1. Home
  2. Kerala

Category: Author

    പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുന്നതിന് അംബേദ്കറുടെ സംഭാവനകള്‍ നിര്‍ണായകം: മന്ത്രി
    Kerala

    പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുന്നതിന് അംബേദ്കറുടെ സംഭാവനകള്‍ നിര്‍ണായകം: മന്ത്രി

    തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിന് അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ നിര്‍ണായകമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ഡോ.ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനാ നിര്‍മാണത്തിലുള്‍പ്പെടെ പട്ടികജാതി,…

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു.
    VARTHAMANAM BUREAU

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു.

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു. ഗാർഡ് തോക്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അബന്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർന്നതെന്ന് പോലീസ് പറഞ്ഞു. ആർക്കും പരിക്കില്ല. ഗാർഡ് റൂമിൽ വച്ചായിരുന്നു സംഭവം.

    ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി കെ എസ് ആർ ടി സിക്ക് സ്ഥിരം സംവിധാനം തിരുവനന്തപുരത്ത്
    Latest Reels

    ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി കെ എസ് ആർ ടി സിക്ക് സ്ഥിരം സംവിധാനം തിരുവനന്തപുരത്ത്

    കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെഎസ്ആർടിസി പുതിയതായി ലെക്ട്രിക് സബ് സ്റ്റേഷൻ സ്ഥാപിച്ചത്. തിരുവനന്തപുരം; കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി കെഎസ്ആർടിസി സ്ഥിരം സംവിധാനം സ്ഥാപിച്ചു. കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെഎസ്ആർടിസി പുതിയതായി സബ്സ്റ്റേഷൻ സ്ഥാപിച്ചത്. കെഎസ്ആർടിസി 99,18,175 രൂപ ചിലവാക്കിയതോടൊപ്പം…

    രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ
    Film News

    രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ

      തിരുവനന്തപുരം: അവിവാഹിതയായ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അൺ ടിൽ ടുമോറോ ഉൾപ്പെടെ ഇറാനിലെ ജീവിത വൈവിധ്യം പ്രമേയമാക്കിയ അഞ്ചു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. നിയമ വിരുദ്ധമായി പിറന്ന തന്റെ കുഞ്ഞിനെ മാതാപിതാക്കളിൽ നിന്നും ഒളിപ്പിക്കാൻ യുവതി നടത്തുന്ന ശ്രമങ്ങളാണ് അൺ ടിൽ ടുമോറോയുടെ പ്രമേയം.…

    യഥാർത്ഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നത്: മന്ത്രി വീണാ ജോർജ്
    Film News

    യഥാർത്ഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നത്: മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ആവിഷ്കാരങ്ങളിലൂടെ സമകാലിക മലയാള ചിത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് . സമീപകാലത്തെ ചില സ്ത്രീപക്ഷ ചിത്രങ്ങൾക്ക് പ്രമേയപരമായി വ്യക്തമായ രാഷ്ട്രീയമുണ്ട്. അത്തരം ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മാനവികതയെ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങൾക്കാണ് രാജ്യാന്തര ചലച്ചിത്രമേള…

    കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്
    Kerala

    കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്

    തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. അമിതമായ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട ജനങ്ങള്‍ക്കാണെന്നും അദ്ദേഹം…

    വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഫിന്‍ലാന്റുമായി സഹകരണത്തിന് സാധ്യത
    Kerala

    വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഫിന്‍ലാന്റുമായി സഹകരണത്തിന് സാധ്യത

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് മുന്‍കൈയെടുക്കണമെന്ന് ഫിന്‍ലാന്റിലെ ഇന്ത്യന്‍ അംബാസിഡര്‍ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫിന്‍ലാന്റലെ അറുപതിനായിരത്തോളം ഇന്ത്യക്കാരില്‍ നല്ലൊരുഭാഗം മലയാളികളാണെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിന്‍ലാന്റില്‍…

    സായുധസേന പതാക വില്‍പന: ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു
    Kerala

    സായുധസേന പതാക വില്‍പന: ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

    തിരുവനന്തപുരം: 2022 ലെ സായുധസേനാ പതാക വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം എന്‍.സി.സി കേഡറ്റ്കളില്‍ നിന്ന് പതാക ഏറ്റുവാങ്ങി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. ഡിസംബര്‍ ഏഴിനാണ് സായുധസേനാ പതാക ദിനം. പതാക വാങ്ങി സൈനിക ക്ഷേമ വകുപ്പിന്റെ സായുധസേനാ പതാക നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ജനങ്ങളോട് അദ്ദേഹം…

    ജീവന്റെ നിലനില്‍പ്പിനാധാരം മണ്ണ്: മന്ത്രി പി. പ്രസാദ്
    Kerala

    ജീവന്റെ നിലനില്‍പ്പിനാധാരം മണ്ണ്: മന്ത്രി പി. പ്രസാദ്

    തിരുവനന്തപുരം: ഭക്ഷണം, ആരോഗ്യം, വസ്ത്രമുള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനില്‍പ്പിനാധാരമാണ് മണ്ണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായികാധ്വാനത്തെ തിരസ്‌കരിക്കുന്ന വര്‍ത്തമാന സമൂഹത്തിന്റെ ചിന്താഗതികളില്‍ മാറ്റം…

    ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാന്‍ മീഡിയ സെല്‍; ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്
    Kerala

    ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാന്‍ മീഡിയ സെല്‍; ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

    തിരുവനന്തപുരം: താരസാന്നിധ്യങ്ങള്‍ക്കപ്പുറത്തുള്ള ചര്‍ച്ചകള്‍ പൊതുജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ഐ.എഫ്.എഫ്.കെ മീഡിയ സെല്ലിനുണ്ടാകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേളയില്‍ സ്ത്രീ ചലച്ചിത്രപ്രവര്‍ത്തകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നത് മികച്ച മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്നും…