1. Home
  2. Kerala

Category: Author

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ;68.75 ശതമാനം പോളിങ്
    Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ;68.75 ശതമാനം പോളിങ്

    കൊച്ചി:വീറും വാശിയും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിംങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പോളിങ്. മഴ മാറിനിന്നതിനാല്‍ രാവിലെമുതല്‍ കനത്ത പോളിങായിരുന്നു തൃക്കാക്കരയില്‍. വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംക്ഷനിലെ ബൂത്ത്…

    കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
    Kerala

    കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

    തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങളും സേവനങ്ങളും പൂര്‍ണമായി ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തില്‍ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

    ഡിപിആര്‍ തട്ടിക്കൂട്ട്.  കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍
    Kerala

    ഡിപിആര്‍ തട്ടിക്കൂട്ട്.  കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍

    പദ്ധതിക്ക് വായ്പ നല്‍കാന്‍ ഒരു ഏജന്‍സിയും തയ്യാറാകില്ലായെന്നും ഇ. ശ്രീധരന്‍. കെറെയിലില്‍ 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കാനാണ് തീരുമാനം  പൂർത്തിയാകാൻ കുറഞ്ഞത് 20 കൊല്ലമെങ്കിലും എടുക്കും. അപ്പോള്‍ ഇതിന്റെ കമ്മിഷന്‍ കോസ്റ്റ് 1,25,000 കോടിയെങ്കിലുമാകും. ഇപ്പോള്‍ പറയുന്ന 9000 പകരം 20000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും.…

    പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.   
    Kerala

    പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  

    പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കൊല്ലം: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന വേളയിൽ വിദ്യാർഥികൾക്കു സഹായ ഹസ്തവുമായി എസ് ബി ഐ. സ്കൂൾ ബാഗും, നോട്ടുബുക്കുകൾ അടക്കമുള്ള പഠനോപകരണങ്ങളുടെ കിറ്റ് നൽകികൊണ്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ അധ്യയന വർഷത്തെ…

    ഫാഷന്‍ വീക്കില്‍ അരങ്ങേറ്റം കുറിച്ച് ലുലുവിന്റെ കൈത്തറി ബ്രാന്‍ഡായ കൃതി
    Latest

    ഫാഷന്‍ വീക്കില്‍ അരങ്ങേറ്റം കുറിച്ച് ലുലുവിന്റെ കൈത്തറി ബ്രാന്‍ഡായ കൃതി

      മന്ത്രി പി രാജീവും ഗായിക മഞ്ജരിയും ചേര്‍ന്ന് കൃതി ലോഗോ പ്രകാശനം ചെയ്തു കൊച്ചി : റിയോയ്ക്ക് പിന്നാലെ ഫാഷന്‍ വീക്കില്‍ മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന കൈത്തറി ബ്രാന്‍ഡായ കൃതിയുടെ ബ്രാന്‍ഡിന്റെ ലോഗോ ഫാഷന്‍വീക്കിലെ സമാപന ചടങ്ങില്‍…

    സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി വി. ശിവന്‍കുട്ടി
    Kerala

    സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി വി. ശിവന്‍കുട്ടി

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75…

    പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി
    Kerala

    പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി

    സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, നാടിനാകെ അഭിമാനിക്കാവുന്നവിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കര്‍മപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയുപയോഗിച്ചു…

    ജീവന്‍ രക്ഷിക്കാന്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ സഹായകമാകും: മുഖ്യമന്ത്രി
    Kerala

    ജീവന്‍ രക്ഷിക്കാന്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ സഹായകമാകും: മുഖ്യമന്ത്രി

    തിരുവനന്തപുരം: വെള്ളക്കെട്ടുകളില്‍പ്പെടുന്നവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി പോലീസ് സേനയെ പ്രാപ്തമാക്കാന്‍ നീന്തല്‍പരിശീലന കേന്ദ്രം സഹായിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ സജ്ജമാക്കിയ നീന്തല്‍പരിശീലന കേന്ദ്രത്തിന്റെയും മിയാവാക്കി വനവത്ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സാഹചര്യങ്ങളില്‍ ജലാശയങ്ങളില്‍പ്പെട്ടുപോകുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനു പുറമെ വെള്ളത്തിലേക്ക് എടുത്തുചാടി…

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 119ാം നമ്പര്‍ ബൂത്ത് വനിതകള്‍ നയിക്കും
    Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 119ാം നമ്പര്‍ ബൂത്ത് വനിതകള്‍ നയിക്കും

      കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെയുള്ള 239 ബൂത്തുകളില്‍ വേറിട്ട ബൂത്തില്‍ തന്നെ നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് വനിതകള്‍. 119ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ് ആണ് അപൂര്‍വ്വ ബൂത്തായിട്ടുള്ളത്. മുഴുവന്‍ പോളിംഗ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്. പോളിംഗ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല…

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു
    Kerala

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

      കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ അതത് ബൂത്തുകളില്‍ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച…