പാദിപ്പിക്കുന്നത് 40 മെഗാവാട്ടിലധികം വൈദ്യുതി തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വീടുകളില്‍ത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളില്‍ സോളാര്‍ പാനലുകള്‍…

ഇടുക്കി ഡാം തുറക്കല്‍: ആശങ്ക വേണ്ട: മന്ത്രി പി. രാജീവ്
Kerala

ഇടുക്കി ഡാം തുറക്കല്‍: ആശങ്ക വേണ്ട: മന്ത്രി പി. രാജീവ്

കൊച്ചി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ഒഴുകിയെത്തുന്ന ജലം സുഗമമായി ഒഴുകിപ്പോകും. ഓപ്പറേഷന്‍ വാഹിനി പദ്ധതിക്ക്…

ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

*കഴക്കൂട്ടം ബൈപ്പാസ് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2025 ഓടുകൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ്. ആകെ…

കനത്ത മഴ: 6411 പേരെ മാറ്റിപ്പാര്‍പ്പിച്ചു; 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
Kerala

കനത്ത മഴ: 6411 പേരെ മാറ്റിപ്പാര്‍പ്പിച്ചു; 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

സംസ്ഥാനത്ത് ഇന്നു രണ്ടു വീടുകള്‍കൂടി പൂര്‍ണമായും 39 വീടുകള്‍ ഭാഗീകമായും തകര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ…

കനത്തമഴ: എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
Kerala

കനത്തമഴ: എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണം. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട…

മഴക്കെടുതി: 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്നു വീടുകള്‍കൂടി പൂര്‍ണമായി തകര്‍ന്നു
Kerala

മഴക്കെടുതി: 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്നു വീടുകള്‍കൂടി പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനായി തുറന്നു. മൂന്നു വീടുകള്‍ കൂടി ഇന്നു പൂര്‍ണമായും 72 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തു പൂര്‍ണമായി തകര്‍ന്ന വീടുകളുടെ…

നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിക്ക് ആദരം
Kerala

നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിക്ക് ആദരം

തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വര്‍ഷം പിന്നിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീര്‍ ആദരിച്ചു. ബുധനാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വസതിയില്‍ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. നിയമസഭാ രേഖകള്‍ പ്രകാരം 18,729 ദിവസമാണ് ഉമ്മന്‍ചാണ്ടി എം.എല്‍.എ ആയി ഇരുന്നത്. 2022…

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍
Kerala

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍

തിരുവനന്തപുരം: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ…