1. Home
  2. Kerala

Category: Matters Around Us

    തിരുവനന്തപുരംകേരള ക്രിക്കറ്റ് ലീഗ് ട്വന്‍റി 20 മത്സരങ്ങള്‍ക്ക് തുടക്കമായി, ആദ്യ കളിയിൽ കളിയില്‍ ആലപ്പി റിപ്പിള്‍സിന് ജയം
    Kerala

    തിരുവനന്തപുരംകേരള ക്രിക്കറ്റ് ലീഗ് ട്വന്‍റി 20 മത്സരങ്ങള്‍ക്ക് തുടക്കമായി, ആദ്യ കളിയിൽ കളിയില്‍ ആലപ്പി റിപ്പിള്‍സിന് ജയം

    തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. 92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി. 47 പന്തില്‍ ഒന്‍പത് സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടയായിരുന്നു അസറുദ്ദീൻ്റെ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ്…

    അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് ഇന്ന് വയനാടിലെ കുരുന്നുകൾ എത്തി
    Kerala

    അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് ഇന്ന് വയനാടിലെ കുരുന്നുകൾ എത്തി

    വയനാട് :അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് ഇന്ന് വയനാടിലെ കുരുന്നുകൾ എത്തി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു. പരസ്പരം…

    പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
    Kerala

    പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    കോട്ടയം:എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ…

    ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡ്‌ സമ്മാനിച്ചു
    Kerala

    ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡ്‌ സമ്മാനിച്ചു

    കൊല്ലം: കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര––ദൃശ്യമാധ്യമ അവാര്‍ഡുകൾ സമ്മാനിച്ചു. സമ്മേളനം റവന്യൂ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍  സെക്രട്ടറി എം ജി രാജമാണിക്യം  ഉദ്‌ഘാടനംചെയ്‌തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലപാടുകളുണ്ടായിരിക്കണമെന്ന് രാജമാണിക്യം പറഞ്ഞു. എഴുതുന്നത് സത്യസന്ധമാണോ…

    സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി
    Kerala

    സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി

    തിരുവനന്തപുരം: തീരദേശപരിപാലന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50  മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍…

    T20 കിരീടം ഇൻഡ്യക്ക്
    Kerala

    T20 കിരീടം ഇൻഡ്യക്ക്

    2024 ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഇതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് ഇത് രണ്ടാം തവണ. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. കോക്കിന്റേയും ക്ലാസന്റേയും…

    കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
    Kerala

    കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

    കൊല്ലം: കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തേവള്ളി ആൾ സീസൺ റിസോർട്ടിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. കലക്ടർ എൻ ദേവിദാസ്, എംഎൽഎമാരായ എം മുകേഷ്‌, പി സി വിഷ്ണുനാഥ്, സുജിത് വിജയൻപിള്ള, താജ് ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ എംഡി അനുതാജ്, മാതാ അമൃതാനന്ദമയി…

    ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ  നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം
    Kerala

    ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം

    റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക്‌ അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന്  കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി…

    സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം
    Kerala

    സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

    ഡൽഹി:സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും

    ഇന്ത്യ കുതിച്ചുകയറുമ്പോള്‍ താമര കൊഴിഞ്ഞുകൊണ്ടിരിക്കുന്നു
    Matters Around Us

    ഇന്ത്യ കുതിച്ചുകയറുമ്പോള്‍ താമര കൊഴിഞ്ഞുകൊണ്ടിരിക്കുന്നു

    ലോകസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇന്ത്യാമുന്നണി വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്നത്. എന്‍ഡിഎ മുന്നണിക്ക് 300 സീറ്റ് കടക്കാന്‌‍ ഇതുവരെയും സാധിച്ചിട്ടില്ല. അതേസമയം ഇന്ത്യാ മുന്നണി 231 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.