1. Home
  2. Kerala

Category: Pravasi

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര
    Kerala

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര

    തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷത്തിലാണ് കേരളക്കര. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി…

    വാനമേ ഗഗനമേ വ്യോമമേ…പുസ്തകം പ്രകാശനം ചെയ്തു
    Kerala

    വാനമേ ഗഗനമേ വ്യോമമേ…പുസ്തകം പ്രകാശനം ചെയ്തു

    തിരുവനന്തപുരം: റെസ്പോൺസ് ബുക്സ് കൊല്ലം, പ്രസിദ്ധീകരിച്ച ജി. ജ്യോതിലാലിന്റെ യാത്രവിവരണം ‘വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങൾ’ പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ. മുഹമ്മദ്‌ റിയാസിനു നൽകിയായിരുന്നു പ്രകാശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി…

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി
    Kerala

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി

    കല്പറ്റ: ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവനുള്ളിടത്തോളം…

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
    Kerala

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

    കോഴിക്കോട്: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ചുവപ്പു കള്ളി…

    ഗള്‍ഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാന്‍ കേരളം
    Kerala

    ഗള്‍ഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാന്‍ കേരളം

    സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ, വിദേശ/ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കു ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍/ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനാകൂ. വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നിവ ഏപ്രില്‍ രണ്ടും മൂന്നും ആഴ്ചകളില്‍ വരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നിരവധി മലയാളികളാണു നാട്ടിലേക്കു വരാനൊരുങ്ങുന്നത്. ഇതു മുന്‍നിര്‍ത്തിയാണു ന്യായമായ നിരക്കില്‍ വിമാന…

    വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ
    Kerala

    വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ

    ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മേയ് പത്തിന്. മേയ് പതിമൂന്നിന് വോട്ടെണ്ണൽ നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കര്‍ണാടക നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്‌ നടക്കുക. മേയ് 10നാണ് തെരഞ്ഞെടുപ്പ്. പത്രികാസമർപ്പണം ഏപ്രിൽ 20വരെ നടത്താവുന്നതാണ്. 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. നിലവിലെ…

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌
    Latest

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന തേരനക്ക്‌  

    ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948  -2023)
    Kerala

    ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948 -2023)

    തിങ്കൾ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ…

    ചമയവിളക്കേന്തി പുരുഷാംഗനമാർ
    Kerala

    ചമയവിളക്കേന്തി പുരുഷാംഗനമാർ

    കൊല്ലം: ചമയപ്പുരയിൽ നിന്നും ഇറങ്ങി വരുന്ന പുരുഷകേസരികളെ കണ്ടു അംഗനമാരുടെ കൺകളിൽ അസൂയയുടെ നിഴലാട്ടം… കാണുന്നവർക്കെല്ലാ കൗതുകം, കൊല്ലത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം…

    രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം മുഖ്യമന്ത്രി
    Kerala

    രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം മുഖ്യമന്ത്രി

    തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച…