പച്ചക്കറി വാഹനങ്ങളില്‍ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി
Kerala

പച്ചക്കറി വാഹനങ്ങളില്‍ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി

തിരുവനന്തപുരം: നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 5270 പാക്കറ്റ് ബീഡി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംസ്ഥാന അതിര്‍ത്തികളില്‍ നികുതി വകുപ്പ് സ്ഥാപിച്ച എ.എന്‍.പി.ആര്‍ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജന്‍സ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടില്‍ നിന്ന്…

മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം :കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍
Kerala

മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം :കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  കൊച്ചി: മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ് ഗോയല്‍ അഹ്വാനം ചെയ്തു. കൊച്ചി മറൈന്‍ െ്രെഡവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി…

ഇന്ത്യന്‍ഓയില്‍ ആക്‌സിസ് ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
Kerala

ഇന്ത്യന്‍ഓയില്‍ ആക്‌സിസ് ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

കൊച്ചി: ആക്‌സിസ് ബാങ്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസിഎല്‍) നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി സഹകരിച്ച് കോബ്രാന്‍ഡഡ് കോണ്‍ടാക്റ്റ്‌ലെസ് ഇന്ത്യന്‍ഓയില്‍ ആക്‌സിസ് ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇന്ധന ഔട്ട് ലെറ്റുകളിലെ സര്‍ചാര്‍ജ് ഒഴിവാക്കലിനും ക്യാഷ്ബാക്കിനും പുറമെ റിവാര്‍ഡ് പോയിന്റുകള്‍ വഴി ദിവസേനെയുള്ള…

തോന്നിയ ഫീസ് ഈടാക്കുന്നതിന് അക്ഷയകൾക്ക്‌ മൂക്കുകയറിട്ടു; സെന്ററുകളിലെ ഫീസ് നിരക്ക്‌ തീരുമാനമായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു
Kerala

തോന്നിയ ഫീസ് ഈടാക്കുന്നതിന് അക്ഷയകൾക്ക്‌ മൂക്കുകയറിട്ടു; സെന്ററുകളിലെ ഫീസ് നിരക്ക്‌ തീരുമാനമായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 5000 രൂപയ്ക്കു മുകളിലുള്ള തുകയുടെ 0.5 ശതമാനവും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാം. സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിങ്,…

കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി വി ശിവൻകുട്ടി
Kerala

കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി വി ശിവൻകുട്ടി

  ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉദ്യോഗസ്ഥ പരിശോധന തുടരുന്നു തിരുവനന്തപുരം: കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൂജപ്പുര ഗവർമെന്റ് യു പി എസിൽ എത്തിയാണ് മന്ത്രി വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. സ്കൂളിലെ പാചകപ്പുരയും ക്‌ളാസുകളും മന്ത്രി സന്ദർശിച്ചു.…

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവര്‍ണര്‍
Kerala

ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും കുട്ടികളുടെ അവകാശം: ഗവര്‍ണര്‍

തിരുവനന്തപുരം: ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഉണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘നാമ്പ്’ കാലാവസ്ഥാ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി…

കിലെയെ ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കും: മന്ത്രി വി. ശിവന്‍കുട്ടി
Kerala

കിലെയെ ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിനെ (കിലെ) ദേശീയ നിലവാരത്തിലുള്ള ഗവേഷണ പഠന കേന്ദ്രമാക്കുമെന്നു തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടു കിലെ ആരംഭിച്ച എക്‌സിക്യൂട്ടീവ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ഇന്‍ ലേബര്‍ ലോസ് ആന്‍ഡ് മാനേജ്‌മെന്റ് ഓണ്‍ലൈന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Kerala

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചു ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളിലും ഈ ഉത്തരവ് ബാധകമാണ്. അഭ്യസ്ത വിദ്യരായ തൊഴില്‍…

കൃഷിമന്ത്രിയെ കാണാന്‍ കാടിന്റെ ‘മക്കളുവളര്‍ത്തി’യുമായി അവര്‍ എത്തി
Kerala

കൃഷിമന്ത്രിയെ കാണാന്‍ കാടിന്റെ ‘മക്കളുവളര്‍ത്തി’യുമായി അവര്‍ എത്തി

മന്ത്രിയുടെ ഗൃഹപ്രവേശനത്തിന് കാടിന്റ മക്കള്‍ അതിഥികള്‍ തിരുവനന്തപുരം: മക്കളുവളര്‍ത്തി എന്നത് കാടിന്റെ മക്കള്‍ കൃഷി ചെയ്യുന്ന ഒരു ഇനം കൈതച്ചക്കയുടെ പേരാണ്. ‘കൂന്താണി’ എന്നാണ് ഈ കൈതച്ചക്ക പ്രധാനമായും അറിയപ്പെടുന്നത്. ഒരു ചുവട്ടില്‍ നിന്നുതന്നെ വലിയ ഒരു ചക്കയും അതിനെചുറ്റി നാലും അഞ്ചും ചെറുചക്കകളും. ഒരു ചക്കയെചുറ്റി അതിന്റെ…

ഹജ്ജ് തീര്‍ത്ഥാടനം: ആദ്യ സംഘം യാത്രയായി
Kerala

ഹജ്ജ് തീര്‍ത്ഥാടനം: ആദ്യ സംഘം യാത്രയായി

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ തീര്‍ത്ഥാടന സംഘം നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായി. രാവിലെ 8.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തിലാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ഫഌഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി…