1. Home
  2. Kerala

Category: Author

    പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി
    Kerala

    പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി

    ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക്: പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടനടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ലോക കേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്.…

    സെപ്റ്റംബര്‍ 1 മുതല്‍ ഹെവി വാഹന ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ധരിക്കണം
    Kerala

    സെപ്റ്റംബര്‍ 1 മുതല്‍ ഹെവി വാഹന ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ധരിക്കണം

    എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: മന്ത്രി തിരുവനന്തപുരം: എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തില്‍ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതല്‍…

    ഐടെല്‍ എസ്23 അവതരിപ്പിച്ചു
    Kerala

    ഐടെല്‍ എസ്23 അവതരിപ്പിച്ചു

    കൊച്ചി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐടെല്‍ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിത്. രാജ്യത്തെ മൊബൈല്‍ വ്യവസായത്തില്‍ നാഴികക്കല്ലാകുന്ന എസ്23 16ജിബി ആമസോണിലൂടെ ആദ്യം അവതരിപ്പിക്കുന്നത്. എ60, പി40 തുടങ്ങിയ മോഡലുകളുമായി…

    ചെല്ലാനം ടെട്രാപോഡ് സംരക്ഷണ ഭിത്തി: രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍
    Kerala

    ചെല്ലാനം ടെട്രാപോഡ് സംരക്ഷണ ഭിത്തി: രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍

    ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലേക്ക് കൊച്ചി: ചെല്ലാനം തീരപ്രദേശത്തെ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ഒന്നാം ഘട്ടം നവംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യാനാകുമെന്നും അതോടൊപ്പം രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദ്യഘട്ടത്തിലെ 90 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. കടല്‍ഭിത്തിയോട് ചേര്‍ന്ന നടപ്പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.…

    വിമുക്തി മാതൃക പകര്‍ത്താന്‍ ബിഹാര്‍, ഉദ്യോഗസ്ഥസംഘം കേരളം സന്ദര്‍ശിച്ചു
    Kerala

    വിമുക്തി മാതൃക പകര്‍ത്താന്‍ ബിഹാര്‍, ഉദ്യോഗസ്ഥസംഘം കേരളം സന്ദര്‍ശിച്ചു

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘വിമുക്തി’യെക്കുറിച്ച് പഠിക്കാന്‍ കേരളം സന്ദര്‍ശിച്ച് ബിഹാര്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം. ‘ നോ ടു ഡ്രഗ്‌സ് ‘ മുദ്രാവാക്യമുയര്‍ത്തി കേരളം നടത്തുന്ന വിപുലമായ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംഘമെത്തിയത്. കെമിക്കല്‍ എക്‌സാമിനര്‍ സുബോധ് കുമാര്‍ യാദവ് തലവനും…

    ടൈംസ് സ്‌ക്വയര്‍ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം ശനിയാഴ്ച മുതല്‍
    Kerala

    ടൈംസ് സ്‌ക്വയര്‍ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം ശനിയാഴ്ച മുതല്‍

    ന്യൂയോര്‍ക്ക് : ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെഎന്‍…

    സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു
    Kerala

    സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു

    തിരുവനന്തപുരം: ലോകസമുദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംഖുംമുഖം കടല്‍ത്തീരത്ത് സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു. സമുദ്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഇക്കോ മറൈന്‍ പ്രോജക്ട് സയന്റിസ്റ്റ് ഡോ. സുവര്‍ണ മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിരമായ ഭാവി കണക്കിലെടുക്കാതെ അമിതചൂഷണത്തിന്റേയും മലിനീകരണത്തിന്റേയും ഫലമായി കടല്‍വിഭവങ്ങളുടെ ശോഷണവും ആവാസവ്യവസ്ഥ മൊത്തവും…

    ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വര്‍ഷം മുതലെന്ന് മന്ത്രി
    Kerala

    ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വര്‍ഷം മുതലെന്ന് മന്ത്രി

    തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിദ്യാര്‍ഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സര്‍വകലാശാലകള്‍ക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവില്‍ വരിക. വിദ്യാര്‍ഥിയുടെ…

    അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് തുടര്‍ച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ്
    Kerala

    അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് തുടര്‍ച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ്

    തദ്ദേശ സ്ഥാപന ഓഫീസുകളില്‍ വ്യാപക പരിശോധന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കം അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ…

    ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
    Kerala

    ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ സംസ്ഥാനം ഒന്നാമതെത്തുന്നത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…