കേരള ജീനോം ഡാറ്റ സെന്റര്‍, മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു
Kerala

കേരള ജീനോം ഡാറ്റ സെന്റര്‍, മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ പരിപ്രേക്ഷ്യം അവതരിപ്പിച്ച കേരളത്തിന്റെ നേട്ടം ഭാവിയിലും തുടരാന്‍ ഉതകുന്ന രണ്ട് പദ്ധതികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കേരള ജീനോം ഡാറ്റ സെന്ററും മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സും. കെഡിസ്‌ക് ഇന്നൊവേഷന്‍ ഡേയുടെ സമാപന ചടങ്ങിലാണ് ഭാവിയെ നിര്‍ണയിക്കുന്ന ഇരു…

കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍- സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ട് സിഐഎസ്ആര്‍-എന്‍ഐഐഎസ്ടി
Kerala

കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍- സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ട് സിഐഎസ്ആര്‍-എന്‍ഐഐഎസ്ടി

തിരുവനന്തപുരം: കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ മൂന്ന് ധാരണാപത്രം ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎസ്‌ഐആര്‍-നിസ്റ്റ്(നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി). ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വണ്‍വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയടക്കമുള്ള പങ്കാളികളുമായി ധാരണാപത്രം ഒപ്പിട്ടത്.…

ബ്രഹ്മപുരത്തെ പുകയടങ്ങി
Kerala

ബ്രഹ്മപുരത്തെ പുകയടങ്ങി

കൊച്ചി: ദിവസങ്ങള്‍ നീണ്ട കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന…

ബ്രഹ്മപുരത്തെ പുക; ആരോഗ്യസര്‍വേ ചൊവ്വാഴ്ച ആരംഭിക്കും ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി
Kerala

ബ്രഹ്മപുരത്തെ പുക; ആരോഗ്യസര്‍വേ ചൊവ്വാഴ്ച ആരംഭിക്കും ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍ ആദ്യ ദിനം ചികിത്സ തേടിയത് 178 പേര്‍ കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ചൊവ്വാഴ്ച (14) ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ്…

ബ്രഹ്മപുരം: പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്; അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ്
Kerala

ബ്രഹ്മപുരം: പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്; അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ്

രാസ ബാഷ്പ മാലിന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവ് കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തി. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലത്തെ അപേക്ഷിച്ച്…

കേരളം സംരഭകര്‍ക്കൊപ്പമാണ്; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്
Kerala

കേരളം സംരഭകര്‍ക്കൊപ്പമാണ്; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

മെഷിനറി എക്‌സ്‌പോ അഞ്ചാമത് എഡിഷന് തുടക്കമായി കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശനമേള ‘മെഷിനറി എക്‌സ്‌പോയ്ക്ക് തുടക്കമായി. എക്‌സ്‌പോയുടെ അഞ്ചാമത് എഡിഷനാണ് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നാല് ദിവസങ്ങളിലായി നടക്കുന്നത്. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.…

ബ്രഹ്മപുരം പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തില്‍ ദൗത്യം 90 ശതമാനം പിന്നിട്ടു
Kerala

ബ്രഹ്മപുരം പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തില്‍ ദൗത്യം 90 ശതമാനം പിന്നിട്ടു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന്…

നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല: ഡോ. സജി ഗോപിനാഥ്
Kerala

നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല: ഡോ. സജി ഗോപിനാഥ്

കൊച്ചി: എല്ലാ മേഖലകളിലും സ്ഥാനമുറപ്പിച്ചു വരുന്ന നിർമ്മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തകർക്ക് വെല്ലുവിളി അല്ല, അവസരമാണ് എന്ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് . കേരള പത്രപ്രവർത്തക യൂണിയൻ, മാതൃഭൂമി മീഡിയ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ…

ഹോണ്ട മോട്ടോര്‍സൈക്കിള്‍& സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
Automotive

ഹോണ്ട മോട്ടോര്‍സൈക്കിള്‍& സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോര്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) രാജ്യത്തൊട്ടാകെ 1300ലധികം വനിതകള്‍ക്ക് സുരക്ഷിത റോഡ് ശീലങ്ങളിലും െ്രെഡവിംഗ് നൈപുണ്യത്തിലും പരിശീലനം നല്‍കി. നിരത്തുകളില്‍ സ്വതന്ത്ര്യത്തോടെയും ആത്മവിശ്വസത്തോടെയും യാത്ര ചെയ്യുന്നതിന് വനിതകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’…

രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം
Kerala

രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം

കൊച്ചി: അധികാര ദുര്‍വിനിയോഗം, ഭരണകൂടത്തിന്റെ പക്ഷപാതിത്വം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അരക്ഷിതാവസ്ഥ, ലിംഗാധിഷ്ഠിത വിവേചനം, സദാചാര മൂല്യങ്ങള്‍, മുതലാളിത്തം,വര്‍ധിതമാകുന്ന അസമത്വം, പ്രതിഷേധം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമായ നിശിതമായ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനമാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് മാര്‍ട്ട റ്റുഒമാലയുടെ ബിനാലെയിലെ വീഡിയോ ഇന്‍സ്റ്റലേഷന്‍. തമോഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ‘ഫിന്‍സൈക്ലിംഗ് സൊഉമി പേര്‍കെലെ…