കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും: മന്ത്രി സജി ചെറിയാന്‍
Kerala

കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതിനായി ‘ഉത്സവം 2024’ എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈലോപ്പിള്ളി പല്ലാവൂര്‍ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനവികതയ്ക്കും മതേതര മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സാമൂഹിക…

കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം
Kerala

കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം

നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച്, നവീന ആശയങ്ങള്‍ വളര്‍ത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണു കേരള വ്യവസായ നയം 2023ല്‍ ഉള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ നിക്ഷേപക വര്‍ഷമായി കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.…

ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ
Kerala

ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. ന്യൂദല്‍ഹി : ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കേരളത്തിലെ…

കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌
Latest

കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌

കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന തേരനക്ക്‌  

ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948  -2023)
Kerala

ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു(1948 -2023)

തിങ്കൾ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ…

കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു
Kerala

കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

കൊല്ലം:  വേനൽ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ കൊല്ലത്ത് വ്യാപകനാശം നീരാവിൽ, പ്രാക്കുളം, കരിക്കോട് എന്നിവിടങ്ങിലാണ്  ശക്തമായ മിന്നലിൽ തെങ്ങുകൾക്ക് തീപിടിച്ചത്.  ചാമക്കട ഫയർ യൂണിറ്റ് എത്തിയാണ്  തീയണച്ചത്.  

ചമയവിളക്കേന്തി പുരുഷാംഗനമാർ
Kerala

ചമയവിളക്കേന്തി പുരുഷാംഗനമാർ

കൊല്ലം: ചമയപ്പുരയിൽ നിന്നും ഇറങ്ങി വരുന്ന പുരുഷകേസരികളെ കണ്ടു അംഗനമാരുടെ കൺകളിൽ അസൂയയുടെ നിഴലാട്ടം… കാണുന്നവർക്കെല്ലാ കൗതുകം, കൊല്ലത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം…

രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം മുഖ്യമന്ത്രി
Kerala

രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണം മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച…

കൊല്ലം ഉമയനല്ലൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രതീകാത്മക ആനവാൽ പിടിയിൽ നിന്നും
Kerala

കൊല്ലം ഉമയനല്ലൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രതീകാത്മക ആനവാൽ പിടിയിൽ നിന്നും

കൊല്ലം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആനവാൽപ്പിടി ചടങ്ങു നടത്തി. ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ് ഇത്തവണയും ചടങ്ങിൽ പങ്കെടുത്തത്. സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല വിനോദമെന്നു സങ്കൽപിച്ചു നൂറ്റാണ്ടുകളായി ഉമയനല്ലൂർ ക്ഷേത്രത്തിലെ അശ്വതി ഉത്സവ ദിനത്തിൽ നടത്തുന്ന ചടങ്ങാണ് ആനവാൽപ്പിടി.രാവിലെ മുതൽ തന്നെ ക്ഷേത്രാങ്കണം ഭക്തരെക്കൊണ്ടു നിറഞ്ഞു. ക്ഷേത്രത്തിനു…

കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് ക്രൂര മർദ്ദനം മൂന്ന് പേർ കസ്റ്റഡിയിൽ.
Kerala

കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് ക്രൂര മർദ്ദനം മൂന്ന് പേർ കസ്റ്റഡിയിൽ.

കൊല്ലം:  പബ്ലിക് ലൈബ്രറിക്കുമുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ദിനപ്പത്രത്തിന്റെ  സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഈ റോഡിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് ആരോപിച്ച്, സ്ഥലത്തുണ്ടായിരുന്ന  നാൽവർ സംഘം…