1. Home
  2. Kerala

Category: Latest

    വന്‍ ജനത്തിരക്കില്‍ അവസാനദിനങ്ങള്‍; ബിനാലെയില്‍ സംഗീത രാവ്, പരിസ്ഥിതി നാടക ശില്‍പശാല
    Kerala

    വന്‍ ജനത്തിരക്കില്‍ അവസാനദിനങ്ങള്‍; ബിനാലെയില്‍ സംഗീത രാവ്, പരിസ്ഥിതി നാടക ശില്‍പശാല

    കൊച്ചി: അവസാന നാളുകളിലേക്ക് കടന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ വന്‍തിരക്ക്. പ്രമുഖരും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധമാണ് കടുത്ത വേനല്‍ച്ചൂടിലും ലോക കലാപ്രദര്‍ശനം കാണാന്‍ എമ്പാടുനിന്നുമായി ഒഴുകിയെത്തുന്നത്. ഈ മാസം പത്ത് കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സമകാലീന കലാ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്നതിനാല്‍ മധ്യവേനല്‍ അവധിക്കാലം ആരംഭിച്ചപ്പോള്‍…

    മുളങ്കുടിലിനുള്ളില്‍ വനവിഭവങ്ങളുമായി പട്ടികവര്‍ഗ വികസന വകുപ്പ്
    Kerala

    മുളങ്കുടിലിനുള്ളില്‍ വനവിഭവങ്ങളുമായി പട്ടികവര്‍ഗ വികസന വകുപ്പ്

    കൊച്ചി:എന്റെ കേരളം പ്രദര്‍ശന വേദിയില്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുകയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടില്‍. മലയന്‍ ആദിവാസി സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിര്‍മ്മിച്ചിരിക്കുന്ന ചുമരുകള്‍ ഏറെ ശ്രദ്ധേയമാണ്. മുളവീടിനുള്ളില്‍ സന്ദര്‍ശകര്‍ക്കായി വന വിഭവങ്ങളുടെ പ്രദര്‍ശനവുമുണ്ട്. കാട്ടുതെള്ളി, കല്ലു വാഴ…

    മനസിനിണങ്ങിയ ഫോണ്‍ കവര്‍ വീട്ടില്‍ നിര്‍മ്മിക്കാം… ഭാവിയിലേക്ക് വഴിതുറന്ന് 3ഡി പ്രിന്റര്‍
    Kerala

    മനസിനിണങ്ങിയ ഫോണ്‍ കവര്‍ വീട്ടില്‍ നിര്‍മ്മിക്കാം… ഭാവിയിലേക്ക് വഴിതുറന്ന് 3ഡി പ്രിന്റര്‍

      കൊച്ചി: കടകള്‍ കയറിയിറങ്ങിയും ഓണ്‍ലൈന്‍ സൈറ്റുകളില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിട്ടും മനസിനിണങ്ങിയ ഫോണ്‍ കവര്‍ കിട്ടിയില്ലേ…? ഇഷ്ടപെടുന്ന നിറത്തിലും ഭംഗിയിലും വീട്ടില്‍ തന്നെ ഫോണ്‍ കവറുകള്‍ ഉണ്ടാക്കാവുന്ന സാധ്യതകളിലേക്ക് വഴിതുറക്കുകയാണ് 3ഡി പ്രിന്ററുകള്‍. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റ സ്റ്റാളിലാണ് ഭാവിയില്‍…

    മകന്റെ തീരുമാനം തെറ്റ്; അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും:എകെ ആന്റണി
    Kerala

    മകന്റെ തീരുമാനം തെറ്റ്; അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും:എകെ ആന്റണി

    തിരുവനന്തപുരം/ന്യൂദല്‍ഹി: ബിജെപിയില്‍ ചേരാനുള്ള മകന്‍ അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ ആന്റണി പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റെ ഐക്യം ബഹുസ്വരതയും മതേതരത്വവുമാണ്. താന്‍ അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ…

    പൊക്കാളി പാടവും ഗാക് ഫ്രൂട്ടും നേരില്‍കണ്ട് അത്ഭുതത്തോടെ കാഴ്ചക്കാര്‍
    Kerala

    പൊക്കാളി പാടവും ഗാക് ഫ്രൂട്ടും നേരില്‍കണ്ട് അത്ഭുതത്തോടെ കാഴ്ചക്കാര്‍

    എന്റെ കേരളം മേളയുടെ ശ്രദ്ധാകേന്ദ്രമായി കൃഷി വകുപ്പ് കൊച്ചി: ഗാക് ഫ്രൂട്ട്, ബറാബ തുടങ്ങിയ ഫലങ്ങള്‍ ആദ്യമായാണ് നേരില്‍ കാണുന്നത്. ‘ദൃശ്യമാധ്യമങ്ങളില്‍ ഇത്തരം ഫ്രൂട്‌സ് കാണുമ്പോള്‍ പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും കിട്ടുമോ എന്ന് സംശയവും. എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഈ ഫലങ്ങളും പൊക്കാളി…

    കളമശേരി മെഡിക്കല്‍ കോളേജ് മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കും
    Kerala

    കളമശേരി മെഡിക്കല്‍ കോളേജ് മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കും

    കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കും മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിന്റേയും കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.…

    നിക്ഷേപസൗഹൃദ കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി
    Kerala

    നിക്ഷേപസൗഹൃദ കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളത്. അനാവശ്യ ചുവപ്പുനാടയില്‍ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാമ്പത്തികവര്‍ഷത്തെ പ്രഥമ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എല്‍.ബി.സി) യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം…

    181, 1098 ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    181, 1098 ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

     എല്ലാ മാസവും വനിത ശിശുവികസന വകുപ്പിന്റെ സമ്പൂര്‍ണ യോഗം തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്.…

    വേ ഡോട്ട് കോമിന്റെ മുച്ചക്ര സ്‌കൂട്ടര്‍ മുഖ്യമന്ത്രി സമ്മാനിച്ചു
    Kerala

    വേ ഡോട്ട് കോമിന്റെ മുച്ചക്ര സ്‌കൂട്ടര്‍ മുഖ്യമന്ത്രി സമ്മാനിച്ചു

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ്‌ഫോമായ വേ ഡോട്ട് കോമിന്റെ (way.com) സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന മുച്ചക്ര വാഹനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി റഹീമിനാണ് സ്‌കൂട്ടര്‍ സമ്മാനിച്ചത്. റഹീം മുച്ചക്ര വാഹനത്തിനായി…