1. Home
  2. Kerala

Category: VARTHAMANAM BUREAU

    നവമാധ്യമ പരസ്യ പ്രചാരണങ്ങള്‍ക്ക് വെല്ലുവിളിയുടെ കാലം അറ്റോയി അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം
    Kerala

    നവമാധ്യമ പരസ്യ പ്രചാരണങ്ങള്‍ക്ക് വെല്ലുവിളിയുടെ കാലം അറ്റോയി അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം

    കൊച്ചി: പരമ്പരാഗത രീതിയിലുള്ള പരസ്യപ്രചാരണത്തിന്റെ കാലം അവസാനിച്ചെങ്കിലും നവമാധ്യമ പ്രചാര രീതികളും വെല്ലുവിളി നേരിടുകയാണെന്ന് കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനത്തിലെ(ഐസിടിടി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനും(അറ്റോയി) കേരള ടൂറിസവും സംയുക്തമായാണ് ഐസിടിടി സമ്മേളനം സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങള്‍-ഡിജിറ്റല്‍-ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ എങ്ങിനെ ടൂറിസം സംരംഭങ്ങള്‍ക്ക്…

    വനിതാ പോലീസ് സംഗമത്തിലെ നിര്‍ദേശങ്ങള്‍ നയരൂപീകരണത്തിന് സഹായിക്കും : മന്ത്രി വീണാ ജോര്‍ജ്
    Kerala

    വനിതാ പോലീസ് സംഗമത്തിലെ നിര്‍ദേശങ്ങള്‍ നയരൂപീകരണത്തിന് സഹായിക്കും : മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: പോലീസിലെ വിവിധ റാങ്കുകളില്‍ ഉളളവര്‍ക്ക് പറയാനുളള കാര്യങ്ങള്‍ കൂടി കേട്ട് തയ്യാറാക്കിയ സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിന്റെ റിപ്പോര്‍ട്ട് സൂക്ഷ്മതല നയരൂപീകരണത്തിന് ഏറെ സഹായകമാകുമെന്ന് വനിതാ ശിശു വികസന മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്‌സ്…

    എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി
    Kerala

    എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

    കൊല്ലം:  എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയില്‍ ഉണ്ടായ കാലാനുസൃതമായ…

    നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള വൊളന്റിയര്‍മാര്‍ പങ്കാളികളാകണം: മുഖ്യമന്ത്രി
    Kerala

    നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള വൊളന്റിയര്‍മാര്‍ പങ്കാളികളാകണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള യൂത്ത് ഫോഴ്‌സ് വൊളന്റിയര്‍മാര്‍ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കേരള യൂത്ത് ഫോഴ്‌സിന്റെ പ്രവര്‍ത്തനം എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം കേരള യൂത്ത് ഫോഴ്‌സിലെ 2500 സേനാംഗങ്ങളുടെ പാസിങ്…

    വിഴിഞ്ഞം തുറമുഖ സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
    Kerala

    വിഴിഞ്ഞം തുറമുഖ സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തു നിര്‍മിച്ച 33 കെവി / 11 കെവി സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി തുറമുഖം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി അതിവേഗത്തില്‍…

    തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി
    Kerala

    തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ വികസന കോര്‍പ്പറേഷന്‍ അടക്കമുള്ള സംരംഭങ്ങള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 35ാം വാര്‍ഷികവും കെ.ആര്‍. ഗൗരിയമ്മ എന്‍ഡോവ്‌മെന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു…

    എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോര്‍ജ്

    സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.…

    മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങള്‍ ഒഴിവായിട്ടുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി
    Kerala

    മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങള്‍ ഒഴിവായിട്ടുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി

    നൂറ് ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,461 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു 1067 അതിദാരിദ്ര കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് തിരുവനന്തപുരം: അതിദാരിദ്ര്യ കുടുംബങ്ങളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാതെ പോയവരുണ്ടെങ്കില്‍ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉടന്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഇക്കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ…

    ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്
    Kerala

    ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്

    തിരുവനന്തപുരം: ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷന്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി. ജലബജറ്റ്…

    കാലാവസ്ഥാവ്യതിയാനം: അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച വര്‍ധിക്കുന്നു
    Kerala

    കാലാവസ്ഥാവ്യതിയാനം: അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച വര്‍ധിക്കുന്നു

    കൊച്ചി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച (ഹംഫുള്‍ ആല്‍ഗല്‍ ബ്ലൂം) വര്‍ധിക്കുന്നതായി വിദഗ്ധര്‍. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അറിബിക്കടലില്‍ 2000 മുതല്‍ 2020 വരെയുള്ള കാലളവില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച ഏകദേശം മൂന്ന മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും മത്സ്യശാസ്ത്രജ്ഞര്‍ പറയുന്നു. കൊച്ചിയില്‍…