1. Home
  2. Latest

Category: National

    യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
    Latest

    യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

    ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി.പൊതു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.സ്ഥാനാര്‍ഥിയായി സിന്‍ഹയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തെന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. എന്‍ സി പി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗം.പൊതുസമ്മതനായ…

    അഗ്നിപഥിനെതിരായ പ്രതിഷേധം; അഗ്നിവീരര്‍ക്ക് കൂടുതല്‍ മുന്‍ഗണന പ്രഖ്യാപിച്ച് കേന്ദ്രം
    Kerala

    അഗ്നിപഥിനെതിരായ പ്രതിഷേധം; അഗ്നിവീരര്‍ക്ക് കൂടുതല്‍ മുന്‍ഗണന പ്രഖ്യാപിച്ച് കേന്ദ്രം

    ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ പ്രക്ഷോഭങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി അഗ്നീവീരര്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സായുധസേന പോലീസിലും അസം റൈഫിള്‍സിലും അഗ്നീവിരര്‍ക്ക് പത്ത് ശതമാനം സംവരണമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും അഗ്നിവീരര്‍ക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ…

    അഗ്നിപഥിനെതിരായ പ്രതിഷേധം; കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു
    Latest

    അഗ്നിപഥിനെതിരായ പ്രതിഷേധം; കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു

    ന്യൂദല്‍ഹി: സൈന്യത്തിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമാവുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.സെക്കന്തരാബാദ് റയില്‍വേ സ്‌റ്റേഷന്റെ ഒന്ന് മുതല്‍ 10 വരെയുള്ള പ്ലാറ്റ്‌ഫോം പ്രതിഷേധക്കാര്‍ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.…

    ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു
    Kerala

    ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു

    തിരുവനന്തപുരം: വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളും 89 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയെ…

    പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
    Kerala

    പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

      ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. (ബുധൻ, 1 ജൂൺ 2022) ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും…

    പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു
    Kerala

    പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു

    കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം: പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു. 53 വയസായിരുന്നു.  കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക്…

    ഡിപിആര്‍ തട്ടിക്കൂട്ട്.  കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍
    Kerala

    ഡിപിആര്‍ തട്ടിക്കൂട്ട്.  കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍

    പദ്ധതിക്ക് വായ്പ നല്‍കാന്‍ ഒരു ഏജന്‍സിയും തയ്യാറാകില്ലായെന്നും ഇ. ശ്രീധരന്‍. കെറെയിലില്‍ 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കാനാണ് തീരുമാനം  പൂർത്തിയാകാൻ കുറഞ്ഞത് 20 കൊല്ലമെങ്കിലും എടുക്കും. അപ്പോള്‍ ഇതിന്റെ കമ്മിഷന്‍ കോസ്റ്റ് 1,25,000 കോടിയെങ്കിലുമാകും. ഇപ്പോള്‍ പറയുന്ന 9000 പകരം 20000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും.…

    ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ല: പ്രധാനമന്ത്രി
    Latest

    ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ല: പ്രധാനമന്ത്രി

    രാജ്‌കോട്ട്: രാജ്യത്തെ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷങ്ങളില്‍, പാവപ്പെട്ടവര്‍ക്കുള്ള സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കി. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്ന മന്ത്രം രാജ്യത്തിന്റെ വികസനത്തിന്…

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി,  ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
    VARTHAMANAM BUREAU

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

    തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി, 2022 ജൂണ്‍ 01 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം…

    സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി
    Kerala

    സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി

    തിരുവനന്തപുരം: സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങള്‍ നീക്കുന്നതില്‍ കേരളം ഉജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും പുരാതന കാലം മുതല്‍ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്‌കാരമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിക്കുന്ന…