1. Home
  2. Kerala

Category: VARTHAMANAM BUREAU

    സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സര്‍ക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാന്‍
    Kerala

    സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സര്‍ക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാന്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോഡ് മുതല്‍ പാറശാലവരെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സര്‍ക്യൂട്ട് നടപ്പാക്കുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ടൂറിസം സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം സംഘടിപ്പിക്കുന്ന നാട്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…

    മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവുത്ത്
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവുത്ത്

    മുംബൈ: രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ എകനാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത ശിവസേന എം എല്‍ എ മാര്‍ ഉന്നയിച്ച ആവശ്യത്തെ പരിഗണിക്കാമെന്ന സൂചന നല്കി ശിവസേന. എന്‍സിപി കോണ്‍ഗ്രസ് സംഖ്യം വിടാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. മഹാവികാസ് അഘാടിയില്‍ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍…

    ആരോഗ്യമേഖലയില്‍ ടെക്‌നോളജി അവസരങ്ങള്‍ ഒരുക്കി ഹെല്‍ത്ത്‌ടെക് ഉച്ചകോടി ജൂണ്‍ 24 ന്
    Kerala

    ആരോഗ്യമേഖലയില്‍ ടെക്‌നോളജി അവസരങ്ങള്‍ ഒരുക്കി ഹെല്‍ത്ത്‌ടെക് ഉച്ചകോടി ജൂണ്‍ 24 ന്

    കൊച്ചി: ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്‌ടെക് ഉച്ചകോടി ജൂണ്‍ 24ന് നടക്കും. ലെ മെറഡിയന്‍ ഹോട്ടലില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്‌ടെക്…

    ചെലവു കുറഞ്ഞ ഊര്‍ജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
    Kerala

    ചെലവു കുറഞ്ഞ ഊര്‍ജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

    തിരുവനന്തപുരം: ഊര്‍ജം ചെലവു കുറഞ്ഞ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഗൗരവമായ പഠനം ആവശ്യമാണെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ക്ലീന്‍ എനര്‍ജി രംഗത്ത് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കെ-ഡിസ്‌ക്, ക്ലീന്‍ എനര്‍ജി നാഷണല്‍ ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയുടെ…

    ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റില്‍ തുടക്കമായി
    Kerala

    ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റില്‍ തുടക്കമായി

    തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റില്‍ തുടക്കമായി. 13 മന്ത്രിമാര്‍ ചേര്‍ന്നാണ് സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ പച്ചക്കറി തൈകള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതനം, തക്കാളി തൈകളാണ് മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ പി. പ്രസാദ്, കെ. എന്‍. ബാലഗോപാല്‍, എം. വി.…

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

    മുംബൈ : മഹാരാഷ്ട്ര വികാസ് അഘാഡി എന്ന ഭരണമുന്നണിക്ക് നേതൃത്വം നല്കുന്ന ശിവസേനയിലുണ്ടായ ഭിന്ന സ്വരങ്ങളെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. കോവിഡ് രോഗബാധിതനായതിനാല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറും.…

    ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി
    Latest

    ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

    ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മു ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി.20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്.1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ജനനം. സന്താള്‍…

    കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും കേരളം ഒന്നാം സ്ഥാനത്ത്, തൊഴിലുറപ്പില്‍ മിന്നും പ്രകടനം
    Kerala

    കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും കേരളം ഒന്നാം സ്ഥാനത്ത്, തൊഴിലുറപ്പില്‍ മിന്നും പ്രകടനം

    തിരുവനന്തപുരം: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നില്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യോഗത്തില്‍…

    ഹയര്‍ സെക്കന്‍ഡറി ഫലം: 83.87 ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത
    Kerala

    ഹയര്‍ സെക്കന്‍ഡറി ഫലം: 83.87 ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത

    വിജയ ശതമാനം കൂടുതല്‍ കോഴിക്കോട്, കുറവ് വയനാട് 78 സ്‌കൂളുകളില്‍ 100 % വിജയം തിരുവനന്തപുരം: സംസ്ഥാനത്തെ 2022 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2028 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ 3,61,091 പേര്‍ പരീക്ഷ…

    കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ 300 ടണ്‍ അമൃത ഓയില്‍ ബാര്‍ജ് സജ്ജമായി
    Kerala

    കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ 300 ടണ്‍ അമൃത ഓയില്‍ ബാര്‍ജ് സജ്ജമായി

    കൊച്ചി: ചരക്കുഗതാഗതത്തില്‍ ചുവടുറപ്പിച്ച കേരളസര്‍ക്കാര്‍ സംരംഭമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ പുതിയ സംരംഭമായ അമൃത ഓയില്‍ ബാര്‍ജ്ജ് സര്‍വ്വീസിന് സജ്ജമായി. 300 മെട്രിക് ടണ്‍ ക്ഷമതയാണ് അമൃതക്ക് ഉള്ളത്. കൊച്ചിയില്‍ നിന്ന് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിലേക്ക് ഫര്‍ണസ് ഓയില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചാണ്…