1. Home
  2. Kerala

Category: National

    സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31,209 പേര്‍ രോഗമുക്തി നേടി
    Kerala

    സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31,209 പേര്‍ രോഗമുക്തി നേടി

    ചികിത്സയിലുള്ളവര്‍ 4,19,726; ആകെ രോഗമുക്തി നേടിയവര്‍ 15,04,160 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി. തിരുവനന്തപുരം:സംസ്ഥാനത്ത്  ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

    ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി
    Latest

    ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി

    ന്യൂ ദല്‍ഹി:കോവിഡ് വ്യാപനം ശക്തമായിതുടരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടിനീട്ടി. മെയ് 17വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രീവാള്‍ പറഞ്ഞു. ടെസ്‌ററ് പോസിറ്റിവിറ്റിനിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒരാഴ്ച്ച കൂടി നീട്ടിയ ലോക്ക് ഡൗണില്‍ ദല്‍ഹിമെട്രോയും സര്‍വീസ്…

    Latest

    25 സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കായി കേന്ദ്രം 8923.8 കോടി രൂപ അനുവദിച്ചു; കേരളത്തിന് 240.6 കോടി രൂപ

    ന്യൂ ദല്‍ഹി:രാജ്യത്ത 25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 8,923.8 കോടി രൂപ സഹായധനം അനുവദിച്ചു. ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ മൂന്ന് തലങ്ങളിലുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കാണ് സഹായധനം അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യകതകള്‍ നേരിടുന്നതിനുള്ള 202122 വര്‍ഷത്തെ ‘അണ്‍ടൈഡ്…

    തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ ലോക്ക്ഡൗണ്‍
    Latest

    തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ ലോക്ക്ഡൗണ്‍

    അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും ചെന്നൈ : കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ മാംസ കടകള്‍ക്ക് 12 മണി വരെ…

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം
    Kerala

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് കേരളം. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തുര്‍ച്ച കേരള ജനത ആഘോഷമാക്കിയത്‌. 50 ലക്ഷത്തിലേറെ വീടുകളിൽ ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി.…

    കോവിഡ്: രാജ്യത്തിന്റെ സംവിധാനങ്ങളല്ല കേന്ദ്രസര്‍ക്കാരാണ്‌ പരാജയമെന്ന് സോണിയഗാന്ധി
    Latest

    കോവിഡ്: രാജ്യത്തിന്റെ സംവിധാനങ്ങളല്ല കേന്ദ്രസര്‍ക്കാരാണ്‌ പരാജയമെന്ന് സോണിയഗാന്ധി

    ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സംവിധാനങ്ങളല്ലകേന്ദ്രസര്‍ക്കാരാണ്‌ പരാജയപ്പെട്ടതെന്ന രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഓണ്‍ലൈനായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു സേണിയഗാന്ധി. അതിഭീകരമായ ആരോഗ്യപ്രതിസന്ധിയാണ് രാജ്യത്തുള്ളത്. രാഷ്ട്രീയഭിന്നതകള്‍ മറന്ന് രാജ്യം ഒററക്കെട്ടായി കോറണക്കെതിരായി പോരാടുകയാണ് വേണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും…

    ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍
    Latest

    ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍

    വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, പാല്‍വില കുറച്ചു, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് ചികിത്സ കോവിഡ് ദുരിതാശ്വാസമായി 2000 രൂപ ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയ ഉടനെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍. ഡി എം കെയുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട…

    അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം
    Kerala

    അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം

    അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി   തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍ (ടോള്‍ ഫ്രീ-155214, 1800 425 55214) തിരുവനന്തപുരം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍…

    തമിഴ്‌നാട് ഡി എം കെ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും
    Latest

    തമിഴ്‌നാട് ഡി എം കെ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും

    തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി എം കെ നേതാവ് എം കെ സ്റ്റാലിനും 33 മന്ത്രിമാരും വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞചെയ്ത അധികാരമേല്‍ക്കും. ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി എം കെ നേതാവ് എം കെ സ്റ്റാലിനും 33 മന്ത്രിമാരും വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞചെയ്ത അധികാരമേല്‍ക്കും. സ്റ്റാലിന്റെ മകന്‍ ഉദയനിധി ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ടെങ്കിലും ഉദയനിധിയുടെ…

    ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
    Kerala

    ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടുമുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റയില്‍വെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി മേയ് 8 മുതല്‍ 31 വരെ കേരളത്തിലൂടെയുള്ള 30 സര്‍വീസുകളാണ് ദക്ഷിണ റയില്‍വേ റദ്ദാക്കിയത്. മെമു സര്‍വീസുകള്‍,തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി, എറണാകുളംതിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരംകൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരംതിരുവനന്തപുരം ഏറനാട്, എറണാകുളംബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എന്നിവയടക്കമുള്ള…