പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍
Kerala

പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ പട്ടയ മിഷന്‍

അഞ്ചു തലങ്ങളിലായി മിഷന്‍ പ്രവര്‍ത്തനം: മന്ത്രി കെ.രാജന്‍ തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നല്‍കാനായി പട്ടയ മിഷന്‍ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജന്‍. പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും, നിരീക്ഷിക്കാനും, ആവശ്യമായ…

മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലു മുതല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും
Kerala

മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലു മുതല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും

തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും സമയബന്ധിതമായി പദ്ധതി നിര്‍വഹണം ഉറപ്പാക്കുന്നതിനും ജില്ലകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലിനു കോഴിക്കോട് ആരംഭിക്കും. ഏഴിന് തൃശൂര്‍, 11ന് എറണാകുളം, 14ന് തിരുവനന്തപുരം എന്നിങ്ങനെയാണു…

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്, പോലീസ് ഉന്നതതല ശില്‍പശാല തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും…

എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
Adivasi Lives Matter

എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികളിൽ പുതുതായി ചേർന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബിഷപ്പ് ജെറോംനഗർ ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി. ഐ. ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ സാക്ഷ്യപത്രങ്ങൾ ഗുണഭോക്താക്കൾക്ക്…

മോന്‍സണ്‍ മാവുങ്കല്‍തട്ടിപ്പു കേസ്: കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടു
Kerala

മോന്‍സണ്‍ മാവുങ്കല്‍തട്ടിപ്പു കേസ്: കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടു

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍   മുഖ്യപ്രതിയായ  തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരന്‍ അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം…

5567 മാലിന്യം തള്ളല്‍ സ്‌പോട്ടുകളില്‍ 4711 ഇടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി
Kerala

5567 മാലിന്യം തള്ളല്‍ സ്‌പോട്ടുകളില്‍ 4711 ഇടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള ചട്ടങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യും തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യം തള്ളല്‍ സ്‌പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളില്‍ 4711 സ്‌പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടന്‍ നീക്കം…

കെ.എസ്.എഫ്.ഇ ലാഭവിഹിതമായി 35 കോടി സര്‍ക്കാരിന് കൈമാറി
Kerala

കെ.എസ്.എഫ്.ഇ ലാഭവിഹിതമായി 35 കോടി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: 2020 – 21 സാമ്പത്തിക വര്‍ഷം കെ.എസ്.എഫ്.ഇ. ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് നല്‍കുവാനുള്ള 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കൈമാറി. റവന്യൂ മന്ത്രി കെ.രാജന്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടര്‍ എസ്.കെ.സനില്‍, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്)…

ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകര്‍ച്ചവ്യാധി പ്രതിരോധ അവലോകനം നടത്തും: ആരോഗ്യ മന്ത്രി
Kerala

ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകര്‍ച്ചവ്യാധി പ്രതിരോധ അവലോകനം നടത്തും: ആരോഗ്യ മന്ത്രി

തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും സാധ്യമാക്കണം  നാളെ മുതല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്ച ആരോഗ്യ അസംബ്ലി  മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ മന്ത്രി…

പകര്‍ച്ചപ്പനി പ്രതിരോധം : കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
Kerala

പകര്‍ച്ചപ്പനി പ്രതിരോധം : കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം.…

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് കിലെ തുടങ്ങുന്ന കോഴ്‌സിന്റെ ധാരണാപത്രം ഒപ്പിട്ടു
Kerala

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് കിലെ തുടങ്ങുന്ന കോഴ്‌സിന്റെ ധാരണാപത്രം ഒപ്പിട്ടു

കോഴ്‌സിനായി ഐ.എല്‍.ഒസംസ്ഥാന സഹകരണം രാജ്യത്ത് ആദ്യം 12 ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സ് ഓഗസ്റ്റില്‍ തുടങ്ങും ‘ തിരുവനന്തുരം: സോഷ്യല്‍ ഡയലോഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്’ എന്ന വിഷയത്തില്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ഐ.എല്‍.ഒ) സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍…