1. Home
  2. Kollam.

Tag: Kollam.

    വയനാടിനെ ചേർത്തുനിർത്തി മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാള്‍ ആഘോഷം; 15 കോടിയുടെ സഹായം വയനാടിന്
    Kerala

    വയനാടിനെ ചേർത്തുനിർത്തി മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാള്‍ ആഘോഷം; 15 കോടിയുടെ സഹായം വയനാടിന്

    കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തൊന്നാമത് ജന്മദിനാഘോഷം കൊല്ലം അമൃതപുരിയിൽ നടന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അമൃതപുരിയിലെ പതിവ് ആഘോഷങ്ങളും വിശിഷ്‌ടാതിഥികളെ ക്ഷണിച്ചുള്ള പരിപാടികളും ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. ലളിതമായ ചടങ്ങിൽ വയനാടിനുള്ള മാതാ അമൃതാനന്ദമയി മഠത്തിന്‍റെ കൈതാങ്ങായ 15 കോടി രൂപയുടെ സഹായത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം സ്വാമി…

    അമൃതകീർത്തി പുരസ്‌ക്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക്
    Kerala

    അമൃതകീർത്തി പുരസ്‌ക്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക്

    കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ.വി. മധുസൂദനൻ നായർ അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജിൽ മലയാള വിഭാഗം പ്രൊഫസറും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രൊഫ. വി.മധുസൂദനൻ നായർക്ക് കേന്ദ്രസാഹിത്യ…

    മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റ
    Kerala

    മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റ

    കൊല്ലം: ബലാല്‍സംഗ കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചക്ക് 12.30 ഓടെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത്…

    സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി
    Kerala

    സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി

    തിരുവനന്തപുരം: തീരദേശപരിപാലന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50  മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍…

    കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
    Kerala

    കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

    കൊല്ലം: കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തേവള്ളി ആൾ സീസൺ റിസോർട്ടിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. കലക്ടർ എൻ ദേവിദാസ്, എംഎൽഎമാരായ എം മുകേഷ്‌, പി സി വിഷ്ണുനാഥ്, സുജിത് വിജയൻപിള്ള, താജ് ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ എംഡി അനുതാജ്, മാതാ അമൃതാനന്ദമയി…

    ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ  നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം
    Kerala

    ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം

    റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക്‌ അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന്  കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി…

    സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
    Kerala

    സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

    കൊല്ലംസംസ്ഥാന സ്‌കൂള്‍ കലോത്സവം  ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ്…

    ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
    Kerala

    ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

    കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.,  ഇന്ത്യ മുന്നണിയില്‍ ലീഗിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

    എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
    Kerala

    എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

    കൊല്ലം: സ്വച്ഛതാ ഹി സേവായുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം നടത്തി. ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. കൊല്ലം…

    മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി
    Kerala

    മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി

      കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. ഒക്ടോബർ 3 ന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ നടക്കുക. ഇതിനു മുന്നോടിയായി ഒക്ടോബർ 2 ന് വൈകീട്ട് 5 ന്…