1. Home
  2. Latest

Category: National

    കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 21 ന് ഹാജരാകാന്‍ ഇ ഡി നോട്ടിസ്
    Latest

    കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 21 ന് ഹാജരാകാന്‍ ഇ ഡി നോട്ടിസ്

    ന്യൂദല്‍ഹി : നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടിസ്. ജൂലൈ 21ന് ഹാജരാകാനാണ് ഇഡി നോട്ടിസ്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടിസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സോണിയയുടെ ആവശ്യം നേരത്തേ ഇഡി അംഗീകരിച്ചിരുന്നു. കോവിഡ്…

    മഹാരാഷ്ട്ര: വിശ്വാസം നേടി ഷിന്ദേ സര്‍ക്കാര്‍
    Latest

    മഹാരാഷ്ട്ര: വിശ്വാസം നേടി ഷിന്ദേ സര്‍ക്കാര്‍

    മുംബൈ: വിമതശിവസേന നേതാവ് എകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിച്ചു. രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെ തന്നെ വോട്ടെടുപ്പില്‍ 1 64 പേരുടെ പിന്തുണയാണ് ഷിന്ദേക്കു ലഭിച്ചത്. ഇന്നലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുല്‍ നര്‍വേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട് .നിലവില്‍ 288 അംഗ…

    ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു; ഫഡ്‌നവിസ് ഉപമുഖ്യമന്ത്രി
    Latest

    ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു; ഫഡ്‌നവിസ് ഉപമുഖ്യമന്ത്രി

    മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ നീണ്ട രാഷ്ട്രീയ…

    ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി
    Latest

    ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി

    മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികളുടെ പരിസമാപ്തികുറിച്ചുള്ള ക്ലൈമാക്‌സ് തീരുമാനങ്ങളില്‍ വീണ്ടും വന്‍ ട്വിസ്റ്റ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിന്ദേക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്…

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

    മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകളായി തുടര്‍ന്നുവന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് സമാപനം കുറിച്ചുകൊണ്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. വ്യാഴാഴ്ച്ച ശിവസേന നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരായി ശിവസേന സുപ്രിംകോടതിയില്‍ നല്കിയ ഹര്‍ജി സുപ്രിംകോടതി തള്ളുകയും വിശ്വാസ വോട്ട് തേടണമെന്ന് നിര്‍ദ്ദേശിക്കുകയും…

    വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ
    Latest

    വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ

    മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ വിമത എം എല്‍ എമാരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ഗുവാഹത്തിയിലുള്ള വിമത എം എല്‍ മാരോട് മുംബൈയിലേക്ക് മടങ്ങിവരാനും മുംബൈയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നതിലുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അഭ്യര്‍ഥനയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. കുറച്ചുദിവസമായി നിങ്ങള്‍ ഗുവാഹത്തിയില്‍…

    മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം

    നോട്ടിസിന് മറുപടിനല്കാനുള്ള സമയം ജൂലൈ 12വരെ നീട്ടിനല്കി സുപ്രിംകോടതി ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേന വിമത എം എല്‍ എമാര്‍ക്ക് ആശ്വാസം. ശിവസേന വിമത എം എല്‍ എ മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നല്കിയ കത്തിനെതുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി വിമത എം എല്‍ എമാര്‍ക്ക്…

    മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവുത്ത്
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവുത്ത്

    മുംബൈ: രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ എകനാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത ശിവസേന എം എല്‍ എ മാര്‍ ഉന്നയിച്ച ആവശ്യത്തെ പരിഗണിക്കാമെന്ന സൂചന നല്കി ശിവസേന. എന്‍സിപി കോണ്‍ഗ്രസ് സംഖ്യം വിടാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. മഹാവികാസ് അഘാടിയില്‍ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍…

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

    മുംബൈ : മഹാരാഷ്ട്ര വികാസ് അഘാഡി എന്ന ഭരണമുന്നണിക്ക് നേതൃത്വം നല്കുന്ന ശിവസേനയിലുണ്ടായ ഭിന്ന സ്വരങ്ങളെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. കോവിഡ് രോഗബാധിതനായതിനാല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറും.…

    ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി
    Latest

    ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

    ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മു ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി.20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്.1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ജനനം. സന്താള്‍…