1. Home
  2. Author Blogs

Author: varthamanam

varthamanam

സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി
Kerala

സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും വേഗത്തിലുമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് അവകാശങ്ങളും അര്‍ഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിരഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്‌നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുംതന്നെയാണെന്നു…

Uncategorized

Весільні Сукні в Києві, Короткие, Свадебные 2024, Довгі весільні сукні на розпис, весільні брючні костюми, жакети, корсети

Весільні сукні в Києві Весільний салон пропонує модні та стильні весільні сукні, вечірні сукні, випускні сукні. Більше 350 весільних і близько 400 вечірніх суконь завжди в наявності в салоні! Ми пишаємося прекрасним обслуговуванням і бездоганним сервісом в…

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്
Kerala

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്

2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്. വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ് സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം  ഇന്ന് (ജൂൺ 15) പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.…

തെക്കന്‍ കേരളത്തിലെ ആദ്യ വയോജന സൗഹൃദ ആശുപത്രിയായി കിംസ്‌ഹെല്‍ത്ത്
News

തെക്കന്‍ കേരളത്തിലെ ആദ്യ വയോജന സൗഹൃദ ആശുപത്രിയായി കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: വയോജന സൗഹൃദ ആശുപത്രിക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരം കിംസ്‌ഹെല്‍ത്തിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന തെക്കന്‍ കേരളത്തിലെ ആദ്യ ആശുപത്രിയാണ് കിംസ്‌ഹെല്‍ത്ത്. കിംസ്‌ഹെല്‍ത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എംഐ സഹദുള്ളയ്ക്ക് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഐഎംഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പ്രശാന്ത് സി വി…

ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ട്: അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ ഒന്നാമത്
Kerala

ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ട്: അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ ഒന്നാമത്

തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ടില്‍(ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇകോസിസ്റ്റം റിപ്പോര്‍ട്ട് -ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് (താങ്ങാവുന്ന വേതനത്തില്‍ മികച്ച പ്രതിഭകളെ ലഭിക്കുന്ന) വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ നാലാം സ്ഥാനവും കേരളം നേടി. സ്റ്റാര്‍ട്ടപ്പ് ജീനോം, ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് എന്നിവ സംയുക്തമായാണ് ജിഎസ്ഇആര്‍ തയ്യാറാക്കുന്നത്. ലണ്ടന്‍…

വിലക്കയറ്റം പിടിച്ചുനിര്‍ത്തിയതില്‍ കേരളം രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
Kerala

വിലക്കയറ്റം പിടിച്ചുനിര്‍ത്തിയതില്‍ കേരളം രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതില്‍ കേരളം രാജ്യത്തിനു മാതൃകയായി തലയുയര്‍ത്തി നില്‍ക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോള്‍ ജനങ്ങളെ കയ്യൊഴിയാത്ത സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ എ.എ.വൈ., പി.എച്ച്.എച്ച്, പട്ടിക പ്രകാരമുള്ള ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം…

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍…

വിമാനത്തിലുണ്ടായ സംഭവം അപലപനീയം; ആസൂത്രിതമെന്നും മുഖ്യമന്ത്രി
Kerala

വിമാനത്തിലുണ്ടായ സംഭവം അപലപനീയം; ആസൂത്രിതമെന്നും മുഖ്യമന്ത്രി

പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത് തിരുവന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഉണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമഅരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത…

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം
Kerala

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം

16 മാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികള്‍; 55 ലക്ഷത്തിന് മുകളില്‍ വരുമാനം കൊച്ചി: കോടനാട് അഭയാരണ്യം (കപ്രിക്കാട്) ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ സന്ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം സഞ്ചാരികളാണ്. കോവിഡ് മൂലം കേന്ദ്രം അടച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുറന്നത് മുതലുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്…

ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ആരുടേയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കില്ല: മുഖ്യമന്ത്രി
Kerala

ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ആരുടേയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം വിമാനത്തിലും അരങ്ങേറി തിരുവനന്തപുരം: കറുത്ത നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാന്‍ പാടില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സര്‍ക്കാരിനെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. നാട്ടില്‍ വഴി…