1. Home
  2. Kerala

Category: Matters Around Us

    സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള കെ എസ് യു എം ഇന്‍വസ്റ്റര്‍ കഫെ മാര്‍ച്ച് ഏഴിന്
    Kerala

    സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള കെ എസ് യു എം ഇന്‍വസ്റ്റര്‍ കഫെ മാര്‍ച്ച് ഏഴിന്

    കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ഫണ്ടിംഗ് അവസരങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി മാര്‍ച്ച് ഏഴിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍വസ്റ്റര്‍ കഫെ സംഘടിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് മികച്ച ധനശേഷിയുള്ള വ്യക്തികളെ (എച്ച് എന്‍ ഐഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ്) അറിയിക്കുന്നതിനും നിക്ഷേപവഴികള്‍ തുറക്കുന്നതിനുമായി മാര്‍ച്ച് ആറിന് സംഘടിപ്പിക്കുന്ന ‘സീഡിംഗ് കേരള 2023’യ്ക്ക്…

    പ്രി പ്രൈമറി , പ്രൈമറി സ്‌കൂള്‍ തലങ്ങളില്‍ ഏകീകൃത പാഠ്യപദ്ധതി: മന്ത്രി വി ശിവന്‍ കുട്ടി
    Kerala

    പ്രി പ്രൈമറി , പ്രൈമറി സ്‌കൂള്‍ തലങ്ങളില്‍ ഏകീകൃത പാഠ്യപദ്ധതി: മന്ത്രി വി ശിവന്‍ കുട്ടി

    കൊച്ചി: പ്രി പ്രൈമറി , പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പായിപ്ര ഗവ. യുപി സ്‌കൂളിന്റെ 77ാം വാര്‍ഷികംചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്‌കൂളിന്റെയും പാര്‍ക്കിന്റെയും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള…

    കൊല്ലത്ത് 397.58 കോടി രൂപ നിക്ഷേപം വരും  കേരളത്തിലെ വ്യവസായ വളര്‍ച്ചയില്‍ സര്‍വകാല റെക്കോഡ് – മന്ത്രി പി. രാജീവ്
    Latest

    കൊല്ലത്ത് 397.58 കോടി രൂപ നിക്ഷേപം വരും കേരളത്തിലെ വ്യവസായ വളര്‍ച്ചയില്‍ സര്‍വകാല റെക്കോഡ് – മന്ത്രി പി. രാജീവ്

    കൊല്ലം:കേരളത്തില്‍ നാളിതുവരെയുള്ള ഏറ്റവും വലിയ വ്യവസായ വളര്‍ച്ചാനിരക്കായ 17.3 ശതമാനമായത് വലിയ നേട്ടമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ജില്ലാതല നിക്ഷേപകസംഗമം നാണി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയില്‍ മാത്രമായി ആകെ 130പ്രൊപ്പോസലുകളിലായി 397.58 കോടി രൂപ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 20 വനിതാസംരംഭകരില്‍ നിന്ന്…

    മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം
    Latest

    മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം

    കൊല്ലം: മന്ത്രി പി.രാജീവിനെ  കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് സാന്നിധ്യത്തില്‍ ഡി വൈ എഫ് ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു. ചിന്നക്കടയില്‍ ക്ലോക്ക് ടവറിനു സമീപത്തുള്ള ജ്യൂസ് കടയില്‍ നാരങ്ങ വെള്ളം കുടിയ്ക്കാന്‍ കയറിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് സാന്നിധ്യത്തില്‍  മര്‍ദ്ദിച്ചത്. മന്ത്രി രാജീവിന്റെ…

    സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു.
    Latest

    സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു.

    രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്ക്ക്‌ 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന. മലപ്പുറം:സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാൽകൃത…

    പിണറായി വിജയൻ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ
    Kerala

    പിണറായി വിജയൻ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ

    കോഴിക്കോട്:കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കോഴിക്കോട് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.…

    മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ
    Matters Around Us

    മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ

    മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടി വന്നു; എം.വി.ഗോവിന്ദൻ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി…

    സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
    Kerala

    സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

    തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിത വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ . 1988 ഫെബ്രുവരി 22 ന് സ്ഥാപിതമായ കോർപ്പറേഷൻ  മികവുറ്റ രീതിയിൽ പ്രവർത്തിക്കാനായതിന്റെ…

    യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ
    Latest

    യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ

    പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിച്ചുതരുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌ : കെ എൻ ബാലഗോപാൽ പറഞ്ഞു കൊല്ലം: പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക…

    “വിശ്വാസം താരമാകുമ്പോൾ”
    Varthamanam ++

    “വിശ്വാസം താരമാകുമ്പോൾ”

    മനസിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുംമൊന്ന് എന്നാണല്ലോ നല്ല വിചാരമായി കവി പാടി പുകഴ്ത്തിയത്. നല്ല മനസിന് നല്ലൊരു വിശ്വാസം വേണം. വിശ്വാസം അതാണല്ലോ എല്ലാം എന്ന് പറയും പോലെ. നീ അതിൽ വിശ്വസിക്കരുത് എന്നൊരാൾ താക്കീതു പോലെ പറയുന്നതിന്റെ പിന്നിൽ അവിശ്വാസത്തിന്റെ നെൻമണികൾ ഒത്തിരിയുണ്ടെന്ന് സാരം. അയാളെ വിശ്വസിക്കാൻ…