ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സ്ഥലമല്ല കേരളം; എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി
Kerala

ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സ്ഥലമല്ല കേരളം; എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ കേരളത്തില്‍ പറ്റില്ലെന്നും കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍. എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്നും എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ലെന്നും അദ്ദേഹംപറഞ്ഞു. . മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അംഗീകരിക്കില്ല. വര്‍ഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം…

പരേതരായ  ദമ്പതികളുടെ വിവാഹത്തിന് 53 വർഷത്തിനു ശേഷം രജിസ്‌ട്രേഷൻ
VARTHAMANAM BUREAU

പരേതരായ  ദമ്പതികളുടെ വിവാഹത്തിന് 53 വർഷത്തിനു ശേഷം രജിസ്‌ട്രേഷൻ

പരേതരായ  ദമ്പതികളുടെ വിവാഹത്തിന് 53 വർഷത്തിനു ശേഷം രജിസ്‌ട്രേഷൻ 1998ല്‍ കമലവും 2015ല്‍ ഭാസ്‌കരന്‍ നായരും മരിച്ചു. തിരുവനന്തപുരം: മകന്‍ നല്കിയ അപേക്ഷ പ്രകാരം  പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്‌കരന്‍ നായരുടെയും ടി കമലത്തിന്റെയും വിവാഹം 53 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കിയതായി…

പച്ചക്കറി വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ഉടന്‍ നടപടി: കൃഷിമന്ത്രി
Kerala

പച്ചക്കറി വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ഉടന്‍ നടപടി: കൃഷിമന്ത്രി

  തിരുവനന്തപുരം: വിപണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. അമിത വിലയുള്ള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന സംഭരിച്ച് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കും. വിപണിയില്‍ ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാകുന്ന അവസരങ്ങളില്‍ ഉടനടി വിപണി ഇടപെടലുകള്‍…

ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മുന്നേറ്റത്തിന്റെ പാതയില്‍
Kerala

ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മുന്നേറ്റത്തിന്റെ പാതയില്‍

  72.48 ശതമാനം വളര്‍ച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉടന്‍ പ്രഖ്യാപിക്കും എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്, തിരുവനന്തപുരം രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങിയ സംസ്ഥാന ടൂറിസം മേഖല ഈ വര്‍ഷം ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറ്റത്തിന്റെ പാതയിലെത്തിയതായി ടൂറിസം മന്ത്രി…

വിക്രം ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിടാന്‍ കമല്‍ഹാസനും ടീമും മെയ് 27 നു കൊച്ചിയില്‍
Entertainment

വിക്രം ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിടാന്‍ കമല്‍ഹാസനും ടീമും മെയ് 27 നു കൊച്ചിയില്‍

  കൊച്ചി: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളില്‍ ആണ് പരിപാടി നടക്കുന്നത്. ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ…

ജൂണ്‍ ഒന്നു മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം
Latest

ജൂണ്‍ ഒന്നു മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം

  ന്യൂദല്‍ഹി: രാജ്യത്തെ 2021- 22 പഞ്ചസാര സീസണില്‍ (ഒക്ടോബര്‍സെപ്റ്റംബര്‍), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 എല്‍ എം ടി വരെയായി നിജപ്പെടുത്താന്‍ ഗവണ്മെന്റ് തീരുമാനിച്ചു. ഉത്തരവ് പ്രകാരം, 2022 ജൂണ്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ അല്ലെങ്കില്‍…

സി ഇ പി എ കരാര്‍ കേരളത്തിന് കൂടുതല്‍ നിക്ഷേപക സാധ്യത നല്കുമെന്ന് മന്ത്രി പി രാജീവ്
Kerala

സി ഇ പി എ കരാര്‍ കേരളത്തിന് കൂടുതല്‍ നിക്ഷേപക സാധ്യത നല്കുമെന്ന് മന്ത്രി പി രാജീവ്

  കോഴിക്കോട്: ഇന്ത്യയും യു എ ഇ യും ചേര്‍ന്ന് മെയ് 1 മുതല്‍ നടപ്പാക്കിയ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി ഇ പി എ ) കേരളത്തിന് നേട്ടമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്കെത്താന്‍ കരാര്‍ സഹായകരമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്സ്റ്റയില്‍സ്,…

കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം
Kerala

കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി…

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു
Kerala

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു

  തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു ഏഴാമത് കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി മുന്‍ പാര്‍ലമെന്റംഗമായ അഡ്വ. പി.സതീദേവി ചുമതലയേറ്റു. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന അഡ്വ. പി.സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കമ്മിഷന്റെ…

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി. ഷിനിലാലിന്
VARTHAMANAM BUREAU

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി. ഷിനിലാലിന്

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി. ഷിനിലാലിന് 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കൊല്ലം: കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു. ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകല്പന ചെയ്ത ശില്പവും…