1. Home
  2. Author Blogs

Author: varthamanam

varthamanam

സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി വി. ശിവന്‍കുട്ടി
Kerala

സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75…

പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി
Kerala

പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, നാടിനാകെ അഭിമാനിക്കാവുന്നവിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കര്‍മപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയുപയോഗിച്ചു…

ജീവന്‍ രക്ഷിക്കാന്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ സഹായകമാകും: മുഖ്യമന്ത്രി
Kerala

ജീവന്‍ രക്ഷിക്കാന്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ സഹായകമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളക്കെട്ടുകളില്‍പ്പെടുന്നവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി പോലീസ് സേനയെ പ്രാപ്തമാക്കാന്‍ നീന്തല്‍പരിശീലന കേന്ദ്രം സഹായിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ സജ്ജമാക്കിയ നീന്തല്‍പരിശീലന കേന്ദ്രത്തിന്റെയും മിയാവാക്കി വനവത്ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സാഹചര്യങ്ങളില്‍ ജലാശയങ്ങളില്‍പ്പെട്ടുപോകുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനു പുറമെ വെള്ളത്തിലേക്ക് എടുത്തുചാടി…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 119ാം നമ്പര്‍ ബൂത്ത് വനിതകള്‍ നയിക്കും
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 119ാം നമ്പര്‍ ബൂത്ത് വനിതകള്‍ നയിക്കും

  കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെയുള്ള 239 ബൂത്തുകളില്‍ വേറിട്ട ബൂത്തില്‍ തന്നെ നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് വനിതകള്‍. 119ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ് ആണ് അപൂര്‍വ്വ ബൂത്തായിട്ടുള്ളത്. മുഴുവന്‍ പോളിംഗ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്. പോളിംഗ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു
Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

  കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ അതത് ബൂത്തുകളില്‍ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച…

ക്രിയാത്​മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന്​​ സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി. രവികുമാർ.
Kerala

ക്രിയാത്​മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന്​​ സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി. രവികുമാർ.

കൊല്ലം: ക്രിയാത്​മകമായ വിമർശനം ഏതൊരു പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയേയുള്ളുവെന്നും അക്കാര്യത്തിൽ നീതിന്യായ വ്യവസ്ഥയും വ്യത്യസ്തമല്ലെന്ന്​​ സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി. രവികുമാർ. കൊല്ലം പ്രസ്ക്ലബ്ബ് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും നവീകരിച്ച മന്ദിര സമർപ്പണവും  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്​ സി.ടി. രവികുമാർ. മാധ്യമമേഖലയിലും ചില കാര്യങ്ങളിലെങ്കിലും ക്രിയാത്​മകമായ വിമർശനം…

കേരള പത്രപ്രവർത്തക യൂണിയന് ആദ്യ വനിതാ പ്രസിഡൻ്റ്
Kerala

കേരള പത്രപ്രവർത്തക യൂണിയന് ആദ്യ വനിതാ പ്രസിഡൻ്റ്

കേരള പത്രപ്രവർത്തക യൂണിയന് ആദ്യ വനിതാ പ്രസിഡൻ്റ്, സെക്രട്ടറി ആർ.കിരൺ ബാബു തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡൻ്റായി വിനീത വി.എസും (വീക്ഷണം), ജനറൽ സെക്രട്ടറി യായി ആർ. കിരൺബാബുവിനെ (ന്യൂസ് 18 ) തെരഞ്ഞെടുത്തു. യൂണിയന്റെ സംസ്ഥാന നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ദൃശ്യമാധ്യമപ്രവർത്തകനാണ്. വിനീത…

ഗാനമേളക്കിടെ പിന്നണി ഗായകൻ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു.
VARTHAMANAM BUREAU

ഗാനമേളക്കിടെ പിന്നണി ഗായകൻ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു.

ഗാനമേളക്കിടെ  പിന്നണി ഗായകൻ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ: ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളിക്യാം ലോട്ട് കൺവൻഷൻ സെൻ്ററിൽ ഗായകൻ ഇടവ ബഷീർ സ്റ്റേജിൽ കുഴഞ്ഞു വീണ് മരിച്ചു..ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും. രക്ഷിക്കാനായില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശം നാളെ. പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതോടെ മുന്നണികളെല്ലാം കൊട്ടിക്കലാശം കൊഴുപ്പിക്കുന്നതിനും അതോടൊപ്പം അവസാന മണിക്കൂറുകളിലെ പ്രചാരണങ്ങളില്‍ മേല്‍ക്കൈ നേടുന്നതിനുമുള്ള തത്രപാടിലാണ്. പ്രമുഖ നേതാക്കളെയെല്ലാം രംഗത്തിറക്കിയായിരുന്നു മൂന്നു മുന്നണികളുടെയും തൃക്കാക്കരയിലെ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലും ക്ഷേമ പദ്ധതികളിലും…

സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വര്‍ണ്ണം
Kerala

സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വര്‍ണ്ണം

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം. മതിയായ രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചു കടത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി…