1. Home
  2. Kerala

Category: VARTHAMANAM BUREAU

    വിമുക്തി മാതൃക പകര്‍ത്താന്‍ ബിഹാര്‍, ഉദ്യോഗസ്ഥസംഘം കേരളം സന്ദര്‍ശിച്ചു
    Kerala

    വിമുക്തി മാതൃക പകര്‍ത്താന്‍ ബിഹാര്‍, ഉദ്യോഗസ്ഥസംഘം കേരളം സന്ദര്‍ശിച്ചു

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘വിമുക്തി’യെക്കുറിച്ച് പഠിക്കാന്‍ കേരളം സന്ദര്‍ശിച്ച് ബിഹാര്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം. ‘ നോ ടു ഡ്രഗ്‌സ് ‘ മുദ്രാവാക്യമുയര്‍ത്തി കേരളം നടത്തുന്ന വിപുലമായ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംഘമെത്തിയത്. കെമിക്കല്‍ എക്‌സാമിനര്‍ സുബോധ് കുമാര്‍ യാദവ് തലവനും…

    ടൈംസ് സ്‌ക്വയര്‍ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം ശനിയാഴ്ച മുതല്‍
    Kerala

    ടൈംസ് സ്‌ക്വയര്‍ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം ശനിയാഴ്ച മുതല്‍

    ന്യൂയോര്‍ക്ക് : ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെഎന്‍…

    സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു
    Kerala

    സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു

    തിരുവനന്തപുരം: ലോകസമുദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംഖുംമുഖം കടല്‍ത്തീരത്ത് സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു. സമുദ്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഇക്കോ മറൈന്‍ പ്രോജക്ട് സയന്റിസ്റ്റ് ഡോ. സുവര്‍ണ മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിരമായ ഭാവി കണക്കിലെടുക്കാതെ അമിതചൂഷണത്തിന്റേയും മലിനീകരണത്തിന്റേയും ഫലമായി കടല്‍വിഭവങ്ങളുടെ ശോഷണവും ആവാസവ്യവസ്ഥ മൊത്തവും…

    ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വര്‍ഷം മുതലെന്ന് മന്ത്രി
    Kerala

    ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയന വര്‍ഷം മുതലെന്ന് മന്ത്രി

    തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിദ്യാര്‍ഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സര്‍വകലാശാലകള്‍ക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവില്‍ വരിക. വിദ്യാര്‍ഥിയുടെ…

    അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് തുടര്‍ച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ്
    Kerala

    അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് തുടര്‍ച്ചയായ പരിശോധന നടത്തും: മന്ത്രി എം.ബി. രാജേഷ്

    തദ്ദേശ സ്ഥാപന ഓഫീസുകളില്‍ വ്യാപക പരിശോധന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കം അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: അഴിമതി ഇല്ലാതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ…

    ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
    Kerala

    ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ സംസ്ഥാനം ഒന്നാമതെത്തുന്നത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…

    ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

    ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുള്ളത്. ഇത് വിപുലീകരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.…

    അക്ഷരമഹോത്സവത്തിലൂടെ വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി പുറ്റുമാനൂര്‍ ജി.യു.പി സ്‌കൂള്‍
    Kerala

    അക്ഷരമഹോത്സവത്തിലൂടെ വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി പുറ്റുമാനൂര്‍ ജി.യു.പി സ്‌കൂള്‍

    കൊച്ചി : സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി എറണാകുളം ജില്ലയിലെ പുറ്റുമാനൂര്‍ ജി. യു.പി സ്‌കൂള്‍. 2021 22 അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആര്‍.ടി) അംഗീകാരമാണ് സ്‌കൂളിനെ തേടിയെത്തിയത്. സ്‌കൂളിലെ ഒന്ന്…

    നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി
    Kerala

    നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി

    മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി. ബുധനാഴ്ച പകല്‍ 11.30 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎല്‍എമാരായ അന്‍വര്‍…

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം
    Kerala

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം

    തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകള്‍ക്ക് തുടര്‍ച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് തദ്ദേശ…