1. Home
  2. Kerala

Category: Latest Reels

    വാഴനാരില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍; വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്
    Kerala

    വാഴനാരില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍; വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്

    തിരുവനന്തപുരം: വാഴനാരില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി വാഴത്തണ്ടിന്റെ വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖല സൃഷ്ടിച്ച അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക്. ആഭ്യന്തര, ആഗോള വിപണികളില്‍ ഈ ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യം കണക്കിലെടുത്ത് സംരംഭകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വാഴത്തണ്ടിന്റെ വിതരണം ആവശ്യാനുസരണം ഗ്രീനിക്ക് ഉറപ്പാക്കും.…

    കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ: കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച നേട്ടം മൂന്നു ദിവസത്തെ എക്‌സ്‌പോയ്ക്ക് സമാപനം
    Kerala

    കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ: കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച നേട്ടം മൂന്നു ദിവസത്തെ എക്‌സ്‌പോയ്ക്ക് സമാപനം

    തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെക്- ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ-2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു(കെഎസ്‌യുഎം) കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശ്രദ്ധേയ നേട്ടം. സ്റ്റാര്‍ട്ടപ്പ് മിഷനും നെതര്‍ലാന്റ്‌സ്്, റഷ്യ, യുകെ, അയര്‍ലണ്ട്, പോളണ്ട്, സ്ലോവാക്യ എന്നീ വിദേശരാജ്യങ്ങളുമായി സഹകരിച്ച്് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് എക്‌സപോയില്‍ തുടക്കമിട്ടു. തിങ്കളാഴ്ച…

    കേരളത്തിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി രാജ്യത്തിന് മാതൃക: മന്ത്രി വി ശിവന്‍കുട്ടി
    Kerala

    കേരളത്തിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി രാജ്യത്തിന് മാതൃക: മന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം: സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാര്‍വത്രികമായും സൗജന്യമായും…

    കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും: മന്ത്രി സജി ചെറിയാന്‍
    Kerala

    കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും: മന്ത്രി സജി ചെറിയാന്‍

    തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതിനായി ‘ഉത്സവം 2024’ എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈലോപ്പിള്ളി പല്ലാവൂര്‍ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനവികതയ്ക്കും മതേതര മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സാമൂഹിക…

    കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം
    Kerala

    കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം

    നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച്, നവീന ആശയങ്ങള്‍ വളര്‍ത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണു കേരള വ്യവസായ നയം 2023ല്‍ ഉള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ നിക്ഷേപക വര്‍ഷമായി കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.…

    ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ
    Kerala

    ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ

    ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. ന്യൂദല്‍ഹി : ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കേരളത്തിലെ…

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌
    Latest

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന തേരനക്ക്‌  

    ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948  -2023)
    Kerala

    ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948 -2023)

    തിങ്കൾ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ…

    കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു
    Kerala

    കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

    കൊല്ലം:  വേനൽ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ കൊല്ലത്ത് വ്യാപകനാശം നീരാവിൽ, പ്രാക്കുളം, കരിക്കോട് എന്നിവിടങ്ങിലാണ്  ശക്തമായ മിന്നലിൽ തെങ്ങുകൾക്ക് തീപിടിച്ചത്.  ചാമക്കട ഫയർ യൂണിറ്റ് എത്തിയാണ്  തീയണച്ചത്.  

    രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം മുഖ്യമന്ത്രി
    Kerala

    രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം മുഖ്യമന്ത്രി

    തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച…