നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി
Kerala

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി

മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി. ബുധനാഴ്ച പകല്‍ 11.30 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎല്‍എമാരായ അന്‍വര്‍…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം
Kerala

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം

തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകള്‍ക്ക് തുടര്‍ച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് തദ്ദേശ…

എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കും മുഖ്യമന്ത്രി
Kerala

എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഹയര്‍സെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പൊളിടെക്‌നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍സെക്കന്ററിയില്‍ സീറ്റുകള്‍ ഉറപ്പാക്കും.…

എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി ഡോ. ആര്‍. ബിന്ദു
Kerala

എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സര്‍വകലാശാലകള്‍ക്കു കഴിയുന്ന ഇടങ്ങളില്‍ ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍…

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും
Kerala

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

*ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ്…

എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം
Kerala

എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ ഫലമെന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു തിരുവനന്തപുരം: കേരളത്തിന് വീണ്ടും അഭിമാനമുയര്‍ത്തി ഈ വര്‍ഷവും സംസ്ഥാനത്തെ സര്‍വകലാശാലകളും കലാലയങ്ങളും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ 200 മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 കോളേജുകള്‍ സംസ്ഥാനത്തുനിന്നാണ്. രാജ്യത്തെ മികച്ച…

തിരുവനന്തപുരം മെഡിക്കല്‍ കോളജും ദന്തല്‍ കോളജും ആദ്യമായി ദേശീയ റാങ്കിങ്ങില്‍
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജും ദന്തല്‍ കോളജും ആദ്യമായി ദേശീയ റാങ്കിങ്ങില്‍

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം തിരുവനന്തപുരം : തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ സ്ഥാനം നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 44ാം സ്ഥാനത്തും ദന്തല്‍ കോളജ് 25ാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍…

അഴിമതി തടയാന്‍ റവന്യു വകുപ്പില്‍ മന്ത്രി മുതല്‍ ജോയിന്റ് കമ്മീഷണര്‍ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും
Kerala

അഴിമതി തടയാന്‍ റവന്യു വകുപ്പില്‍ മന്ത്രി മുതല്‍ ജോയിന്റ് കമ്മീഷണര്‍ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

അഴിമതി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വീസ് സംഘടനകളുടെ പൂര്‍ണ പിന്തുണ അഴിമതി ചൂണ്ടിക്കാട്ടുന്ന ജീവനക്കാരന് സംരക്ഷണവും പ്രോത്സാഹനവും കീഴ്ജീവനക്കാരന്റെ അഴിമതി അറിഞ്ഞില്ല എന്ന നില അനുവദിക്കില്ല തിരുവനന്തപുരം: അഴിമതി പരിപൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റവന്യു വകുപ്പില്‍ വിവിധതലങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിന്റെ ഭാഗമായി റവന്യു മന്ത്രി…

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റര്‍നെറ്റ്: മുഖ്യമന്ത്രി
Kerala

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റര്‍നെറ്റ്: മുഖ്യമന്ത്രി

കെ ഫോണ്‍ നാടിനു സമര്‍പ്പിച്ചു  മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്  നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ് തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടമലക്കുടി ഉള്‍പ്പെടെ എല്ലായിടത്തും ഉടന്‍…

ബീച്ചുകളുടെ ശുചിത്വത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി കേരളം ശുചീകരണ യജ്ഞം കോവളത്ത് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു
Kerala

ബീച്ചുകളുടെ ശുചിത്വത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി കേരളം ശുചീകരണ യജ്ഞം കോവളത്ത് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ‘ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍’ എന്ന കാഴ്ചപ്പാടില്‍ കോവളം ബീച്ചില്‍ സംഘടിപ്പിച്ച പരിപാടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ‘പ്ലാസ്റ്റിക്ക് വര്‍ജ്ജിക്കാം സുന്ദര കേരളത്തിന്റെ കാവലാളാകാം’…