ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയം.   
Kerala

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയം.  

വാഷിങ്ടൻ: പ്രപഞ്ചത്തിന്റെ ആദ്യ രൂപം എങ്ങനെയായിരുന്നു? എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് ഉത്തരം കിട്ടിയേക്കാവുന്ന സൂചനകൾ പുറത്തുവിട്ടിരിക്കുകയാണു നാസ. ലോകത്തിലെ ഏറ്റവും പ്രവർത്തന ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ചിത്രങ്ങളാണു പ്രപഞ്ചത്തിന്റെ ആദിയിലേക്കു വെളിച്ചം വീശുന്നത്. ജയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ അനേകം…

കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി
Kerala

കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകര്‍ഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ…

സര്‍വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കണം; മറ്റു സര്‍വകലാശാലകളുമായി ഗവേഷണപഠനങ്ങളില്‍ കൈകോര്‍ക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Kerala

സര്‍വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കണം; മറ്റു സര്‍വകലാശാലകളുമായി ഗവേഷണപഠനങ്ങളില്‍ കൈകോര്‍ക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആരോഗ്യ സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് നടന്നു പഠനം പൂര്‍ത്തീകരിച്ച് 6812 ബിരുദധാരികള്‍ തൃശൂര്‍: സര്‍വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും വിദേശ സര്‍വകലാശാലകളോടുള്‍പ്പെടെ സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് ആരോഗ്യസര്‍വകലാശാല നേതൃത്വം നല്‍കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍…

ടാറ്റാഎഐഎലൈഫ് ഇന്‍ഷൂറന്‍സും സിറ്റി യൂണിയന്‍ ബാങ്കുംസഹകരിക്കും
Kerala

ടാറ്റാഎഐഎലൈഫ് ഇന്‍ഷൂറന്‍സും സിറ്റി യൂണിയന്‍ ബാങ്കുംസഹകരിക്കും

കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കാനായി ടാറ്റാഎഐഎലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും. ഇതിന്റെ ഭാഗമായിസിറ്റി യൂണിയന്‍ ബാങ്കിന്റെ 700-ല്‍ ഏറെ വരുന്ന എല്ലാ ശാഖകളിലുംലൈഫ് ഇന്‍ഷൂറന്‍സ്, വെല്‍നെസ്‌സേവനങ്ങള്‍ ലഭ്യമാക്കും. ടേം ഇന്‍ഷൂറന്‍സ്, ഗാരന്‍ഡീഡ് വിപണി അനുബന്ധ സമ്പാദ്യ പദ്ധതികള്‍, പെന്‍ഷന്‍…

ഗ്രാമങ്ങളില്‍ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സ്റ്റാര്‍ഹെല്‍ത്ത് – സി എസ് സി സഹകരണം
Kerala

ഗ്രാമങ്ങളില്‍ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സ്റ്റാര്‍ഹെല്‍ത്ത് – സി എസ് സി സഹകരണം

കൊച്ചി: ഗ്രാമീണമേഖലയ്ക്കായി പ്രത്യേകംരൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെഎത്തിക്കുവാന്‍ സ്റ്റാര്‍ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ളകോമണ്‍ സര്‍വീസസ്‌സെന്ററുകളുമായി (സിഎസ്‌സി) കൈകോര്‍ക്കുന്നു.രണ്ടുംമൂന്നും നിര നഗരങ്ങളിലുംരാജ്യത്തൊട്ടാകെയുള്ള ഗ്രാമീണ മേഖലയിലുമുള്ളവര്‍ക്ക് സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന സിഎസ്്‌സി നെറ്റ്‌വര്‍ക്ക്‌വഴിലഭ്യമാകും.വൈവിധ്യമാര്‍ ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്നഒറ്റഡെലിവറി…

മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
Kerala

മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

 ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്തിപ്പെടുത്തും തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം…

ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി )ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്
Kerala

ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി )ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയില്‍ എത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി…

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ്‘എ-സ്റ്റേബിള്‍’ ആയി ഉയര്‍ത്തി കെയര്‍
Kerala

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ്‘എ-സ്റ്റേബിള്‍’ ആയി ഉയര്‍ത്തി കെയര്‍

കൊച്ചി: ഇന്ത്യയിലെ മൂന്‍നിര എന്‍ബിഎഫ്‌സികളില്‍ഒന്നായമുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ് ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്ന്എ- (സ്റ്റേബിള്‍) ആയികെയര്‍ഉയര്‍ത്തിയതായികമ്പനി അറിയിച്ചു. 21-22 സാമ്പത്തിക വര്‍ഷം കമ്പനി 25 ശതമാനം വളര്‍ച്ചയാണ്‌രേഖപ്പെടുത്തിയത്. ശക്തമായ വികസന പദ്ധതികളിലൂടെ ആകെകൈകാര്യംചെയ്യുന്ന ആസ്തി 22-23 സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി…

ഓപ്പറേഷന്‍ മത്സ്യ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്
Kerala

ഓപ്പറേഷന്‍ മത്സ്യ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍…

ജൂലൈ 21 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് – 20 വാര്‍ഡുകളിലായി 65 സ്ഥാനാര്‍ത്ഥികള്‍
Kerala

ജൂലൈ 21 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് – 20 വാര്‍ഡുകളിലായി 65 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 20 തദ്ദേശ വാര്‍ഡുകളില്‍ 65 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 35 പേര്‍ സ്ത്രീകളാണ്. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.…