1. Home
  2. Kerala

Category: VARTHAMANAM BUREAU

    മേഖല തിരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി
    Kerala

    മേഖല തിരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

    ആധുനിക സൗകര്യങ്ങളോടെ പുത്തന്‍ 131 കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ നിരത്തില്‍ രണ്ടു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് 113 ഇബസുകള്‍ നിര്‍മിതി ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകള്‍ ആറു മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും തിരുവനന്തപുരം: ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി 131 പുത്തന്‍ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍…

    അട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍ ശിക്ഷ നാളെ; രണ്ടു പേരെ വെറുതെ വിട്ടു
    Kerala

    അട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍ ശിക്ഷ നാളെ; രണ്ടു പേരെ വെറുതെ വിട്ടു

    പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരനെന്നാണ് കോടതി .രണ്ടു പേരെ വെറുതെ വിട്ടു. 4, 11 പ്രതികളെയാണ് വെറുതെ വിട്ടത്. കേസിലാകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്നു കണ്ടെത്തി യവരുടെ ശിക്ഷ ബുധനാഴ്ച്ച വിധിക്കും.അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് എസ്…

    എന്റെ കേരളം മേളയില്‍ കുടുംബശ്രീയുടെ രുചിമേള
    Kerala

    എന്റെ കേരളം മേളയില്‍ കുടുംബശ്രീയുടെ രുചിമേള

    കൊച്ചി: വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ മിക്ക മേളകളുടെയും മുഖ്യ ആകര്‍ഷണമാണ്. കൊച്ചി മറൈന്‍ െ്രെഡവിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും കൊതിയൂറുംരുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ ചേച്ചിമാര്‍ സജീവം. ചിക്കനും പിടിയും ഒരു പിടി പിടിക്കാം.. പാല്‍ കപ്പയുടെ രുചി നുണയാം… കടല്‍ രുചികളുടെ…

    കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റ് വിഹിതം 11.5ശതമാനത്തില്‍ നിന്ന് 20.9ശതമാനമായി വളര്‍ന്നു: മന്ത്രി വീണാ ജോര്‍ജ്ജ്
    Kerala

    കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റ് വിഹിതം 11.5ശതമാനത്തില്‍ നിന്ന് 20.9ശതമാനമായി വളര്‍ന്നു: മന്ത്രി വീണാ ജോര്‍ജ്ജ്

    ജി 20 എംപവര്‍ മീറ്റിന് തിരുവനന്തപുരത്ത് തുടക്കമായി തിരുവനന്തപുരം : ജെന്‍ഡര്‍ സെന്‍സിറ്റീവ് നയങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റിന് നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യവനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജി 20 എംപവര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. സ്ത്രീ ശാക്തീകരണത്തിനും…

    ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
    Kerala

    ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

    മോട്ടോര്‍ വാഹന വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു കൊച്ചി: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും കൈക്കൊള്ളുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതിനും…

    കാടിനെ അടുത്തറിയാം; ഉള്ളില്‍ തൊടുന്ന തീം സ്റ്റാളുമായി വനം വകുപ്പ്
    Kerala

    കാടിനെ അടുത്തറിയാം; ഉള്ളില്‍ തൊടുന്ന തീം സ്റ്റാളുമായി വനം വകുപ്പ്

    കൊച്ചി: കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശരിയായ അവബോധം മനുഷ്യരിലുണ്ടായാല്‍ തന്നെ വന നശീകരണം തടയാന്‍ കഴിയും. അതിനുതകുന്ന വിധം ഉള്ളില്‍ തൊടുന്ന തീം സ്റ്റാളാണ് വനം വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്. കാടാണ് ജീവന്റെ ആധാരം എന്ന കൃത്യമായ സന്ദേശമാണ് മേളയുടെ പ്രവേശന കവാടത്തിന്…

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
    Kerala

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

    സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്തില്‍ വിജയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 202122 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍…

    ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികള്‍ക്ക് വലിയ പ്രാധാന്യം: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍
    Kerala

    ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികള്‍ക്ക് വലിയ പ്രാധാന്യം: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

    കൊച്ചി: ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മുന്‍ എം.പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. എറണാകുളം മറൈന്‍ െ്രെഡവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കരുത്താര്‍ന്ന പൊതു വിദ്യാഭ്യാസം കരുതലാര്‍ന്ന നേതൃത്വം’…

    കോഴിക്കോട് ട്രെയിനില്‍ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും
    Kerala

    കോഴിക്കോട് ട്രെയിനില്‍ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും

    തിരുവനന്തപുരം: കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി അതിനിടെ കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ…

    ജി20 എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കോവളത്ത്
    Kerala

    ജി20 എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കോവളത്ത്

    കൊച്ചി: ജി20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തില്‍ നടക്കുന്ന എംപവര്‍ മീറ്റിംഗ് ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടൊപ്പം ഒന്‍പത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍, കേന്ദ്ര…