Kerala
തിരുവനന്തപുരം: പലപ്പോഴുംഒന്നാമതെത്തിയിട്ടുംസാങ്കേതിക, ബിസിനസ്‌രംഗങ്ങളില്‍ പെണ്‍മികവ് ഇനിയും പ്രതിഫലിച്ച് കാണുന്നില്ലെന്ന് ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ്‌കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍. മിടുക്കരായ പെണ്‍കുട്ടികള്‍ഹാക്കത്തോണ്‍ പോലുള്ള പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വേദികളില്‍വിജയികളാകുന്നുണ്ട്. പുരുഷന്‍മാരോട് മത്സരിച്ച് പ്രതിഭ തെളിയിച്ചിട്ടും ബിസിനസ്‌രംഗത്ത്ആണ്‍കുട്ടികള്‍ക്ക്കിട്ടുന്നയത്ര പ്രാതിനിധ്യംസ്ത്രീകള്‍ക്ക്‌ലഭിക്കുന്നില്ലെന്നതാണ്‌യാതാര്‍ഥ്യമെന്ന്അവസരശാലസ്റ്റാര്‍ട്ടപ്പിന്റെസ്ഥാപകനായഎസ്. സന്ദീപ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക്‌വ്യത്യസ്തമേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍തുറന്നുനല്‍കുന്നതിനും മികവുറ്റവഴികാട്ടികളെകണ്ടെത്തുന്നതിനും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ്അവസരശാല. ഭാര്യഅശ്വതിവേണുഗോപാലുമായിചേര്‍ന്നാണ്‌സന്ദീപ് അവസരശാലആരംഭിച്ചത്. നൂതന…