ബഫര്‍ സോണ്‍: ജനജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല: മുഖ്യമന്ത്രി
ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള മാപ് ആണ് അടിസ്ഥാന രേഖ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരുമെന്ന് തെറ്റായ പ്രചരണം നടക്കുന്നു തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കു ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നു…