എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ മാര്‍ച്ച് 10 ന് തുടങ്ങും
Kerala

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ മാര്‍ച്ച് 10 ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍…

ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം
Kerala

ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം

*ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം തിരുവനന്തപുരം: ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി…

പ്രസിഡൻസ്  ട്രോഫി ജലോത്സവവും സി.ബി.എൽ ഫൈനലും 26ന്
Latest Reels

പ്രസിഡൻസ്  ട്രോഫി ജലോത്സവവും സി.ബി.എൽ ഫൈനലും 26ന്

കൊല്ലം: കൊല്ലത്തിന്റെ പ്രൗഡി ലോക ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്തിയ പ്രസിഡന്റ് സ് ട്രോഫി ജലോത്സവം 2022 നവംബർ 26ന് (ശനി) നടക്കും. ഒപ്പം ചാമ്പ്യൻസ് ബോട്ടുജെട്ടിക്കു സമീപം അഷ്ടമുടി കായലിൽ പ്രത്യേകം തയ്യാറാക്കിയ മൂന്ന് വായാണ് . ദി ഡീസ് ഹോട്ടലിനു സമീപത്തുനിന്നു തുടങ്ങി കൊല്ലം ബോട്ടുജെട്ടി വരെ…

ഇവാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
Kerala

ഇവാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം”പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ വിശദമായി ബോധ്യപ്പെടുത്തണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വര്‍ധന മൂലമുള്ള പ്രയാസങ്ങളില്‍നിന്നു രക്ഷനേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണു സംസ്ഥാന സര്‍ക്കാര്‍ ഇമൊബിലിറ്റി നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം…

ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്
Kerala

ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്

 ആക്കുളം സാഹസിക വിനോദ പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നതിന് ഇക്കാലത്ത്‌വലിയ പ്രാധാന്യമുണ്ടെന്നുംഇതാണ്ടൂറിസംവകുപ്പ് നടപ്പാക്കുന്നതെന്നുംടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ആക്കുളംടൂറിസ്റ്റ്‌വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡിനു ശേഷംആകര്‍ഷകമായടൂറിസം പദ്ധതികളിലൂടെവിദേശസഞ്ചാരികളെആകര്‍ഷിക്കുകയുംആഭ്യന്തരസഞ്ചാരികളുടെഎണ്ണംവര്‍ധിപ്പിക്കുകയുമാണ്ടൂറിസംവകുപ്പിന്റെഉത്തരവാദിത്തം. അഡ്വഞ്ചര്‍ടൂറിസംഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇതാണ്…

ഷവര്‍മ പരിശോധന കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്
Kerala

ഷവര്‍മ പരിശോധന കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്

മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ നടത്തിയത് 942 പരിശോധനകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്തുന്നതിനായി 284…

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും
Kerala

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തും പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലായിരിക്കും വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. 2019 ന് ശേഷം…

എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ
VARTHAMANAM BUREAU

എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ

  നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ ശാഖാ കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഓഫീസിന്റെ അഭിമുഖത്തിൽ ചെറുകിട കച്ചവട മേഖലകളിലെ സംരംഭങ്ങൾക്കായ്‌ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ” വായ്പാമേള സംഘടിപ്പിക്കുന്നു. നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ…

കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍
Kerala

കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍

തിരുവനന്തപുരം: ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം. രാജ്യത്തെ വിവിധ വിനോദസഞ്ചാര…

ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്
Kerala

ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്

പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു കൊച്ചി: ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയില്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായനിയമകയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ ശിലാസ്ഥാപനം…