ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും: മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും പ്രസ്സ് ക്ലബ്ബിൽ ഹാളിൽ സംസ്ഥാന ക്ഷീര -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി.ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ശ്രീ.സെബാസ്റ്റ്യൻ പോൾ എക്സ് എം.പി ‘സാഹിത്യവും…