1. Home
  2. Kerala

Category: Author

    ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
    Kerala

    ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

    മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു കൊച്ചി: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും കൈക്കൊള്ളുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതിനും…

    കാടിനെ അടുത്തറിയാം; ഉള്ളില്‍ തൊടുന്ന തീം സ്റ്റാളുമായി വനം വകുപ്പ്
    Kerala

    കാടിനെ അടുത്തറിയാം; ഉള്ളില്‍ തൊടുന്ന തീം സ്റ്റാളുമായി വനം വകുപ്പ്

    കൊച്ചി: കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശരിയായ അവബോധം മനുഷ്യരിലുണ്ടായാല്‍ തന്നെ വന നശീകരണം തടയാന്‍ കഴിയും. അതിനുതകുന്ന വിധം ഉള്ളില്‍ തൊടുന്ന തീം സ്റ്റാളാണ് വനം വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്. കാടാണ് ജീവന്റെ ആധാരം എന്ന കൃത്യമായ സന്ദേശമാണ് മേളയുടെ പ്രവേശന കവാടത്തിന്…

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
    Kerala

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

    സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്തില്‍ വിജയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 202122 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍…

    ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികള്‍ക്ക് വലിയ പ്രാധാന്യം: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍
    Kerala

    ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികള്‍ക്ക് വലിയ പ്രാധാന്യം: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

    കൊച്ചി: ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മുന്‍ എം.പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. എറണാകുളം മറൈന്‍ െ്രെഡവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കരുത്താര്‍ന്ന പൊതു വിദ്യാഭ്യാസം കരുതലാര്‍ന്ന നേതൃത്വം’…

    കോഴിക്കോട് ട്രെയിനില്‍ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും
    Kerala

    കോഴിക്കോട് ട്രെയിനില്‍ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും

    തിരുവനന്തപുരം: കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി അതിനിടെ കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ…

    ജി20 എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കോവളത്ത്
    Kerala

    ജി20 എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കോവളത്ത്

    കൊച്ചി: ജി20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തില്‍ നടക്കുന്ന എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടൊപ്പം ഒന്‍പത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍, കേന്ദ്ര…

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
    Kerala

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

    കോഴിക്കോട്: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ചുവപ്പു കള്ളി…

    വന സൗഹൃദ സദസ്സ് ഏപ്രില്‍ രണ്ടു മുതല്‍ 28 വരെ
    Kerala

    വന സൗഹൃദ സദസ്സ് ഏപ്രില്‍ രണ്ടു മുതല്‍ 28 വരെ

    ഉദ്ഘാടനം മാനന്തവാടിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് സദസ്സ്’ തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നിശ്ചയിച്ച 20 കേന്ദ്രങ്ങളില്‍…

    ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദിയാഘോഷമായി ബിനാലെയില്‍ തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍
    Kerala

    ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദിയാഘോഷമായി ബിനാലെയില്‍ തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍

    കൊച്ചി: ആധുനികതയെ ആദ്യമായി ആധികാരികം അടയാളപ്പെടുത്തിയ ടി എസ് എലിയറ്റിന്റെ കാവ്യം ‘ദി വേസ്റ്റ് ലാന്‍ഡ്’ ശതാബ്ദി പിന്നിടുമ്പോള്‍ ബിനാലെയിലെ ആഘോഷമായി ഏപ്രില്‍ ഒന്നിന് സംവാദാത്മക തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍. തൃക്കാക്കര ഭാരത മാത കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ‘ലാബിറിന്ത്’ എന്ന പേരില്‍ സംവാദാത്മക തിയേറ്റര്‍ ഇന്‍സ്റ്റലേഷന്‍…

    ‘സംസ്‌കാരത്തിന്റെ വീട്ടി’ലേക്ക് യാത്ര: ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍
    Kerala

    ‘സംസ്‌കാരത്തിന്റെ വീട്ടി’ലേക്ക് യാത്ര: ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍

    കൊച്ചി: റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇക്കൊല്ലം തെരഞ്ഞെടുക്കപ്പെട്ട, മലയാളി എ ജെ ഷാഹി സംവിധാനം ചെയ്ത ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചു. 2017ല്‍ അന്തരിച്ച പദ്മശ്രീ നൈയെര്‍ മസൂദിന്റെ കഥകളിലെ ജീവിത പരിസരങ്ങളിലേക്ക് നടത്തിയ യാത്രയും തുടര്‍ന്നുള്ള സര്‍ഗ്ഗാത്മക നിഗമനങ്ങളുമാണ് തന്റെ ആദ്യ…