1. Home
  2. CINIMA

Tag: CINIMA

    ‘എം ടി’ എന്ന രണ്ടക്ഷരം ഇനി ഓർമ്മ!..
    Kerala

    ‘എം ടി’ എന്ന രണ്ടക്ഷരം ഇനി ഓർമ്മ!..

    കോഴിക്കോട്: ‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭ, മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി…

    ശബരിമലയും അയ്യപ്പനും പ്രമേയം; പ്രേക്ഷക ശ്രദ്ധനേടി മാളികപ്പുറം ട്രെയിലർ
    Entertainment

    ശബരിമലയും അയ്യപ്പനും പ്രമേയം; പ്രേക്ഷക ശ്രദ്ധനേടി മാളികപ്പുറം ട്രെയിലർ

    തിരുവനന്തപുരം: നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്‌ത ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മേപ്പടിയാനും ഷെഫീക്കിന്റെ സന്തോഷത്തിനും ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രമാണ് മാളികപ്പുറം. എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സ്വപ്നവും സൂപ്പർഹീറോയുമായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരില്‍ കൌതുകം നിറയ്ക്കും വിധമാണ്…

    എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര
    Film News

    എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര

    തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ ചലച്ചിത്ര മേളയിൽ കാണാൻ തിയേറ്ററും കടന്ന് നീണ്ട നിരയായിരുന്നു. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് സംവിധായകൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘നൻപകൽ നേരത്ത്’ സിനിമാകൊട്ടകയും…

    ഐഎഫ്എഫ്കെ 2022:  ‘വഴക്ക്’  അകത്തും പുറത്തും
    Film News

    ഐഎഫ്എഫ്കെ 2022: ‘വഴക്ക്’ അകത്തും പുറത്തും

    തിരുവനന്തപുരം,: തീയേറ്ററിനകത്ത് ‘വഴക്ക്’ തുടങ്ങിയിട്ടില്ല, സീറ്റ് കിട്ടാതെ മറ്റൊരുകൂട്ടം ചെറുപ്പക്കാർ പുറത്ത് വഴക്കും ബഹളവുമായി. സനൽകുമാർ ശശിധരന്റെ വഴക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസർവേഷൻ രീതിയിലാണ് സിനിമ കാഴ്ച എന്നുള്ളത് കൊണ്ട് തന്നെ ചിലർക്ക് സീറ്റ് കിട്ടാത്തതിലുള്ള വിഷമം സംവിധായകൻ തന്നെ പറഞ്ഞു. ഒരു അഭിഭാഷകന്റെ ജീവിതത്തിലെ നിർണായകമായ…

    അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി
    COCHI

    അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി

      അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി തിരുവനന്തപുരം :വിഖ്യാത ചലച്ചിത്ര പ്രതിഭ അരവിന്ദന്റെ തമ്പിന്റെയും സത്യജിത്‌ റേ യുടെ പ്രതിദ്വന്ദിയുടെയും നവീകരിച്ച പതിപ്പുകൾ രാജ്യാന്തര ചലച്ചിത്രമേളയിൽ .റെസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് രണ്ടു ചിത്രങ്ങളും  പ്രദർശിപ്പിക്കുന്നത്. അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കുകയും തന്റെ…