ദേശീയ ബേസ്ബോൾ  കേരളവും ഡൽഹിയും ജേതാക്കൾ
Kerala

ദേശീയ ബേസ്ബോൾ കേരളവും ഡൽഹിയും ജേതാക്കൾ

കൊല്ലം; ആശ്രാമം മൈതാനത്ത് നടന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളം ഹരിയാനയെ (16-0)ത്തിന് തകർത്താണ് ചാമ്പ്യൻമാരായത്. ഡൽഹി മധ്യപ്രദേശിനെ (12-2) ന് തകർത്ത് മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളത്തെ (6-4 ) ന് പരാജയപ്പെടുത്തി ഡൽഹി കിരീടം നേടി.…

ജ്യോതിരാജ് എൻ എസിനു സ്പോർട്സ് ഫോട്ടോഗ്രാഫി  പുരസ്ക്കാരം
Kerala

ജ്യോതിരാജ് എൻ എസിനു സ്പോർട്സ് ഫോട്ടോഗ്രാഫി പുരസ്ക്കാരം

കൊല്ലം: കൊല്ലത്ത് നടന്ന ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയയിലെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരത്തിനു വർത്തമാനം ബ്യൂറോചീഫ് ജ്യോതിരാജ് എൻ.എസ് അർഹനായി. 5001രൂപയും മോമെന്റോയും അടങ്ങുന്നതാണ് പുരസ്ക്കാരം. മാധ്യമ അവാർഡുകൾക്കുള്ള അപേക്ഷകളിൽ നിന്നും സമ​ഗ്ര കവറേജിനുള്ള പുരസ്കാരം മാധ്യമം ദിനപത്രത്തിനും, മികച്ച…

കേരള ടൂറിസത്തിന്റെ #മൈകേരളസ്റ്റോറി മത്സരത്തിന് മികച്ച പ്രതികരണം
Kerala

കേരള ടൂറിസത്തിന്റെ #മൈകേരളസ്റ്റോറി മത്സരത്തിന് മികച്ച പ്രതികരണം

• റീല്‍സ്, ഷോട്സ് വീഡിയോകള്‍ ജനുവരി 31 വരെ അയക്കാം തിരുവനന്തപുരം: ലോകമെങ്ങുമുളള റീല്‍സ്, ഷോട്സ് പ്രേമികള്‍ക്കായി കേരള ടൂറിസം സംഘടിപ്പിക്കുന്ന #മൈകേരളസ്റ്റോറി ഓണ്‍ലൈന്‍ മത്സരത്തിന് ആവേശകരമായ പ്രതികരണം. ഇതിനോടകം അഞ്ഞൂറില്‍പരം രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. കേരളത്തെ കുറിച്ച് 10 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍…

ശിവഗിരി തീര്‍ഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി
Kerala

ശിവഗിരി തീര്‍ഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി

തിരുവനന്തപുരം: ലോകത്തിനു നല്‍കുന്ന സമത്വത്തിന്റെ സന്ദേശമാണു ശിവഗിരി തീര്‍ഥാടനമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഒരേ വികാരത്തിലും നിറത്തിലും സമഭാവനയിലും ഐക്യത്തിലും തീര്‍ഥാടകര്‍ ഒത്തുകൂടുന്നിടമാണു ശിവഗിരി. ഇത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ മനുഷ്യ സമത്വത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 90ാമതു ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

ഒഡീഷ മന്ത്രി രണേന്ദ്ര പ്രതാപ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Kerala

ഒഡീഷ മന്ത്രി രണേന്ദ്ര പ്രതാപ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഒഡീഷ കൃഷി കര്‍ഷകക്ഷേമം ഫിഷറീസ് വകുപ്പ് മന്ത്രി രണേന്ദ്ര പ്രതാപ് സ്വയ്ന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജനുവരിയില്‍ ഒഡീഷയില്‍ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ജേഴ്‌സി അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.…

സ്‌കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്
Kerala

സ്‌കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

‘ഉത്സവം’ മൊബൈല്‍ ആപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: ജനുവരി 3 മുതല്‍ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. കലോത്സവ വിവരങ്ങളറിയാനുള്ള…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി അന്തരിച്ചു
World

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി അന്തരിച്ചു

മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ആരോഗ്യനില…

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.
World

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു സാവോപോളോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യം ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് പെലെ ബ്രസീലിലെ പ്രശസ്ത‌ ക്ലബ്ബായ സാന്റോസിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുടെ ബലത്തിൽ 1957 ൽ ദേശീയ ടീമിലെത്തിയ പെലെ, സാവോപോളോ: ലോക ഫുട്ബാൾ…

ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ
Kerala

ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ

കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളവും, ഡൽഹിയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരത്തിൽ കേരളം മധ്യപ്രദേശിനെ (11-1)നും, ഡൽഹി മഹാരാഷ്ട്രയെ (6-1)നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. പെൺകുട്ടികളുടെ വിഭാ​ഗത്തിലെ സെമി ഫൈനൽ മത്സരങ്ങളിൽ വെളിച്ചക്കുറവ് കാരണം…

ബിനാലെയില്‍ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവന്‍ അക്കിത്തം
Kerala

ബിനാലെയില്‍ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവന്‍ അക്കിത്തം

കൊച്ചി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ലോകം അടഞ്ഞുകിടക്കേണ്ടി വന്ന 2020 മുതല്‍ ഒരുവര്‍ഷം തുടര്‍ച്ചയായി ദിവസേന ഒന്നെന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരന്‍ വാസുദേവന്‍ അക്കിത്തം വരഞ്ഞ 365 സൃഷ്ടികള്‍ ബിനാലെയില്‍ മഹാമാരിയുടെ ആഖ്യാനമായ പഞ്ചാംഗമായി കലാസ്‌നേഹികള്‍ക്ക് കാഴ്ചയൊരുക്കുന്നു. കലാചിന്തകള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടിവന്ന…