1. Home
  2. Author Blogs

Author: varthamanam

varthamanam

ഓർമ, കലാപം, എഴുത്ത് പുസ്തക പ്രകാശനം :പ്രൊഫ. കെ. സച്ചിദാനന്ദൻ നിർവ്വഹിച്ചു.
Latest

ഓർമ, കലാപം, എഴുത്ത് പുസ്തക പ്രകാശനം :പ്രൊഫ. കെ. സച്ചിദാനന്ദൻ നിർവ്വഹിച്ചു.

സത്യം പറയുക, പകരുക എന്നതാണ് കലയുടെ പ്രാഥമിക ധർമ്മമെന്ന്: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ കൊല്ലം: സത്യം പറയുക, പകരുക എന്നതാണ് കലയുടെ പ്രാഥമിക ധർമ്മമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ കൊല്ലത്ത് പറഞ്ഞു. കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്…

വി.ലക്ഷ്‌മണൻ സ്‌മാരക അവാർഡ്‌ സമ്മാനിച്ചു
Latest

വി.ലക്ഷ്‌മണൻ സ്‌മാരക അവാർഡ്‌ സമ്മാനിച്ചു

സ്വന്തം സ്വത്വത്തോട് പ്രണയിച്ച് പ്രവർത്തിക്കുന്നതാണ് യഥാർഥ ചരിത്രാന്വേഷണം. അതിനോട് നീതി പുലർത്തിയതാണ് കോഴിശേരിൽ വി. ലക്ഷ്മണന്റെ മഹത്വമെന്നും:  മുബാറക് പാഷ കൊല്ലം: ഭൂതകാലത്തെ അന്വേഷിക്കുന്നവനാണ് നാടിന്റെ പ്രണയിതാവെന്നും അത്തരത്തിൽ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. ലക്ഷ്മണനെന്നും. സ്വന്തം സ്വത്വത്തോട് പ്രണയിച്ച് പ്രവർത്തിക്കുന്നതാണ് യഥാർഥ ചരിത്രാന്വേഷണം. അതിനോട് നീതി പുലർത്തിയതാണ്…

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വം :പി. സായ്നാഥ്
Matters Around Us

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വം :പി. സായ്നാഥ്

സാമ്പത്തിക അസമത്വം ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കിക്കൊണ്ടിരിക്കുന്നു ഗവർണറുടെ നടപടികൾ ഫെഡറലിസത്തെ തകർക്കുന്നത്: പി.സായ്നാഥ്   കൊല്ലം: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വമാണെന്ന് മാധ്യമപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി.സായ്നാഥ്. മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് പെരേര രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ബോംബേ…

ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
VARTHAMANAM BUREAU

ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

കൊല്ലം: കൊട്ടാരക്കര പടിഞ്ഞാറ്റിങ്കര ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സി എസ് ആർ പരിപാടിയുടെ ഭാഗമായി 507573 രൂപ ചെലവഴിച്ചാണ് സർക്കാർ സ്കൂളിലെ കുട്ടികൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്മാർട് ക്ലാസ്…

ഇന്ന് ദൃശ്യമാകുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം;
VARTHAMANAM BUREAU

ഇന്ന് ദൃശ്യമാകുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം;

 ഇന്ന് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം ഈ വര്‍ഷത്തെ അവസാനത്തേതാണ് ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന്  ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയില്‍ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ്…

ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെ മാത്രം..
Matters Around Us

ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെ മാത്രം..

സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ. ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളിൽ അടങ്ങിയിട്ടില്ല.   പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെ മാത്രംഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,…

പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ പഴയ സ്ഥിതിയിൽ എത്താൻ സഹായിക്കുന്ന റോബോട്ടിക് ഗെയ്റ്റുമായി ജെൻ റോബോട്ടിക്സ്
Life Style

പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ പഴയ സ്ഥിതിയിൽ എത്താൻ സഹായിക്കുന്ന റോബോട്ടിക് ഗെയ്റ്റുമായി ജെൻ റോബോട്ടിക്സ്

ജീവിതത്തെ സ്വയം വീണ്ടെടുക്കുക എന്ന സ്വപ്നത്തിന് ജി – ഗൈറ്റർ ഗെയ്റ്റ് ട്രെയിനിങ് സാങ്കേതിക വിദ്യ പക്ഷാഘാതമുള്ള രോഗികളെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ വേണ്ടി ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും നിർദേശിക്കുന്ന പരിശീലനമാണ് ഗെയ്റ്റ് പരിശീലനം തിരുവനന്തപുരം: പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്ന  അഡ്വാൻസ്‌ഡ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ…

കൊല്ലത്ത്  sഗ്ഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു: 6 പേർ രക്ഷപെട്ടു.
Kerala

കൊല്ലത്ത് sഗ്ഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു: 6 പേർ രക്ഷപെട്ടു.

കൊല്ലം: ചവറ-പുത്തൻതുറയിൽ ടഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു.  പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. കൊല്ലം പോർട്ടിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു. ആസാം സ്വദേശികളായ  ആറ് തൊഴിലാളികളാണ്   sഗ്ഗിൽ ഉണ്ടായിരുന്നത്. ബോട്ടിനെ നിയന്ത്രിക്കുന്ന പ്രൊപ്പല്ലറിനോട് ചേർന്നുള്ള ലഡർബോഡ് ഉരിപ്പോയതാണ് ടഗ്ഗിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. തുടർന്ന്  ടഗ്ഗ് ശക്തമായ…

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്
Kerala

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതല്‍ ഡോസ് എടുക്കുകയും വേണം   തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത…

എ.എ. അസീസ്  ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും.
Latest

എ.എ. അസീസ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും.

നാലാം തവണയാണ്  എ.എ അസീസ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസ് തുടരും. 3 ദിവസങ്ങളിലായി കൊല്ലത്ത് നടന്നുവന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിലാണ് എഎ അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഷിബു ബേബി ജോണാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍…