ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലത്ത്  മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു.
Kerala

ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലത്ത് മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു.

കൊല്ലം: ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലം പീരങ്കി മൈതാനത്ത്  മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ മനോജ് എം സ്വാഗതവും, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ,ആർ കെ…

വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ: നിയമസഭാ സ്പീക്കര്‍
Kerala

വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ: നിയമസഭാ സ്പീക്കര്‍

തിരുവനന്തപുരം: വനിതാശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ എന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ദേശീയ വനിതാ സാമാജികരുടെ കോണ്‍ഫറന്‍സിലൂടെ കേരള നിയമസഭ തുടങ്ങിവച്ച മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ സാമാജികര്‍ക്കായി കേരള നിയമസഭ സംഘടിപ്പിച്ച ‘നാഷണല്‍ വിമന്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ്…

സ്ത്രീ സംരക്ഷണ നിയമങ്ങളിലെ വിടവുകള്‍ നികത്തി കാര്യക്ഷമമായി നടപ്പിലാക്കണം
Kerala

സ്ത്രീ സംരക്ഷണ നിയമങ്ങളിലെ വിടവുകള്‍ നികത്തി കാര്യക്ഷമമായി നടപ്പിലാക്കണം

തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള പല നിയമങ്ങളും നിയമ നിര്‍മാണ സഭകളില്‍ പാസാക്കുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതില്‍ നമ്മുടെ രാജ്യം പിന്നിലാണെന്ന് പശ്ചിമ ബംഗാള്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശശി പഞ്ച. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തില്‍ ‘സ്ത്രീകളുടെ അവകാശങ്ങളും നിയമവ്യവസ്ഥയിലെ വിടവുകളും’ എന്ന വിഷയത്തില്‍…

സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം: മന്ത്രി സജി ചെറിയാൻ
VARTHAMANAM BUREAU

സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം: മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കും തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം…

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്റോബോട്ടിക്‌സിന് 20 കോടിയുടെ നിക്ഷേപം
Kerala

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്റോബോട്ടിക്‌സിന് 20 കോടിയുടെ നിക്ഷേപം

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ(കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെന്റോബോട്ടിക്‌സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ട് വികസിപ്പിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മാതൃകയായ ജെന്റോബോട്ടിക്‌സില്‍ നിക്ഷേപിച്ചത്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന…

ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെയില്‍ കേരളം മികച്ച നിലയില്‍
Kerala

ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെയില്‍ കേരളം മികച്ച നിലയില്‍

  ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കേരളമുള്‍പ്പെടെയുള്ള ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ ആരോഗ്യ വികസന സൂചികയില്‍ മികച്ച പുരോഗതി കൈവരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വെ 5 (2019-21)…

കെഎസ്എഫ് ഡിസിയുടെ ‘നിഷിദ്ധോ’ മികച്ച രണ്ടാമത്തെ ചിത്രം
Entertainment

കെഎസ്എഫ് ഡിസിയുടെ ‘നിഷിദ്ധോ’ മികച്ച രണ്ടാമത്തെ ചിത്രം

  ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയിലെ ആദ്യ സിനിമ തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ആദ്യ സിനിമയായ ‘നിഷിദ്ധോ’ 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രം. കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’…

കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ കൊല്ലത്ത്
Kerala

കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ കൊല്ലത്ത്

  സമ്മേളനം കേരള ഹൈകോടതി ജഡ്ജി, ജസ്റ്റിസ്. കെ. ബാബു ഉദ്ഘാടനം ചെയ്യും സമാപന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും കൊല്ലം: കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ബഹു കേരള ഹൈകോടതി ജഡ്ജി ശ്രീ. ജസ്റ്റിസ്. കെ. ബാബു…

ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ജൂൺ 1, 2 തീയതികളിൽ കൊല്ലത്ത് 
Adivasi Lives Matter

ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ജൂൺ 1, 2 തീയതികളിൽ കൊല്ലത്ത് 

സമ്മേളനം വി.എം. സുധീരൻ ഉൽഘാടനം ചെയ്യും കൊല്ലം: പട്ടികജാതി-പട്ടികവർഗ്ഗ പാർശ്വവൽകൃത വിഭാഗങ്ങൾക്കിടയിൽ കക്ഷിരാഷ്ട്രീയത്തിനും ഉപജാതി ചിന്തകൾക്കുമതീതമായി പ്രവർത്തിച്ചു വരികയും, ഭൂരഹിതർക്ക് ജീവിക്കാനാ വശ്യമായ കൃഷിഭൂമി ലഭ്യമാക്കുന്നതിന് ചെങ്ങറ, അരിപ്പ, ആറളം ഫാം ഉൾപ്പെടെയുള്ള ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ആദിവാസി ദലിത് മുന്നേറ്റ സമിതി (ഏ.ഡി. എം.എസ്സ്) നാലാം…

എസ്‌ എഫ്‌ ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡൻ്റ് , പി എം ആർഷൊ സെക്രട്ടറിയായും തിരഞ്ഞെടുത്തു
Kerala

എസ്‌ എഫ്‌ ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡൻ്റ് , പി എം ആർഷൊ സെക്രട്ടറിയായും തിരഞ്ഞെടുത്തു

കൊച്ചി: എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു . പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി…