27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം
Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം

തിരുവനന്തപുരം:ദാര്‍ശനികഗരിമയുള്ളചിത്രങ്ങളിലൂടെലോകസിനിമയിലെഇതിഹാസമായിമാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേലതാറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷംരൂപയുംശില്‍പ്പവുമടങ്ങുന്നതാണ്അവാര്‍ഡ്. മാനുഷികപ്രശ്‌നങ്ങളെ ദാര്‍ശനികമായിസമീപിച്ചുകൊണ്ട്‌സവിശേഷമായആഖ്യാനശൈലിയിലൂടെഅവതരിപ്പിക്കുന്ന ബേലാതാറിന്റെആറ്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെഏറ്റവുംമികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ഹാര്‍മണീസ്എന്നിവഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിഇന്ത്യയില്‍എത്തുന്ന ബേലാതാറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാതാറിന്റെചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ…

സംസ്ഥാനത്ത് നാലു വര്‍ഷ ബിരുദ കോഴ്‌സുകകള്‍ക്ക് അടുത്ത വര്‍ഷം തുടക്കമാകും: മന്ത്രി ഡോ. ആര്‍ ബിന്ദു
Kerala

സംസ്ഥാനത്ത് നാലു വര്‍ഷ ബിരുദ കോഴ്‌സുകകള്‍ക്ക് അടുത്ത വര്‍ഷം തുടക്കമാകും: മന്ത്രി ഡോ. ആര്‍ ബിന്ദു

സംസ്ഥാനതല ശില്പശാല 29 ന് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് തുടക്കമായതായും മന്ത്രി വാര്‍ത്താ…

കായിക രംഗത്തെ ബാഹ്യഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
Kerala

കായിക രംഗത്തെ ബാഹ്യഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: കായികരംഗത്തെ ബാഹ്യ ഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പരിശീലനം മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെയുള്ള മേഖലകളില്‍ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയില്‍ മികച്ച…

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്
Kerala

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്

ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മ പരിപാടി രണ്ടാഘട്ടം ശക്തമാക്കും തിരുവനന്തപുരം: കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുതിര്‍ന്നവര്‍ക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവി കൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത…

ഓരോ പൗരനും ഭരണഘടന നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് സ്പീക്കര്‍
Kerala

ഓരോ പൗരനും ഭരണഘടന നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെലാമ്പ്‌സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവര്‍ത്തനം സജീവമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു. ‘ജനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ ഭരണഘടനാ…

പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയില്‍ കുത്തിനിറയ്ക്കാന്‍ പാഠപുസ്തക ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയ നടക്കുന്നു: മുഖ്യമന്ത്രി
Kerala

പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയില്‍ കുത്തിനിറയ്ക്കാന്‍ പാഠപുസ്തക ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയ നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാദിന സന്ദേശത്തില്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തകര്‍ക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ്…

2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സില്‍ പരിശീലനം നല്‍കും
Kerala

2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സില്‍ പരിശീലനം നല്‍കും

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 8 ന് മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോബോട്ടിക് ലാബുകള്‍ ഡിസംബര്‍ മുതല്‍ കേരളത്തിലെ 2000 ഹൈസ്‌കൂളുകളില്‍ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സ് സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുമെന്ന്…

പ്രസിഡന്റ്‌സ് ട്രോഫി നടുഭാഗം ചുണ്ടന്
VARTHAMANAM BUREAU

പ്രസിഡന്റ്‌സ് ട്രോഫി നടുഭാഗം ചുണ്ടന്

  മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍ വിജയി കൊല്ലം:എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കും ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് അവസാന മത്സരങ്ങള്‍ക്കും അഷ്ടമുടികായലില്‍ നിറപ്പകിട്ടോടെ അരങ്ങേറി. ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. അഷ്ടമുടിക്കായലിൽ നടന്ന എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിൽ കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ…

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം: ടൂറിസം മന്ത്രി
Kerala

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം: ടൂറിസം മന്ത്രി

ജനുവരി-സെപ്റ്റംബറില്‍ എത്തിയത് 1.33 കോടി ആഭ്യന്തര സഞ്ചാരികള്‍ തിരുവനന്തപുരം: ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്താന്‍ കേരളത്തിനായെന്നും ഈ വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 1,33,80,000 ആഭ്യന്തര സഞ്ചാരികള്‍ എത്തിയതെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്പതു മാസത്തെ…

കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും: മന്ത്രി പി.രാജീവ്
Kerala

കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും: മന്ത്രി പി.രാജീവ്

നര്‍ണിത്തോട് ശുചീകരണ പുരോഗതി വിലയിരുത്തി കൊച്ചി:കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുമാല്ലൂര്‍ നര്‍ണിത്തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി തോടിലൂടെ സഞ്ചരിച്ച് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി രമണീയമാണ് രണ്ട് പഞ്ചായത്തിലേയും പ്രദേശങ്ങള്‍.…