കേരളാ പത്രപ്രവര്‍ത്തക യൂണിയനെ  കെ പി റെജി യും, സുരേഷ് എടപ്പാളും നയിക്കും
Kerala

കേരളാ പത്രപ്രവര്‍ത്തക യൂണിയനെ കെ പി റെജി യും, സുരേഷ് എടപ്പാളും നയിക്കും

തൃശ്ശൂര്‍: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ) പ്രസിഡന്റായി കെ പി റെജിയെയും(മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ്ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ പി റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ(ന്യൂസ്…

ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡ്‌ സമ്മാനിച്ചു
Kerala

ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡ്‌ സമ്മാനിച്ചു

കൊല്ലം: കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര––ദൃശ്യമാധ്യമ അവാര്‍ഡുകൾ സമ്മാനിച്ചു. സമ്മേളനം റവന്യൂ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍  സെക്രട്ടറി എം ജി രാജമാണിക്യം  ഉദ്‌ഘാടനംചെയ്‌തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലപാടുകളുണ്ടായിരിക്കണമെന്ന് രാജമാണിക്യം പറഞ്ഞു. എഴുതുന്നത് സത്യസന്ധമാണോ…

സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി
Kerala

സി.ആർ.ഇസഡ് 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും: മുഖ്യമന്ത്രി

തിരുവനന്തപുരം: തീരദേശപരിപാലന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മ്മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50  മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാന്‍…

T20 കിരീടം ഇൻഡ്യക്ക്
Kerala

T20 കിരീടം ഇൻഡ്യക്ക്

2024 ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഇതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് ഇത് രണ്ടാം തവണ. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. കോക്കിന്റേയും ക്ലാസന്റേയും…

കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
Kerala

കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

കൊല്ലം: കൊല്ലം പ്രസ്‌ ക്ലബ്ബ്‌ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തേവള്ളി ആൾ സീസൺ റിസോർട്ടിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. കലക്ടർ എൻ ദേവിദാസ്, എംഎൽഎമാരായ എം മുകേഷ്‌, പി സി വിഷ്ണുനാഥ്, സുജിത് വിജയൻപിള്ള, താജ് ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ എംഡി അനുതാജ്, മാതാ അമൃതാനന്ദമയി…

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ  നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം
Kerala

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം

റെഗുലറായി ഒരു കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നവർക്ക്‌ അതെ കാലയളവിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഏതൊരു പ്രോഗ്രാമിനും ചേർന്ന് പഠിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഇരട്ട ബിരുദങ്ങൾ യു ജി സി അംഗീകരിച്ചിട്ടുള്ളതാണെന്ന്  കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി…

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം
Kerala

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

ഡൽഹി:സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും

തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..
Kerala

തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..

തിരുവനന്തപുരം:  എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുന്നു. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎയ്ക്ക് ലീഡ്. കൊല്ലത്ത് യുഡിഎഫ് സ്‌ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ 11415 ൻ്റ വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്ദപുരത്ത് ശശി തരൂർ…

സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കൊല്ലംസംസ്ഥാന സ്‌കൂള്‍ കലോത്സവം  ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ്…

ജപ്പാന്‍ വിമാന ദുരന്തം: 379 യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി
Kerala

ജപ്പാന്‍ വിമാന ദുരന്തം: 379 യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

ടോക്കിയോ: ജപ്പാൻ തലസ്ഥാനത്തെ ഹനെഡ വിമാനത്താവളത്തിൽ തീരസംരക്ഷണ സേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന യാത്രാ വിമാനത്തിൽ നിന്ന് 379 പേർ അദ്ഭുതകരമായി രക്ഷപെട്ടു. തീരസംരക്ഷണ സേനയുടെ വിമാനത്തിലെ അഞ്ചു ജീവനക്കാർ മരിച്ചു. ഈ വിമാനത്തിന്‍റെ പൈലറ്റ് രക്ഷപെട്ടു. ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ ജപ്പാൻ മരവിച്ചുനിൽക്കുന്നതിനിടെയാണു വിമാനാപകടം. ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട വിമാനമാണു…