1. Home
  2. Author Blogs

Author: varthamanam

varthamanam

കെട്ടിട നിര്‍മാണ മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ നടപടി: മന്ത്രി
Kerala

കെട്ടിട നിര്‍മാണ മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ നടപടി: മന്ത്രി

തിരുവനന്തപുരം: പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ മേഖലയില്‍ പുനരുപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മാണ, പൊളിക്കല്‍ അവശിഷ്ടങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും അവ നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിലവില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ്…

സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ദേശീയ സെമിനാര്‍ ജനുവരിയില്‍ ലോഗോ പ്രകാശനം ചെയ്തു
Kerala

സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ദേശീയ സെമിനാര്‍ ജനുവരിയില്‍ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തില്‍ ജനുവരി 16, 17 തീയതികളില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ദേശീയ സെമിനാര്‍ നടത്തും. കുട്ടികള്‍ക്കുള്ള പോഷക സംരക്ഷണം; വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച ഭക്ഷ്യ കമ്മിഷന്റെ…

കാര്‍ബണ്‍ ബഹിര്‍ഗമന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
Kerala

കാര്‍ബണ്‍ ബഹിര്‍ഗമന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമന പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകളും (2022) സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകളും (2021) തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വിതരണം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. വികസന പദ്ധതികളും…

ഫിഫ വേൾഡ് കപ്പ് : ഫൈനൽ ഉറപ്പിച്ച് അർജൻ്റീന
Sports

ഫിഫ വേൾഡ് കപ്പ് : ഫൈനൽ ഉറപ്പിച്ച് അർജൻ്റീന

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അർജന്റീന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഡിസംബർ 18നാണ് ടൂർണമെന്റിന്റെ ഫൈനൽ. ഖത്തർ: ലോകകപ്പ്  ഫൈനലിൽ പ്രവേശിച്ച് അർജന്റീന. ഇന്ന് നടന്ന ആദ്യ സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെസിയും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലയണൽ മെസിയുടെ…

ശബരിമലയും അയ്യപ്പനും പ്രമേയം; പ്രേക്ഷക ശ്രദ്ധനേടി മാളികപ്പുറം ട്രെയിലർ
Entertainment

ശബരിമലയും അയ്യപ്പനും പ്രമേയം; പ്രേക്ഷക ശ്രദ്ധനേടി മാളികപ്പുറം ട്രെയിലർ

തിരുവനന്തപുരം: നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്‌ത ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മേപ്പടിയാനും ഷെഫീക്കിന്റെ സന്തോഷത്തിനും ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രമാണ് മാളികപ്പുറം. എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സ്വപ്നവും സൂപ്പർഹീറോയുമായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരില്‍ കൌതുകം നിറയ്ക്കും വിധമാണ്…

പോര, സിനിമ പോര…
Film News

പോര, സിനിമ പോര…

മത്സര വിഭാഗത്തിലെ ഇന്ത്യൻ സിനിമ ഔവ്വർ ഹോം. കണ്ടതിൽ വച്ച് ഏറ്റവും മനോഹരം. ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചങ്ക് തുളയ്ക്കുന്ന ആവിഷ്കാരം. കായലും അതിലെ കര കാണാ ജീവിതവും അതിജീവനത്തിന്റെ നിലയില്ലാക്കയം നീന്തിക്കയറുന്ന ജീവിത ദൃശ്യങ്ങൾ മനസുകളെ നുള്ളി നോവിച്ചും ശ്വാസം മുട്ടിച്ചും സംവിധായകൻ ഡോ. റോമി മോയ്ട്ടി വലിയ…

റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി
Matters Around Us

റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരു ദിവസം ശരാശരി 19000 ലേറെ റിസര്‍വേഷനുകൾ നടക്കുന്നതായും 100 ശതമാനം റിസര്‍വേഷന്‍ സൗകര്യമാണ് മേളയില്‍ തുടരുന്നതെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഒരു ദിവസം ഒരു ഡെലിഗേറ്റിന് പരമാവധി മൂന്നു ചിത്രങ്ങൾക്ക് വരെ റിസര്‍വ് ചെയ്യാമെന്ന തോതിലാണ് ഈ കണക്ക്. ഡെലിഗേറ്റുകളും…

നവോര്‍ജ്ജം പ്രസരിപ്പിച്ച് പുതുതലമുറയുടെ സ്റ്റുഡന്റ്‌സ് ബിനാലെ
Kerala

നവോര്‍ജ്ജം പ്രസരിപ്പിച്ച് പുതുതലമുറയുടെ സ്റ്റുഡന്റ്‌സ് ബിനാലെ

കൊച്ചി: ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സര്‍ഗ്ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ തുടക്കമായി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ നിന്നുള്ള 51 അവതരണങ്ങള്‍ നാല് വേദികളിലായി വേറിട്ട പുത്തന്‍ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോര്‍ജ്ജം പ്രസരിപ്പിക്കുന്നു. അന്തരാഷ്ട്രത്തലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴ് ക്യൂറേറ്റര്‍മാര്‍…

ബിനാലെയുടെ ഭാഗമായി വൈപ്പിനും; മത്സരങ്ങളും പേടിയുമില്ലാത്ത കലായിടമായി ആര്‍ട്ട് റൂമുകള്‍
Latest

ബിനാലെയുടെ ഭാഗമായി വൈപ്പിനും; മത്സരങ്ങളും പേടിയുമില്ലാത്ത കലായിടമായി ആര്‍ട്ട് റൂമുകള്‍

കൊച്ചി: ബിനാലെ 2002ന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) വിഭാഗത്തിന്റെ ഭാഗമായ ആര്‍ട്ട് റൂമുകള്‍ സജ്ജമാക്കിയ രണ്ട് സ്‌കൂളുകളില്‍ കലാസൃഷ്ടികളുടെ പ്രദര്‍ശനമൊരുക്കി. ഞാറക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടമക്കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കുട്ടികളുടെ സര്‍ഗ്ഗഭാവനകള്‍ സാക്ഷാത്കരിച്ചത്. താരതമ്യങ്ങളില്ലാത്ത, മത്സരങ്ങളില്ലാത്ത, വിചാരണകളില്ലാത്ത,…

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്
Kerala

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടി ആരംഭിച്ചു. എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്…